Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളി തോറ്റാലും റാങ്കിങ്ങിൽ മുന്നിൽ തന്നെ ; ഇന്ഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യൻ താരങ്ങൾ മുൻപിൽ

13 SEPTEMBER 2018 11:03 AM IST
മലയാളി വാര്‍ത്ത

ഇന്ഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ മുൻപിൽത്തന്നെയാണ്. നായകൻ വീരാട് കൊഹ്‌ലി ബാറ്റിങ് റണ്ണിങ്ങിൽ തന്റെ ഒന്നാം സ്ഥാനം വിട്ടുകൊടുത്തില്ല.

ടെസ്റ്റ് ബാറ്റ്സ്മാൻ മാരുടെ റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളൊന്നും മാറ്റമില്ലാതെ തുടരുകയാണ്. ഐസിസിയുടെ പുതിയ റാങ്കിങ് പട്ടികയിൽ വിരാട് തന്റെ ബാറ്റിങ് സ്ഥാനം നില നിർത്തി. പട്ടികയിൽ ഒന്നാമതാണ് വിരാട്. ഇന്ത്യക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ഇൻഗ്ലണ്ടിന്റെ ജോ റൂട്ട് നാലാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച അലസ്റ്റർ കൂക്ക് റാങ്കിങ്ങിൽ പത്താം സ്ഥാനത്ത് കരിയർ അവസാനിപ്പിച്ചു. തന്നെക്കാൾ റൺസ് സ്‌കോർ ചെയ്ത താരങ്ങളേക്കാൾ മികച്ച റാങ്കിങ്ങിലാണ് കൂക്ക് കരിയറിന് വിരാമം ഇടുന്നത്. പതിനെട്ടാം റാങ്കിങ്ങിൽ നിൽക്കുമ്പോളായിരുന്നു സച്ചിന്റെ വിരമിക്കൽ.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ഏറ്റവുമധികം വിജയം നേടിത്തന്ന ക്യാപ്റ്റന്‍മാരില്‍ രണ്ടാം സ്ഥാനത്താണ് വിരാട് . എംഎസ് ധോണിയാണ് മുന്നില്‍. 60 ടെസ്റ്റുകളില്‍ 27 എണ്ണം വിജയിപ്പിക്കാന്‍ ധോണിക്കായി. 49 ടെസ്റ്റുകളില്‍ 21 എണ്ണത്തില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച സൗരവ് ഗാംഗുലിയായിരുന്നു രണ്ടാം സ്ഥാനത്ത്. എന്നാല്‍ 23 എണ്ണത്തില്‍ ടീമിനു വിജയം നേടിക്കൊടുത്തതോടെ വിരാട് ദാദയെ പിന്നിലാക്കി. 38 ടെസ്റ്റുകളിലാണ് വിരാട് ഇന്ത്യയെ നയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (7 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (12 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (14 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends