Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...

19 OCTOBER 2026 07:07 AM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റത്തില്‍ തന്നെ പരമ്പര നേട്ടവുമായി സ്മൃതി മന്ധാന. സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചു. രണ്ടാം പോരാട്ടത്തില്‍ 9 വിക്കറ്റിന്റെ മിന്നും ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ വനിത...

ഐ.പി.എല്‍ മത്സരത്തില്‍ ചെന്നൈയ്‌ക്ക്‌ 7 റണ്‍സ്‌ വിജയം

24 April 2014

ഐ.പി.എല്‍ ക്രിക്കറ്റിലെ പത്താം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌ 7 റണ്‍സിന്റെ വിജയം. ചെന്നൈ ഉയര്‍ത്തിയ 141 റണ്‍സ്‌ എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ രാജസ്ഥാന്‍ 19.5...

ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബിന്‌ 72 റണ്‍സ്‌ ജയം

23 April 2014

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ്‌ കിംങ്‌സ്‌ ഇലവന്റെ വിജയകുതിപ്പ്‌ തുടരുന്നു. ചൊവ്വാഴ്‌ച നടന്ന മത്സരത്തില്‍ ഹൈദരബാദ്‌ സണ്‍റൈസേഴ്‌സിനെ 72 റണ്‍സിന്‌ പരാജയപ്പെടുത്തിയാണ്‌ പഞ്ചാബ്‌ തുടര്‍ച്ചയായ മൂന്നാം...

ഐ.പി.എല്‍ മത്സരത്തില്‍ ചെന്നൈക്ക്‌ ആദ്യ വിജയം

22 April 2014

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സുപ്പര്‍ കിങ്‌സിന്‌ ഈ സീസണിലെ ആദ്യ ജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 93 റണ്‍സിനാണ്‌ ചെന്നൈ പരാജയപ്പെടുത്തിയത്‌. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ്‌ പിന്തുടര്‍ന്ന ഡല്‍ഹി 94 റ...

ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബിന്‌ 7 വിക്കറ്റിന്റെ വിജയം

21 April 2014

ഐ.പി.എല്ലില്‍ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ തേരോട്ടം തുടരുന്നു. ഐ.പി.എല്ലിലെ ഏഴാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിനാണ്‌ പഞ്ചാബ്‌ തറപറ്റിച്ചത്‌. രാജസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ്‌ എന്ന വലിയ...

ഐ.പി.എല്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‌ നാല്‌ വിക്കറ്റ്‌ ജയം

19 April 2014

ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‌ നാല്‌ വിക്കറ്റ്‌ ജയം. ബൗളിംഗ്‌ നിരയുടെ മികച്ച പ്രകടനമാണ്‌ രാജസ്ഥാന്‌ ജയം സമ്മാനിച്ചത്‌. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്...

ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്ക്‌ വിജയത്തുടക്കം

17 April 2014

ഒത്തുകളിയും വാതുവയ്‌പ്പും കടന്നാക്രമിച്ച ആറാം സീസണിന്റെ ഓര്‍മ്മകള്‍ ഉപേക്ഷിച്ച്‌ അതിവേഗ ക്രിക്കറ്റിന്റെ പുതിയ പതിപ്പിന്‌ അബുദാബിയില്‍ തുടക്കമായി. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ ഐ.പി.എല്‍ ...

ഐ.പി.എല്‍ വാതുവയ്‌പ്പില്‍ ശ്രീനിവാസന്റെ സത്യവാങ്‌മൂലം ഇന്ന്‌ പരിഗണിക്കും

16 April 2014

ഐ.പി.എല്‍ വാതുവെപ്പ്‌ കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന്‌ വിശദമായ വാദം തുടങ്ങും. ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത്‌ നിന്ന്‌ മാറ്റിയതിനെതിരെ എന്‍.ശ്രീനിവാസന്‍ നല്‍കിയ സത്യവാങ്‌മൂലവും കോടതിയുടെ പരിഗണനയ്‌ക്ക്‌ വര...

സച്ചിന്റെ വിരമിക്കല്‍ ചിത്രം വിസ്‌ഡന്‍ ഫോട്ടോ ഓഫ്‌ ദി ഇയര്‍

09 April 2014

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ ടെസ്റ്റിലെ ചിത്രം വിസ്ഡണ്‍ ഫോട്ടോ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നടന്ന വിരമിക്കല്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനായി സ്റ...

ഇന്ത്യ കളി മറന്നു, ശ്രീലങ്കയ്‌ക്ക്‌ ലോകകപ്പ്‌... ഏകദിനം കണക്കേ കളിച്ച ഇന്ത്യയ്‌ക്ക്‌ റണ്‍ റേറ്റ്‌ ഉയര്‍ത്താനായില്ല, കോഹ്‌ലി ഒഴികേ ആരും തിളങ്ങിയില്ല

06 April 2014

ട്വന്റി 20 ലോകകപ്പ് കിരീടം ശ്രീലങ്കയ്ക്ക്. കലാശപോരാട്ടത്തില്‍ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പ്പിച്ചാണ് ലങ്ക ട്വന്റി 20 ക്രിക്കറ്റിലെ കന്നിക്കിരീടം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്...

ശ്രീലങ്ക ട്വന്റി-20 ലോകകപ്പ്‌ ഫൈനലില്‍

04 April 2014

മഴ തടസപ്പെടുത്തിയ സെമിയില്‍ നിഡീസിനെ 27 രണ്ണിന്‌ തോല്‍പ്പിച്ചു. ശ്രീലങ്കയും വെസ്റ്റിന്റീസും തമ്മിലുളള ട്വന്റി-20 ലോകകപ്പ്‌ സെമി ഫൈനലിലേയ്‌ക്ക്‌ ക്ഷണിക്കപ്പെടാതെ മഴി അതിഥിയായെത്തിയപ്പോഴാണ്‌ ഡക്ക്‌ വര്‍...

ഐ.പി.എല്‍ ഒത്തുകളിയില്‍ കൂടുതല്‍ കളിക്കാര്‍ക്ക്‌ പങ്ക്‌

03 April 2014

ഐ.പി.എല്‍ ഒത്തുകളിയില്‍ 12 മുത്‌ല 13 കളിക്കാര്‍ക്കെതിരെ ജസ്റ്റിസ്‌ മുകുള്‍ മുദ്‌ഗല്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നു സൂചന. ചെന്നൈ സൂപ്പര്‍ കിങ്‌സ്‌, രാജസ്ഥാന്‍ റോയല്‍സ്‌ ടീമി...

വിന്‍ഡീസ്‌ പാക്കിസ്ഥാനെ കീഴടക്കി സെമിയില്‍

02 April 2014

കുട്ടി ക്രിക്കറ്റില്‍ വിന്‍ഡീസ്‌ മാജിക്‌ വീണ്ടും നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെ 84 റണ്‍സിന്‌ തകര്‍ത്ത്‌ നിലവിലെ പാമ്പ്യന്‍മാരായ വെസ്റ്റന്‍ഡീസ്‌ ട്വന്റി-20 ലോകകപ്പിന്റെ സെമിയില്‍ കടന്നു. ആദ്യം ബാറ...

ട്വന്റി-20 മത്സരത്തില്‍ ഓസീസിന്‌ നാണം കെട്ട തോല്‍വി

31 March 2014

ബൗളര്‍മാര്‍ മികവു കാട്ടിയ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്‌ക്ക്‌ 73 റണ്‍സിന്റെ ഉജ്ജ്വല വിജയം. ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്‌ 16.2 ഓവറില്‍ 86 റണ്‍സ്‌ എടുക്കാന...

ആ 75 കോടി എവിടെ നിന്ന്‌? ധോണിക്കെതിരെ അന്വേഷണവുമായി ആദായ നികുതി

31 March 2014

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌ടന്‍ മഹേന്ദ്രസിങ്‌ ധോണിക്കെതിരെ ആദായനികുതി വകുപ്പ്‌ അന്വേഷണം നടത്തും. റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനമായ അമ്രപാലി ഗ്രൂപ്പ്‌ നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ കുറിച്ചാണ്‌ അന...

ഇന്ത്യ വീണ്ടും ഒന്നാമത്‌

29 March 2014

ഐസിസി ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാമതെത്തി. ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ റാങ്ക് പട്ടികയില്‍ ഒന്നാമത് എത്തിച്ചിരിക്കുന്നത്. ധാക്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ത...

Malayali Vartha Recommends