Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഷസ് പരമ്പരയോടെ മൈക്കല്‍ ക്‌ളാര്‍ക്ക് വിരമിക്കുന്നു

09 AUGUST 2015 11:27 AM IST
മലയാളി വാര്‍ത്ത.

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ആസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്‌ളാക്ക് വിരമിക്കല്‍ പ്രഖ്യാപനം നടത്തി. പരമ്പയില്‍ ശേഷിക്കുന്ന അഞ്ചാം ടെസ്റ്റ് കൂടി കളിച്ച ശേഷമാകും അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പുക്കുകയെന്ന് ക്‌ളാര്‍ക്ക് വ്യക്തമാക്കി. ഇംഗ്‌ളണ്ടിനും ആസ്‌ട്രേലിയയ്ക്കും അഭിമാന പോരാട്ടമായ ആഷസില്‍ കനത്ത തിരിച്ചടിയാണ് ഓസീസ് നേരിട്ടത്. നാലില്‍ മൂന്ന് മത്സരങ്ങളിലും തോറ്റ കംഗാരുക്കള്‍ ആസ്‌ട്രേലിയന്‍ മാദ്ധ്യമങ്ങളുടെ രൂക്ഷ ആക്ഷേപങ്ങള്‍ക്ക് വിധേയമായിരിക്കുകയാണ്. ഇതിനിടെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതിന് സമാനമായി നായകന്‍ ക്‌ളാര്‍ക്കിന്രെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്. ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച ലോകകപ്പോടെ ഏകദിന മത്സരങ്ങളില്‍ നിന്നും ക്‌ളാര്‍ക്ക് വിരമിച്ചിരുന്നു.

2004 ഒക്ടോബറില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു കഌര്‍ക്കിന്റെ ടെസ്റ്റ് അരങ്ങേറ്റം. 114 ടെസ്റ്റ് മത്സരങ്ങളിലായി 28 സെഞ്ച്വറികളും 27 അര്‍ദ്ധ സെഞ്ച്വറികളും അടക്കം ഇതുവരെ സമ്പാദിച്ചത് 8628 റണ്‍സ്. 2011ല്‍ റിക്കി പോണ്ടിംഗ് പിന്‍മാറ്റത്തോടെയാണ് ക്‌ളാര്‍ക്ക് ഓസീസിന്റെ സ്ഥിരം നായകനായത്. ക്യാപ്റ്റന്രെ തൊപ്പിയണിഞ്ഞത് 46 ടെസ്റ്റുകളില്‍. 23 ജയം. 16 തോല്‍വി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends