Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...

14 SEPTEMBER 2025 07:35 AM ISTമലയാളി വാര്‍ത്ത
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടക്കുകയായിരുന്നു.33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്. കാമില്‍...

ഗംഭീര്‍-തിവാരി വാക് പോര്, ഗംഭീറിനു വിലക്കു വന്നേക്കും

26 October 2015

ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ ഡല്‍ഹി - ബംഗാള്‍ രഞ്ജി മല്‍സരത്തില്‍ നായകന്‍മാരായ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ അസഭ്യവര്‍ഷം. ഡല്‍ഹിയുടെ ഗൗതം ഗംഭീറും ബംഗാളിന്റെ മനോജ് തിവാരിയും തമ്മില്‍ കയ്യാങ്കളിയു...

ആറ് ക്രിക്കറ്റ് പരമ്പരകള്‍ നടത്താന്‍ തയാറായില്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി 20യില്‍നിന്നു പിന്മാറുമെന്ന് പാക്കിസ്ഥാന്‍

26 October 2015

ഇന്ത്യയുമായി 2015 മുതല്‍ 2023 വരെ ആറ് ക്രിക്കറ്റ് പരമ്പരകള്‍ നടത്താന്‍ തയാറായില്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി 20യില്‍നിന്നു പിന്മാറുമെന്ന് പാക്കിസ്ഥാന്‍. ശിവസേനയുടെ എത...

ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പര വിജയം... ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യയെ ബഹുദൂരം പിന്നിലാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് വിജയവും പരമ്പരയും

25 October 2015

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും എന്നുവേണ്ട കളിയുടെ സര്‍വ മേഖലകളിലും ഇന്ത്യയെ ബഹുദൂരം പിന്നിലാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരത്തില്‍ തകര്‍പ്പന്‍ വി...

ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയുടെ \'ഫൈനല്‍\' നാളെ

24 October 2015

ഇരു ടീമുകളും രണ്ടു മത്സരങ്ങള്‍ വീതം ജയിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പം എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ഫൈനല്‍ പോരാട്ടത്തിനാണ് മുംബൈ വേദിയാകുന്നത്. ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. മഹാനവമി ദിവസം ന...

മഹേന്ദ്രസിംഗ് ധോണി ചെന്നൈ സൂപ്പര്‍കിംഗ്‌സ് വിടുന്നു

24 October 2015

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുടിചൂടാമന്നനായ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ചെന്നൈ സൂപ്പര്‍കിംഗ്‌സ് വിടുന്നു. എട്ടു വര്‍ഷം മഞ്ഞപ്പടയുടെ നായകനായി വന്‍ നേട്ടങ്ങള്‍ കൊയ്ത ധോണിയെ ഐപിഎല്‍ ...

കോലിയും ബൗളര്‍മാരും മിന്നി; ഇന്ത്യയ്ക്ക് 35 റണ്‍ ജയം

23 October 2015

കോലിയുടെ ബാറ്റിങ്ങിന്റെയും ബൗളര്‍മാരുടെും മികവില്‍ ചെന്നൈയില്‍ നടന്ന നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 35 റണ്‍ ജയം. തുടക്കത്തില്‍ പതറിയ ഇന്ത്യ വിരാട് കോലിയുടെ വീരോചിതമായ സെഞ്ച്...

ചെന്നൈ ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിംഗ്

22 October 2015

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ നിര്‍ണായക പോരാട്ടത്...

സിനിമാ നിര്‍മ്മാതാവിന് മര്‍ദ്ദനം: ക്രിക്കറ്റ് താരം അമിത് മിശ്രയ്‌ക്കെതിരെ കേസ്

21 October 2015

മുംബൈക്കാരിയായ സിനിമ നിര്‍മ്മാതാവിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്രയ്‌ക്കെതിരെ പോലീസ് കേസ്. സിനിമ നിര്‍മ്മാതാവ് വന്ദനയാണ് ബംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി ന...

വീരേന്ദര്‍ സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു, പ്രഖ്യാപനം ട്വിറ്ററിലൂടെ

20 October 2015

ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സെവാഗ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍...

രഞ്ജി ട്രോഫി: കേരളത്തിന് 317 റണ്‍സ് വിജയലക്ഷ്യം

17 October 2015

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരേ ജയിക്കാന്‍ കേരളത്തിന് വേണ്ടത് 317 റണ്‍സ്. മത്സരത്തില്‍ ഇനി ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. മൂന്നാംദിനം രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്...

സഹീര്‍ ഖാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

15 October 2015

സഹീര്‍ ഖാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്ത്യയ്ക്കായി 92 ടെസ്റ്റും 200 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളാണ് സഹീര്‍ ഖാന്‍. ...

ധോണിയുടെ ഉജ്ജ്വല പ്രകടനത്തില്‍ ഇന്ത്യക്ക് പരമ്പരയിലെ ആദ്യ ജയം നേടാനായി

15 October 2015

നായകന്‍ ധോനി മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ഇന്ത്യക്ക് ഗാന്ധിമണ്ടേല പരമ്പരയിലെ ആദ്യ ജയം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 22 റണ്‍സിന് തോല്‍പിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത...

ധോണിയും കോഹ്ലിയും തമ്മില്‍ വാക്കു തര്‍ക്കം

13 October 2015

ഇന്ത്യന്‍ ടീമംഗങ്ങള്‍ തമ്മിലുള്ള ഐക്യം തകരുന്നോ. ധോണിയും കോഹ്ലിയും തമ്മിലുള്ള ഐക്യകുറവ് പരാജയങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയും രഹാ...

പരിക്ക്: കോറി ആന്‍ഡേഴ്‌സണ്‍ ഓസീസ് പര്യടനത്തിനില്ല

12 October 2015

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഓള്‍ റൗണ്ടര്‍ കോറി ആന്‌ഡേഴ്‌സണെ ന്യൂസിലന്‍ഡ് ഒഴിവാക്കി. പുറംവേദന അലട്ടുന്ന ആന്‍ഡേഴ്‌സണു ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ...

ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇനി പെപ്‌സിയെ കിട്ടില്ല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പെപ്‌സിയുടെ തീരുമാനം

09 October 2015

ഐപിഎല്ലിന്റെ ഗ്ലാമര്‍ കുറയുന്നോ. ആവേശത്തിന്റെ പോരാട്ടമായ ഐപിഎല്‍ ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍മാറാന്‍ പെപ്‌സി കത്തു നല്‍കി. പണമൊഴുകുന്ന ക്രിക്കറ്റ് ലീഗ് വമ്പന്‍ ബ്രാന്‍ഡ് നെയിമാണ...

Malayali Vartha Recommends