Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കഥാപാത്രത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാർ, അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ല, ഈ മേക്കോവര്‍ നേരെത്തെ ചെയ്തിട്ടുള്ളതാണ് സ്വാസിക; താരത്തെ ഏറ്റെടുത്ത് സോഷ്യൽമീഡിയ

25 FEBRUARY 2021 04:15 PM IST
മലയാളി വാര്‍ത്ത

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന നായികയാണ് സ്വാസിക. ഈ വർഷത്തെ മികച്ച സഹ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ച നായിക പ്രേക്ഷകരുടെ പ്രിയ താരമാണ്. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയപ്പോൾ അമ്മമാർക്ക് സ്വാസികയോടുള്ള ഇഷ്ട്ടം കൂടുകയാണ് ചെയ്തത്. അഭിനയരം​ഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയുമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിൽ സീത ആയും ബി​ഗ് സ്ക്രീനിൽ തേപ്പുകാരിയായും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസിൽ താരം ഇടം നേടിയിരുന്നു. വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സ്വാസിക സജീവമാണ്.

കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ് സ്വാസിക ഇപ്പോൾ പറയുന്നത്. 'സീരിയലിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രൊജക്ട് ലഭിച്ചാല്‍ മുടി മുറിക്കാനോ ലുക്ക് മാറ്റാനോ എനിക്ക് മടിയില്ലെന്ന് സ്വാസിക വെളിപ്പെടുത്തിയത്. താൻ നേരത്തെ ജീന്‍സും ഷോര്‍ട്‌സും ധരിക്കുകയും മുടി കളര്‍ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നും. അതുകൊണ്ടുതന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ലെന്നുമാണ് തരാം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മേക്കോവര്‍ ഫോട്ടോഷൂട്ടുകളിലൂടെ സ്വാസിക സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയതായിരുന്നു.

ഇപ്പോള്‍ സിനിമയിലും സീരിയലിലും സജീവമാണ് സ്വാസിക. മനം പോലെ മാംഗല്യം എന്ന പരമ്പരയിലെ പ്രധാന വേഷത്തിലാണ് സ്വാസിക ഇപ്പോൾ അഭിനയിക്കുന്നത്. പോയ വര്‍ഷം മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സ്വാസികയെ തേടിയെത്തിയിരുന്നു. വാസന്തി എന്ന ചിത്രത്തിലൂടെയായിരുന്നു സ്വാസികയെ തേടി പുരസ്‌കാരമെത്തിയത്. ആറാട്ട് ആണ് സ്വാസികയുടെ ഏറ്റവും പുതിയ സിനിമ.

തമിഴിലൂടെയായിരുന്നു സ്വാസിക സിനിമയിലേക്ക് എത്തുന്നത്. 2009 ല്‍ പുറത്തിറങ്ങിയ വൈഗ ആയിരുന്നു ആദ്യത്തെ സിനിമ. ഫിഡില്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക മലയാളത്തില്‍ എത്തുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. പക്ഷെ, കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ തേപ്പുകാരിയാണ് ശ്രദ്ധനേടിയ കഥാപാത്രം. പക്ഷെ സ്വാസികയെ താരമാക്കിയത് ടെലിവിഷനാണ്. സീത എന്ന പരമ്പരയിലൂടെയാണ് ജനപ്രീയ നടിയായി സ്വാസിക മാറിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (6 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (16 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (48 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends