തോറ്റു മടങ്ങി മുംബൈ ഇന്ത്യന്‍സ് ! ; നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
ഐപിഎല്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പുറത്ത്. ഡെല്‍ഹിയോട് 11 റണ്‍സിന് തോറ്റാണ് മുബൈ പുറത്തായത്. ഐപിഎല്ലില്‍ നിന്ന് മുബൈ ഇന്ത്യന്‍സ് പ്ലേ ഒാഫ് കാണാതെയാണ് പുറത്തായത്.
പ്ലേ ഒാഫില്‍ കയറാന്‍ മുംബൈയ്ക്ക് ജയം അനിവാര്യമായിരുന്നു. അതേസമയം നേരത്തെ പുറത്തായ ഡല്‍ഹി ആശ്വാസജയം തേടിയാണ് ഇറങ്ങിയിരുന്നത്.
നിലവില്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍റേറ്റുള്ള മുംബൈക്ക് ഇന്ന് ജയിച്ചാല്‍ 14 പോയന്റുമായി രാജസ്ഥാനെ പിന്നിലാക്കി പ്ലേ ഓഫ് ഉറപ്പിക്കാനാകുമായിരുന്നു. എന്നാല്‍ മുബൈ ഇന്ന്ത്യന്സിന്റെ തോല്‍വിയോടെ രാജസ്ഥാനോ പഞ്ചാബോ പ്ലേ ഓഫില്‍ കയറും.
https://www.facebook.com/Malayalivartha