Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച...

04 JULY 2025 09:44 AM ISTമലയാളി വാര്‍ത്ത
ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി.63 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും 60 റണ്‍സെടുത്ത ബ്യൂ വെബ്സ്റ്ററും ഒഴികെ മറ്റൊരു ബാറ്റര്‍ക്കും ഓസീസ് ബാറ്റിംഗ്...

ആസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു

07 September 2015

ആസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നിരന്തരമായ പരിക്കിനെതുടര്‍ന്നുള്ള തീരുമാനം ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് പുറത്തു വിട്ടത്. 10 വര്‍ഷ കരിയറില്...

കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് സച്ചിന്‍

05 September 2015

കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണെന്ന് ടീം ഉടമകളിലൊരാളായ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ (ഐഎഎ)...

താരോദയം: 93 റണ്‍സ് അടിച്ചുകൂട്ടി ദ്രാവിഡിന്റെ പാത പിന്തുടര്‍ന്ന് മകനും

04 September 2015

പിതാവ് രാഹുല്‍ ദ്രാവിഡിന്റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റില്‍ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് മകന്‍ സാമിദ് ദ്രാവിഡ്. ഡല്‍ഹിയില്‍ സെന്റ്. ജോണ്‍സ് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍12 മത്സരത്തില്‍...

സച്ചിന്‍ കൊച്ചിക്ക് വണ്ടി കയറുന്നത് ചുമ്മാതല്ല, വമ്പന്‍ പദ്ധതികള്‍ ആലോചനയില്‍: ആദ്യ ഘട്ടത്തില്‍ കൊച്ചിക്ക് സമീപം 50 ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട്‌സ് സിറ്റി സ്ഥാപിക്കും

04 September 2015

സച്ചിന്‍ കൊച്ചിയില്‍ വീടു വാങ്ങി എന്നതായിരുന്നു ഇന്നലത്തെ പ്രധാന വാര്‍ത്ത. എന്നാല്‍ ക്രിക്കറ്റ് താരവും അതിലുപരി വമ്പന്‍ ബിസിനസ് താരം കൂടിയ സച്ചിന്‍ കൊച്ചിയില്‍ എത്തുന്നത് വെറുതെ കറങ്ങാനോ കാറ്റുകൊള്ളാന...

ആദ്യ ഏകദിനത്തില്‍ ഓസീസിനു ജയം

04 September 2015

ഇംഗ്ലണ്ടിനെ ബൗളിംഗ് മികവില്‍ വരിഞ്ഞുകെട്ടി ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ജയം നേടിയെടുത്തു. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ 59 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ഓസ്‌ട്രേലിയയ്ക്കായി വെടിക്കെട്ട് ബാറ്...

ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതു സമാധാനശ്രമങ്ങള്‍ക്കു തിരിച്ചടിയാണെന്നു നവാസ് ഷെരീഫ്

03 September 2015

അതിര്‍ത്തിയില്‍ ഇന്ത്യ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുകയാണെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്കു തിരിച്ചടിയാണെന്നും ഷെരീഫ് പറഞ...

കൊച്ചി പ്രേമത്തില്‍ ലയിച്ച് സച്ചിന്‍: കൊച്ചിയില്‍ താമസിക്കാന്‍ താരം കോടികള്‍ മുടക്കി വീട് വാങ്ങി

03 September 2015

ഒടുവില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനും നമ്മുടെ കൊച്ചിക്കാരനാകുന്നു. കേരളത്തോടും കൊച്ചിയോടുമുള്ള സച്ചിന്റെ സ്‌നേഹം പ്രസിദ്ധമാണ്. ഒടുക്കം ആ പ്രേമം മൂത്ത് സച്ചിന്‍ കൊച്ചിയില്‍ വില്ല വാങ്ങി. ഇനി താരം എപ്പോ...

സച്ചിന്‍ ദൈവത്തെപ്പോലെയാണെന്ന് ധോണി

02 September 2015

സച്ചിനെ ദൈവത്തെ പോലെയാണ് കണ്ടിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. ദൈവ ചിത്രങ്ങളിലെ പ്രഭാവലയം അദ്ദേഹത്തിന് ചുറ്റും കാണാമായിരുന്നെന്നും ന്യൂജഴ്‌സിയിലെ ബീഹാര്‍ ജാര്‍ഖണ്ഡ് അസോസി...

അശ്വിന്‍ ലങ്കയെ എറിഞ്ഞിട്ടു; ഇന്ത്യക്ക് 278 റണ്‍സ് ജയം

24 August 2015

വിജയം വീണ്ടും ഇന്ത്യയുടെ കൈക്കുമ്പിളില്‍. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 278 റണ്‍സ് ജയം. അവസാന ഇന്നിങ്‌സില്‍ 413 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ലങ്ക 134 റണ്‍സിന് പുറത്ത...

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു

22 August 2015

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ ഗീത ബസ്രയാണ് വധു. ഒക്‌ടോബര്‍ 29നു പഞ്ചാബിലെ ജലന്ധറിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഹ...

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട സകോറില്‍.

21 August 2015

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട സകോറില്‍. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ഓസിസ് ഒന്നാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റ് നഷ്ട്ത്തില്‍ 287 റണ്‍സെടുത്തിട്ടുണ്ട്. 78 റണ്‍സ...

ധോണി തനിക്കു കിട്ടിയ സൈനിക പദവിയുടെ മികവു തെളിയിച്ചുകൊണ്ട് പാരച്യൂട്ടില്‍ പറന്നിറങ്ങി

20 August 2015

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി ടെറിട്ടോറിയല്‍ ആര്‍മിയിലെ പരിശീലനത്തിന്റെ ഭാഗമായി 10,000 അടി ഉയരത്തില്‍ നിന്ന് പാരച്യൂട്ടില്‍ ചാടി. ഈമാസം ആറുമുതല്‍ ആഗ്രയിലെ പാരാട്രൂപ്പേഴ്‌സ് ട്രെ...

കിങ്‌സ് ഇലവണ്‍ പഞ്ചാബിലും ഒത്തുകളി; വെളിപ്പെടുത്തലുമായി പ്രീതി സിന്റ

19 August 2015

വെളിപ്പെടുത്തലുമായി താര സുന്ദരി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ടീമായ കിങ്‌സ് ഇലവണ്‍ പഞ്ചാബിലും ഒത്തുകളി നടന്നതായി റിപ്പോര്‍ട്ട്. ടീം ഉടമകളില്‍ ഒരാളായ പ്രീതി സിന്റയാണ് ഇക്കാര്യം പുറത്ത് വിട്ടത്....

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം

17 August 2015

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം. 32 റണ്‍സിനാണ് കീവികള്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ആദ്യ മല്‍സരം ദക്ഷിണാഫ്രിക്ക ജയിച്ചതിനാല്‍ പരമ്പ...

പുത്തന്‍ സെല്‍ഫിയുമായി ധോണി, സ്വാതന്ത്ര്യ ദിനത്തിന് ധോണിയുടെ സല്യൂട്ട് സെല്‍ഫി

14 August 2015

ആരാധകര്‍ക്കായി പ്രത്യേക സെല്‍ഫി എടുത്ത് ഇന്ത്യന്‍ ഏകദിന നായകന്‍ എം. എസ് ധോണി. സ്വാതന്ത്ര്യ ദിനത്തിന് എന്തെങ്കിലും പ്രത്യേകത വേണ്ടേ എന്ന് ചിന്തിച്ചാകാം പുതുപുത്തന്‍ സെല്‍ഫിയുമായി ധോണി എത്തിയത്. പട്ടാള ...

Malayali Vartha Recommends