Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം കളി അറിയാത്ത ആളെ പോലെ പ്രകടനം ; പിന്നെ ബാറ്റിംഗിലും ബൗളിംഗിലും തകർത്തു ; ക്രിക്കറ്റിൽ വിസ്മയം തീർത്ത ഇതിഹാസ താരത്തിന്റെ വേഷ പകര്‍ച്ചയില്‍ അമ്പരന്ന് കായിക ലോകം

01 MAY 2018 11:29 AM IST
മലയാളി വാര്‍ത്ത

കുട്ടികളുടെ ഇടയിൽ സന്ന്യാസിയുടെ രൂപത്തിൽ ക്രിക്കറ്റ് കളിച്ച് ഇതിഹാസ താരം ബ്രെറ്റ് ലീ. മുഷിഞ്ഞ വസ്ത്രധാരിയായി കുട്ടികളുടെ മുന്നിലെത്തിയ സന്ന്യാസി ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളോട് എങ്ങനെയാണ് കളിക്കുന്നതെന്ന് ചോദിച്ചു. പിന്നീട് സന്ന്യാസി അവരുടെ കൂടെ കളിക്കാന്‍ തുടങ്ങി. ആദ്യം കളി അറിയാത്ത ആളെ പോലെയായിരുന്നു പ്രകടനം. പിന്നെ ബാറ്റിംഗിലും ബൗളിംഗിലും തകർത്തു. അമ്പരന്നു നിൽക്കുന്ന കുട്ടികളുടെ മുന്നിൽ മേക്കഅപ്പ് അഴിച്ചു മാറ്റിയപ്പോളാണ് സന്ന്യാസി സാക്ഷാല്‍ ബ്രെറ്റ് ലീയാണെന്ന് എല്ലാവര്ക്കും മനസിലായത്.

യോര്‍ക്കറുകളും മണിക്കൂറില്‍ 90 കി.മീറ്ററിലധികം വേഗത്തില്‍ തീതുപ്പുന്ന പന്തുമായി തിളങ്ങി നിന്ന ഇതിഹാസ താരം സന്ന്യാസിയുടെ വേഷത്തില്‍ പന്ത് അതിര്‍ത്തി കടത്തിയത് കണ്ട് കുട്ടികള്‍ അമ്പരന്നു. ബോള്‍ ചെയ്ത സന്ന്യാസി നിഷ്പ്രയാസം വിക്കറ്റ് നേടിയതും അവരെ ഞെട്ടിച്ചു. മത്സരം കഴിഞ്ഞു മാത്രമാണ് താരം സ്വയം വെളിപ്പെടുത്തന്നതിന് തയ്യാറയത്.

നിലവില്‍ ഐപിഎല്ലില്‍ കമന്റേറ്ററായി സേവനം ചെയ്യുകയാണ് താരം. 41 കാരനായ താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് എട്ടു വര്‍ഷം മുമ്പയായിരുന്നു. 380 വിക്കറ്റുകളാണ് ഏകദിനത്തില്‍ ഈ ഓസീസ് ഫാസ്റ്റ് ബൗളറുടെ അക്കൗണ്ടിലുള്ളത്. ടെസ്റ്റില്‍ 310, ട്വന്റി20യില്‍ 25 വിക്കറ്റുകളുമുണ്ട്. യോര്‍ക്കറുകളും മണിക്കൂറില്‍ 90 കി.മീറ്ററിലധികം വേഗത്തില്‍ തീതുപ്പുന്ന പന്തുമായി തിളങ്ങി നിന്ന ഇതിഹാസ താരം സന്ന്യാസിയുടെ വേഷത്തില്‍ പന്ത് അതിര്‍ത്തി കടത്തിയത് കണ്ട് കുട്ടികള്‍ക്ക് അമ്പരപ്പായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (1 hour ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (2 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (2 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (2 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (3 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (4 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (4 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (4 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (5 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (5 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (5 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (5 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (6 hours ago)

Malayali Vartha Recommends