Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളാ ക്യാപ്റ്റന്‍ അഹങ്കാരിയും സ്വാര്‍ത്ഥനും'; സച്ചിന്‍ ബേബിക്കതിരെ താരങ്ങളുടെ കൂട്ടപരാതി

26 JULY 2018 09:49 PM IST
മലയാളി വാര്‍ത്ത

കടുത്ത തീരുമാനവുമായി ടീമംഗങ്ങള്‍. കേരള ക്രിക്കറ്റ് ടീമില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കതിരെ താരങ്ങളുടെ കൂട്ടപരാതി. അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് പുതിയ ക്യാപ്റ്റനെ വേണമെന്നാണ് ടീമിലെ താരങ്ങളുടെ ആവശ്യം. കെസിഎയ്ക്ക് 13 താരങ്ങളാണ് ഒപ്പിട്ട് സച്ചിന്‍ ബേബിക്കതിരെ പരാതി നല്‍കിയിരിക്കുന്നത്.അടുത്ത സീസണ്‍ പ്രതീക്ഷയോടെ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ടീമെന്ന നിലയില്‍ തങ്ങള്‍ ആശങ്കയുണ്ട്. സച്ചിന്‍ ബേബിയുടെ പെരുമാറ്റത്തില്‍ മനംനൊന്ത് ടീമിലെ പല താരങ്ങളും മറ്റു സംസ്ഥാനങ്ങള്‍ വേണ്ടി കളിക്കാന്‍ പോയിട്ടുണ്ടെന്ന് താരങ്ങള്‍ കത്തില്‍ വ്യക്തമാക്കുന്നു. താരങ്ങള്‍ ഒപ്പിട്ട് നല്‍കിയ കത്തില്‍ കെസിഎ സെക്രട്ടറിക്കാണ് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ ബെംഗളൂരുവില്‍ നടക്കുന്ന ക്യാപ്റ്റന്‍ തിമ്മയ്യ മെമ്മോറിയല്‍ കെ.എസ്.സി.എ ട്രോഫിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കെസിഎ അറിയിച്ചു.
ടീമിലെ അംഗങ്ങളോടെ സച്ചിന്‍ ബേബിയുടെ പെരുമാറ്റം വിജയത്തിന് കോട്ടം വരുത്തുന്നതാണെന്ന് താരങ്ങള്‍ പറയുന്നു. കേരളാ ക്യാപ്റ്റന്‍ അഹങ്കാരിയും സ്വാര്‍ത്ഥനുമാണ്. സച്ചിന്‍ ബേബി പെട്ടെന്ന് ദേഷ്യപ്പെടുന്ന വ്യക്തിയാണ്. ടീമില്‍ ഏകാധിപതിയെപ്പോലെ സച്ചിന്‍ പെരുമാറുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. വിജയിക്കുമ്പോള്‍ എല്ലാ ക്രെഡിറ്റും ക്യാപ്റ്റന്‍ സ്വന്തമാക്കുന്നു. പരാജയപ്പെട്ടാല്‍ മറ്റു താരങ്ങളെ കുറ്റപ്പെടുത്തുന്നു. നായകന്റെ പെരുമാറ്റം ടീമിലെ അംഗങ്ങളെ വേദനിപ്പിക്കുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (12 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (36 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (54 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends