Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി അല്‍പം രാജ്യ സേവ… എം.എസ്. ധോണി സൈനിക പരിശീലനത്തില്‍; പാരച്യൂട്ടില്‍ നിന്ന് ചാടുന്നതുള്‍പ്പെടെയുള്ള കഠിന പരിശീലനങ്ങള്‍

08 AUGUST 2015 08:34 AM IST
മലയാളി വാര്‍ത്ത.

ക്രിക്കറ്റിനൊപ്പം രാജ്യ സ്‌നേഹവും സിരകളില്‍ അലയടിക്കുന്നെന്ന് തെളിയിച്ച് എം.എസ്. ധോണി. തത്കാലം ക്രിക്കറ്റിന് ചെറിയ അവധികൊടുത്താണ് ധോണി സൈനിക പരിശീലനത്തിലേര്‍പ്പെടുന്നത്. ആഗ്രയിലെ സൈനിക ക്യാമ്പിലാണ് രണ്ട് ആഴ്ചത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ധോണിയെത്തിയത്. 
സൈനികനാവുക എന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണെന്ന് ധോണി പറഞ്ഞു. തന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണെന്നും തുടര്‍ന്നും സൈന്യത്തിന്റെ ഭാഗമായി ജോലികള്‍ ചെയ്യാന്‍ താത്പര്യമാണെന്നും അദ്ദേഹം അറിയിച്ചു.
ലഫ്റ്റനന്റ് കേണല്‍ പദവിലഭിച്ചശേഷം ആദ്യമായാണ് ധോണി സൈന്യത്തിനൊപ്പം പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമറിയിച്ച് ധോണി തന്നെയാണ് സൈനിക അധികൃതര്‍ക്ക് കത്തയച്ചത്. \"\"
രണ്ടാഴ്ചത്തെ ട്രെയിനിംഗില്‍ പാരച്യൂട്ടില്‍ നിന്ന് ചാടുന്നതുള്‍പ്പെടെയുള്ള പരിശീലനങ്ങളാണ് ഉള്ളത്. പരിശീലന കാലയളവില്‍ അഞ്ചുതവണയെങ്കിലും ധോണിക്ക് പാരച്യൂട്ടില്‍ നിന്ന് ചാടേണ്ടതായി വരും. \"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (6 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (9 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (20 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (40 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (58 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (11 hours ago)

Malayali Vartha Recommends