Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സ​ണ്‍​റൈ​സേ​ഴ്സി​നെ ത​ക​ര്‍​ത്തെറിഞ്ഞ് സൂ​പ്പ​ര്‍ കിം​ഗ്സ്

13 MAY 2018 08:01 PM IST
മലയാളി വാര്‍ത്ത

അ​ന്പാ​ട്ടി റാ​യി​ഡു സെ​ഞ്ചു​റി​യു​മാ​യി മു​ന്നി​ല്‍​നി​ന്നു ന​യി​ച്ച മ​ത്സ​ര​ത്തി​ല്‍ ഐ​പി​എ​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന് എ​ട്ടു വി​ക്ക​റ്റ് വി​ജ​യം. സ​ണ്‍​റൈ​സേ​ഴ്സ് ഉ​യ​ര്‍​ത്തി​യ 180 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ചെ​ന്നൈ ഒ​രോ​വ​ര്‍ ബാ​ക്കി​നി​ല്‍​ക്കെ ല​ക്ഷ്യം​ക​ണ്ടു. 62 പ​ന്തി​ല്‍ ഏ​ഴു വീ​തം ബൗ​ണ്ട​റി​ക​ളു​ടെ​യും സി​ക്സ​റു​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു റാ​യി​ഡു(100*)വി​ന്‍റെ സെ​ഞ്ചു​റി. 14 പ​ന്തി​ല്‍ 20 റ​ണ്‍​സു​മാ​യി നാ​യ​ക​ന്‍ എം.​എ​സ്.​ധോ​ണി പു​റ​ത്താ​കാ​തെ​നി​ന്നു.

സ്കോ​ര്‍: സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: 179/4(20), ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്: 180/2(19).

ടോ​സ് നേ​ടി​യ ചെ​ന്നൈ നാ​യ​ക​ന്‍ ധോ​ണി ബാ​റ്റിം​ഗി​ന് അ​യ​ച്ച സ​ണ്‍​റൈ​സേ​ഴ്സ്, ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന്‍ (49 പ​ന്തി​ല്‍ 79), നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്ല്യം​സ​ണ്‍ (39 പ​ന്തി​ല്‍ 51) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ര്‍ 18-ല്‍ ​ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യ സ​ണ്‍​റൈ​സേ​ഴ്സി​നെ ര​ണ്ടാം വി​ക്ക​റ്റി​ല്‍ 123 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് സു​ര​ക്ഷി​ത നി​ല​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ധ​വാ​നും വി​ല്ല്യം​സ​ണും അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളി​ല്‍ പു​റ​ത്താ​യ​തോ​ടെ ടീ​മി​ന്‍റെ സ്കോ​റിം​ഗ് റേ​റ്റ് കു​റ​ഞ്ഞു. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ദീ​പ​ക് ഹൂ​ഡ(11 പ​ന്തി​ല്‍ 21) ന​ട​ത്തി​യ വ​ന്പ​ന​ടി​ക​ള്‍ ഹൈ​ദ​രാ​ബാ​ദി​നെ 179-ല്‍ ​എ​ത്തി​ച്ചു. ചെ​ന്നൈ​യ്ക്കാ​യി ശ​ര്‍​ദു​ള്‍ താ​ക്കു​ര്‍ ര​ണ്ടും ദീ​പ​ക് ച​ഹ​ര്‍, ഡ്വെ​യ്ന്‍ ബ്രാ​വോ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി

മ​റു​പ​ടി പ​റ​ഞ്ഞ ചെ​ന്നൈ ഒ​രി​ക്ക​ല്‍​പ്പോ​ലും പ​ത​റി​യി​ല്ല. ഓ​പ്പ​ണ​ര്‍​മാ​രാ​യ ഷെ​യ്ന്‍ വാ​ട്സ​ണും റാ​യി​ഡു​വും ത​ക​ര്‍​ത്ത​ടി​ച്ച​പ്പോ​ള്‍ ചെ​ന്നൈ സ്കോ​ര്‍ കു​തി​ച്ചു​യ​ര്‍​ന്നു. സ്കോ​ര്‍ 134-ല്‍ ​മാ​ത്ര​മാ​ണ് സ​ണ്‍​റൈ​സേ​ഴ്സി​ന് വാ​ട്സ​ണ്‍-​റാ​യി​ഡു കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. വാ​ട്സ​ണ്‍ 35 പ​ന്തി​ല്‍ 57 റ​ണ്‍​സ് നേ​ടി റ​ണ്ണൗ​ട്ടാ​യി. സു​രേ​ഷ് റെ​യ്ന(2) വ​ന്ന​പോ​ലെ മ​ട​ങ്ങി​യെ​ങ്കി​ലും നാ​യ​ക​ന്‍ ധോ​ണി​യെ കൂ​ട്ടു​പി​ടി​ച്ച്‌ റാ​ഡി​യു ചെ​ന്നൈ​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യാ​യി​രു​ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (2 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (3 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (3 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends