Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

തകർപ്പൻ അർധ സെഞ്ച്വറി നേടി വിരാട് കോഹ്ലി.... മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല

26 DECEMBER 2025 11:27 AM ISTമലയാളി വാര്‍ത്ത
വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയുമായി മടങ്ങിയെത്തിയ ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമക്ക് രണ്ടാം മത്സരത്തിൽ അടിതെറ്റുകയായിരുന്നു. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. സൂപ്പർ താരം വിരാട് കോഹ്ലി തകർപ്പൻ അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. ഗുജറാത്തിനെതിരെ കോഹ്ലി 61 പന്തിൽ ഒ...

യുവരാജ് സിംഗിനെ ഒഴിവാക്കി ഡല്‍ഹി ഡേര്‍ ഡവിള്‍സ്

01 January 2016

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമായ ഡല്‍ഹി ഡേര്‍ ഡവിള്‍സ് യുവരാജ് സിംഗിനെ ഒഴിവാക്കി. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് യുവരാജിനെ ഡല്‍ഹി നിലനിര്‍ത്താതിരുന്നത്. കഴിഞ്ഞ വര്‍ഷം ഐ.പി.എല്ലിലെ ഏറ്റവു...

ഗംഭീര വിജയത്തോടെ ബാഴ്‌സ പുതുവത്സരം ഹാപ്പിയാക്കി

01 January 2016

ബാഴ്‌സിലോണ ഗംഭീര വിജയത്തോടെ പുതുവത്സരം ഹാപ്പിയാക്കി. ഈ വര്‍ഷത്തെ അവസാന മത്സരത്തിനിറങ്ങിയ ബാഴ്‌സ എതിരില്ലാത്ത നാലു ഗോളിനു റയല്‍ ബെറ്റിസിനെ തകര്‍ത്തു. ബാഴ്‌സയ്ക്കു വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അ...

ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ആര്‍. അശ്വിന്‍ ഒന്നാമത്

31 December 2015

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ബോളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെയ്ല്‍ സ്‌റ്റെയിന...

മികച്ച ക്രിക്കറ്റര്‍ക്കുള്ള ബി.സി.സി.ഐ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

31 December 2015

2015ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ബി.സി.സി.ഐ പുരസ്‌കാരം ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്. മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള എം.എ ചിദംബരം അവാര്‍ഡിനായി മിഥാലി ര...

ഡര്‍ബനിലും കറങ്ങി വീണ് ദക്ഷിണാഫ്രിക്ക

30 December 2015

ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് പരമ്പരയിലെ ഡര്‍ബനിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 241 റണ്‍സിനു ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ബാറ്റിംഗ് നിര പൂര്‍ണമായും തകര്‍ന്നതാണ് ദക്ഷിണാഫ്രിക്കയെ കനത്ത തോല്‍വിയിലേയ്ക്ക് നയിച്ച...

മുഹമ്മദ് ആമിറിനൊപ്പം കളിക്കാന്‍ വിസമ്മതിച്ച് പാക്ക് ക്രിക്കറ്റ് താരങ്ങള്‍

30 December 2015

വാതുവയ്പ് കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച പേസര്‍ മുഹമ്മദ് ആമിര്‍ ടീമിലേക്ക് മടങ്ങിവരുന്നതില്‍ പ്രതിഷേധിച്ച് ക്യാപ്റ്റന്‍ അസര്‍ അലി നല്‍കിയ രാജി പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) സ്വീകരിച്ചില്ല. അഞ്ചുവര...

വിന്‍ഡീസിനെ കീഴടക്കി ഓസീസിന് പരമ്പര

29 December 2015

വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫ്രാങ്ക് വോറല്‍ ട്രോഫി വീണ്ടെടുത്തു. മെല്‍ബണില്‍നടന്ന രണ്ടാം ടെസ്റ്റില്‍ 177 റണ്‍സിനാണ് ഓസീസ് വിന്‍ഡീസിനെ കീഴടക്കിയത്. ഇതോടെ മൂന്ന് ടെസ്റ്റ് പരമ്പരയില്...

ഗുജറാത്ത് വിജയ് ഹസാരെ ട്രോഫി ജേതാക്കള്‍

29 December 2015

ഗുജറാത്ത് വിജയ് ഹസാരെ ട്രോഫി ജേതാക്കള്‍. ഫൈനലില്‍ മുന്‍ ചാമ്പ്യന്‍മാരായ ഡല്‍ഹിയെ 139 റണ്‍സിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. ഗുജറാത്തിന്റെ ആദ്യ വിജയ് ഹസാരെ ട്രോഫി കിരീട വിജയമാണിത്. നായകന്‍ പാര്‍ഥിവ് ...

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡ് വിജയത്തിലേക്ക്

26 December 2015

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡ് വിജയത്തിലേക്ക്. െ്രെകസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47 ഓവറില്‍ 188 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്...

സ്റ്റീവ് സ്മിത്ത് ഗര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്ക് അര്‍ഹനായി

23 December 2015

ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ 2015ലെ ബസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുത്തു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്നാണ് സ്മിത്ത് ഈ വര്‍ഷത്തെ ഗര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്ക് സ്റ്റീവന്‍ അര്‍...

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം വിരമിക്കുന്നു

22 December 2015

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം വിരമിക്കുന്നു. ഫെബ്രുവരില്‍ സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന പരമ്പരയ്ക്കു ശേഷമാവും ലോക ക്രിക്കറ്റിലെ ഏറ്റവും ...

ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി വിരാട് കോഹ്‌ലി

21 December 2015

ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷനെതിരെ (ഡി.ഡി.സി.എ) ഉയര്‍ന്ന അഴിമതിക്കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് പിന്തുണയുമായി ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും. ജയ്റ്റ്‌ലി ...

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; യുവി ഇന്‍ റെയ്‌ന ഔട്ട്

20 December 2015

ജനുവരി 12ന് ആരംഭിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിങ്, ആശിഷ് നെഹ്‌റ എന്നിവര്‍ ട്വന്റി20 ടീമില്‍ ഇടംപിടിച്ചു. പേസ് ബൗളര്‍ മ...

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; ജഡേജ മടങ്ങി എത്തിയേക്കും

19 December 2015

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനം ജഡേജയ്ക്ക് വലിയ സാധ്യതയാണ് നല്‍കിയിരിക്കുന്നത്. താരം ടീമില്‍ മടങ്ങി എത...

എം.എസ്. ധോണി-സ്റ്റീഫന്‍ ഫ്‌ളെമിംഗ് കൂട്ടുകെട്ട് ഒന്നിക്കുന്നു

18 December 2015

എം.എസ്. ധോണി-സ്റ്റീഫന്‍ ഫ്‌ളെമിംഗ് കൂട്ടുകെട്ട് പൂനയില്‍ ഒരുമിച്ചേക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുവേണ്്ടി വിജയകരമായി പ്രവര്‍ത്തിച്ച കൂട്ടുകെട്ടാണ് വീണ്്ടും ഒന്നിക്കാന്‍ ത...

Malayali Vartha Recommends