CRICKET
സിംബാബ്വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...
സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് ; ടോസ് നേടിയ ഇന്ത്യ വിന്റീസിനെ ബാറ്റിംഗിനയച്ചു
14 November 2013
സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ് ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യ വിന്റീസിനെ ബാറ്റിംഗിനയച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിന്റീസ് രണ്ട് വിക്കറ്റിന് 93 റണ്‍സാണ് എടുത്തിരിക്കുന്നത്. 11 റണ്‍സെടുത്ത...
വെസ്റ്റിന്റീസിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
13 November 2013
വെസ്റ്റിന്റീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇശാന്ത് ശര്‍മയേയും വിനയ്കുമാറിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദവാന്‍ കുല്‍ക്കര്‍ണിയാണ് ടീമില്‍ പുതുമുഖം. മൂന്ന് ഏകദ...
സച്ചിന്റെ വിടവാങ്ങല്‍ മത്സരം; ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്പന തടസപ്പെട്ടു
11 November 2013
സച്ചിന് ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റിനായുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്പന തടസപ്പെട്ടു. വെബ്സൈറ്റ് തകരാറിലായതിനെ തുടര്‍ന്നാണ് ടിക്കറ്റ് വില്പന തടസപ്പെട്ടത്. രാവിലെ 11 മണിക്ക് വില്പ...
കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം
08 November 2013
കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. മുഹമ്മദ് ഷാമിയുടേയും, അശ്വിന്റേയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെയാണ് മൂന്നാം ദിവസമായ ഇന്ന് ഇന്ത്യ ഇന്നിംഗ്സിനും 51 റണ്‍സിനും വിജയിച്ചത്...
രോഹിത്തിന്റേയും അശ്വിന്റേയും മികവില്‍ ഇന്ത്യക്ക് 219 റണ്‍സിന്റെ ലീഡ്
08 November 2013
കൊല്‍ക്കത്ത ടെസ്റ്റില്‍ വെസ്റ്റിന്റീസിനെതിരെ ഇന്ത്യക്ക് 219 റണ്‍സിന്റെ ലീഡ്. രോഹിത്ത് ശര്‍മ(177)യുടേയും ആര്.അശ്വിന്റേയും(124) സെഞ്ച്വറി മികവില്‍ 453 റണ്‍സാണ് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ നേടിയത...
കൊല്‍ക്കത്ത ടെസ്റ്റില്‍ സച്ചിന് പുറത്തായി; നേടാനായത് 10 റണ്‍സ് മാത്രം
07 November 2013
അവസാന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ പുറത്തായി. കൊല്‍ക്കത്ത ടെസ്റ്റില്‍ 10 റണ്‍സ് മാത്രമാണ് സച്ചിന് നേടാന്‍ സാധിച്ചത്. ഷില്ലിംഗ്ഫോര്‍ഡ് സച്ചിനെ വിക്...
ഹൃദയമിടിപ്പോടെ ആരാധകര്‍ ... ഇതിഹാസത്തിന്റെ വിടവാങ്ങല്‍ മത്സരത്തിന് തുടക്കമായി, ടോസ് നേടിയ വെസ്റ്റ് ഇന്റീസ് ബാറ്റ് ചെയ്യുന്നു
06 November 2013
സച്ചിന്റെ വിടവാങ്ങല്‍ പരമ്പരക്ക് തുടക്കമായി. ആദ്യ മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്റീസ് ബാറ്റിംഗ് തെരെഞ്ഞെടുത്തു. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ രോഹിത് ശര്‍മയും, മൊഹമ്...
വാട്സനെ തെറിവിളിച്ചു; ജഡേജയ്ക്ക് പിഴ
04 November 2013
ബാംഗ്ലൂരില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ അവസാന മത്സരത്തിനിടെ ഷെയിന്‍ വാട്സനെ തെറിവിളിച്ചതിന് ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പിഴ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴചുമത്തിയിരിക്കുന്നത്. മാച്ച് റഫറി ആന...
സച്ചിനുശേഷവും ഇന്ത്യയുണ്ട്... ഓസ്ട്രേലിയെ അടിച്ച് പരത്തി ഇരട്ട സെഞ്ച്വറിയോടെ രോഹിത് ശര്‍മ്മ ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ചു
02 November 2013
രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്ക് ഏകദിന വിജയവും പരമ്പരയും. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസീസിനെ 57 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. രോഹിതിന...
നാഗ്പൂരില്‍ ഇന്ത്യക്ക് വമ്പന്‍ ജയം
31 October 2013
നാഗ്പൂരില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ആറാം ഏകദിനത്തില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും ശിഖര്‍ ധവാന്റേയും സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മത്സരം നേടിയത്. ആകെ നാലു സ...
രാജകീയം ആ വിടവാങ്ങല്‍; മുംബൈയുടെ വിജയശില്പിയായി സച്ചിന് ആഭ്യന്തര മത്സരങ്ങളോട് വിടപറഞ്ഞു
30 October 2013
ക്രിക്കറ്റ് ഒരു മതമാണ്. ആ മതത്തിന്റ ആരാധകര്‍ക്ക് സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തി ദൈവ തുല്യനും. അതിനാല്‍ തന്നെ സച്ചിന്റെ വിടവാങ്ങല്‍ ആരാധകര്‍ക്ക് ഒരു തീരാവേദന തന്നെയാണ്. ഇന്ന് ആഭ്യന്തര മത്സ...
രഞ്ജി ട്രോഫി; സഞ്ജു സാംസണിന് ഇരട്ടസെഞ്ച്വറി
29 October 2013
അസമിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സഞ്ജു സാംസണിന് ഇരട്ടസെഞ്ച്വറി. ഇതിന്റെ പിന്‍ബലത്തില്‍ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് ചെയ്യുന്നു. 211 റണ്‍സെടുത്ത സഞ്ജുവിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ഇരട്ട...
പൂനെ വാരിയേഴ്സിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കി
26 October 2013
ഐ.പി.എല്ലില്‍ നിന്ന് പൂനെ വാരിയേഴ്സിനെ പുറത്താക്കി. ഫ്രൈഞ്ചൈസി ഫീസ് നല്‍കാത്തതിന്റെ പേരിലാണ് നടപടി. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ കൂടി പങ്കെടുത്ത ബിസിസിഐ പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീര...
ധോണിയുടെ വീടിന് നേരെ കല്ലേറ്
24 October 2013
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീടിന് നേരെ കല്ലേറ്. വീട് അക്രമിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച ഇന്ത്യ- ഓസ്ട്രേലിയ ഏകദിനം നടക്കുന്നതിനിടയിലാണ് കല്ലേറുണ്ടായത്. ...
മഴ കാരണം കളി ഉപേക്ഷിച്ചു, ഇന്ത്യ ഒന്നാം റാങ്ക് നില നിര്‍ത്തി
23 October 2013
ഒന്നാം റാങ്കിംഗിനു വേണ്ടിയുള്ള മത്സരത്തില്‍ മഴ വില്ലനായി. ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിലെ നാലാം ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. അതോടെ മത്സരം സമനിലയിലവസാനിപ്പിച്ചു. തുടര്‍ന്ന് പോയിന്റിന്റെ അടിസ്ഥാനത...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























