Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജസ്ഥാന്‍ റോയല്‍സിനെതിരെ 71 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ഡെയര്‍വിള്‍സിന് 10 റണ്‍സ് തോല്‍വി

12 APRIL 2018 09:24 AM IST
മലയാളി വാര്‍ത്ത

മഴമൂലം ആറോവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 71 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ഡെയര്‍വിള്‍സിന് 10 റണ്‍സ് തോല്‍വി. രണ്ടുമണിക്കൂറോളം തടസപ്പെട്ട മത്സരത്തില്‍ പുതുക്കിയ ലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് 60/4എന്ന സ്‌കോറിലേ എത്താനായുള്ളൂ. സീസണിലെ രാജസ്ഥാന്റെ ആദ്യ ജയമാണിത്.

ആദ്യ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 17.5 ഓവറില്‍ 153/5 എന്ന സ്‌കോറിലെത്തിയപ്പോള്‍ മഴ കാരണം കളി തടസപ്പെട്ടു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഓപ്പണിംഗിന് ഇറങ്ങിയത് അജിങ്ക്യ രഹാനെയും (45) ഷോര്‍ട്ടും (6) ചേര്‍ന്നാണ്. ഷോര്‍ട്ട് രണ്ടാം ഓവറില്‍ റണ്‍ ഔട്ടായി. തുടര്‍ന്നെത്തിയ ബെന്‍സ്‌റ്റോക്‌സ് 12 പന്തുകളില്‍ ഓരോ സിക്‌സും ഫോറുമടിച്ച് 16 റണ്‍സുമായി അഞ്ചാം ഓവറില്‍ ബൗള്‍ട്ടിന്റെ പന്തില്‍ ഋഷഭ് പന്തിന് പിടികൊടുത്ത് മടങ്ങിയതോടെ രാജസ്ഥാന്‍ 28/2 എന്ന നിലയിലായി.തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച സഞ്ജു സാംസണും (37)രഹാനെയും ചേര്‍ന്ന് 62 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

22 പന്തുകളില്‍ രണ്ട് വീതം സിക്‌സും ഫോറുമടിച്ച സഞ്ജു 11ാം ഓവറില്‍ നദീമിന്റെ പന്തില്‍ ക്‌ളീന്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്നിറങ്ങിയ ബട്ട്&്വംിഷ;ലര്‍ കാലുറപ്പിക്കുന്നതിനിടെ രഹാനെ പുറത്തായി. 40 പന്തുകളില്‍ അഞ്ചു ബൗണ്ടറികള്‍ പറത്തിയ രാജസ്ഥാന്‍ ക്യാപ്ടനെയും നദീമാണ് മടക്കി അയച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (7 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (13 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (16 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (40 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (16 hours ago)

Malayali Vartha Recommends