ഇൻഡ്യൻ പ്രീമിയർ ലീഗിൽ താരമായി ക്യാപ്റ്റൻ ധോണിയുടെ മകൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിലുന് ശേഷം താരമായത് ചെന്നൈ നായകൻ എം.എസ് ധോണിയുടെ മകൾ ശിവ ധോണിയാണ്.ചാമ്പ്യന്മാർക്കുള്ള ട്രോഫി സമ്മാനിച് കഴിഞ്ഞുള്ള സിവയുടെയും ധോണിയുടെയും കളികളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്.സിവയെ എടുത്തുയർത്തിയതും കാഴ്ചകൾ കാണിച്ചും നടന്ന ധോണി ടീമിനൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോലും മറന്നു.
ധോണിയുടെ ഭാര്യ സാക്ഷിയും ഇവർക്കൊപ്പമുണ്ടായിരുന്നു.ധോണി ക്യാപ്റ്റൻ കൂൾ മാത്രമല്ലെന്നും കൂൾ ഡാഡി ആണെന്നും ദൃശ്യങ്ങളിൽ മനസ്സിലാകും.കോഴ ആരോപണത്തെ തുടർന്ന് 2 വർഷത്തെ വിലക്ക് കഴിഞ്ഞാണ് ചെന്നൈ മടങ്ങി എത്തിയത്.തിരിച്ച വരവ് തന്നെ ആഘോഷമാക്കിയെങ്കിലും ധോണി അമിതാഹ്ളാദം കാണിച്ചില്ല
https://www.facebook.com/Malayalivartha






















