Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇറാൻ ഇസ്രയേൽ സംഘർഷം: മോദിയുടെ ഇടപെടലിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത !?

22 MARCH 2026 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഒരു പക്ഷേ അവസാനിച്ചില്ലെങ്കിൽ മൂന്നാം ലോക മഹായുദ്ധമായി മാറാൻ സാധ്യതയുള്ള ഏറ്റമുട്ടൽ. പശ്ചിമേഷ്യൻ യുദ്ധം പലയിടങ്ങളിലും വലിയ രീതിയിൽ പ്രതിസന്ധി ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലടക്കം ഇന്ധന പ്രതിസന്ധി തുടങ്ങി കഴി‍ഞ്ഞു. ക്യൂബയിലുടനീളം ഇന്നലെ വീണ്ടും സമ്പൂർണ വൈദ്യുതി തടസ്സം അനുഭവപ്പെട്ടു. ഒരു കോടിയിലധികം പേരെയാണ് വൈദ്യുതി തടസ്സം ബാധിച്ചത്. ഇന്ധനപ്രതിസന്ധി മൂലം കഴിഞ്ഞ തിങ്കളാഴ്ചയും ക്യൂബ ഇരുട്ടിലായിരുന്നു.

ക്യൂബയിലേക്ക് വെനസ്വേലയിൽ നിന്നുള്ള എണ്ണയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ക്യൂബ പ്രതിസന്ധിയിലായത്. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ആശങ്കകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്കാണ്.

 

ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ മോദിയുടെ മധ്യസ്ഥതയുണ്ടായതിനെ തുടർന്ന് താൽക്കാലിക വെടിനിർത്തലിന് വഴിയൊരുക്കിയാൽ പിന്നീട് ഇരു രാജ്യങ്ങളേയും ചർച്ചയിലൂടെ സമവായത്തിലെത്തിക്കാം എന്നാണ് ഒരു വിഭാ​ഗം കരുതുന്നത്. എന്നാൽ ഇത് എത്രത്തോളം പ്രായോ​ഗികമാകുമെന്നത് സംശയമാണ്. കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം ഗള്‍ഫ് രാജ്യങ്ങളെ ഒന്നടങ്കം പ്രകോപിപ്പിച്ചിരിക്കുകയാണ്.


ഈ പ്രതിസന്ധി ഘട്ടത്തിലാണ് ലോകം നരേന്ദ്ര മോദിയിലേക്ക് ഉറ്റുനോക്കുന്നത്. യുഎഇ, സൗദി, കുവൈറ്റ് ഭരണാധികാരികളുമായി മോദി നടത്തിയ ചര്‍ച്ചകള്‍ സമാധാനത്തിനായുള്ള അവസാന ശ്രമമാണ്. ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിലും ഭാരതത്തിന് മധ്യസ്ഥനാകാന്‍ കഴിയുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വിശ്വസിക്കുന്നു. മോദിക്ക് മാത്രമാണ് ഇറാന്റെയും ട്രംപിന്റെയും ഇടയില്‍ ഒരു പാലമാകാന്‍ കഴിയുക. ഇതിനിടെയാണ് ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചതിനുശേഷം പ്രധാനമന്ത്രി മോദിയും ഇറാൻ പ്രസിഡന്റും തമ്മിലുള്ള രണ്ടാമത്തെ ടെലിഫോൺ സംഭാഷണം പുറത്ത് വരുന്നത്.

അവിടെയും യുദ്ധമവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തന്നെയെന്നത് വ്യക്തം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ടെലിഫോണിൽ സംസാരിച്ചിരിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈദിനോടനുബന്ധിച്ചായിരുന്നു പെസഷ്‌കിയാനുമായി മോദി സംസാരിച്ചത്. ഇറാനിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തെ മോദി അപലപിച്ചു. മസൂദ് പെസ്ഷിയാനുമായി സംസാരിച്ച വിവരം മോദി എക്‌സിലൂടെയാണ് അറിയിച്ചത്.

“മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ചു. അദ്ദേഹത്തിന് ഈദ് ആശംസകള്‍ നേര്‍ന്നു. ഈ ആഘോഷവേളയില്‍ മധ്യഷ്യയില്‍ സമാധാനവും സുസ്ഥിരതയും പുരോഗതിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”. മോദി പറഞ്ഞു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കായി ഇറാൻ നൽകുന്ന തുടർച്ചയായ പിന്തുണയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇറാനിലെ അടിസ്ഥാന സൗകര്യവികസനത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സഞ്ചാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, "ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി മോദി ശക്തമായി അപലപിച്ചു, അത്തരം പ്രവർത്തനങ്ങൾ ആഗോള ഭക്ഷ്യ-ഊർജ്ജ സുരക്ഷയ്ക്കും കാർഷിക കയറ്റുമതിക്കും ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകി," പ്രസ്താവനയിൽ പറയുന്നു. ലോക നേതാക്കളുമായുള്ള തന്റെ തുടർച്ചയായ കൂടിയാലോചനകളെ പരാമർശിച്ചുകൊണ്ട്, "യുദ്ധം ആരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും അതിനാൽ എല്ലാ കക്ഷികളും എത്രയും വേഗം സമാധാനത്തിലേക്ക് നീങ്ങണമെന്നും" പ്രധാനമന്ത്രി ആവർത്തിച്ചു. ആഗോള വ്യാപാരത്തിലും ഊർജ്ജ വിതരണത്തിലും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും പേർഷ്യൻ ഗൾഫിലെ നാവിഗേഷൻ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (11 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ..  (23 minutes ago)

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (8 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (8 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (8 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (8 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (10 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (10 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (11 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (11 hours ago)

Malayali Vartha Recommends