Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ

30 AUGUST 2026 06:39 AM ISTമലയാളി വാര്‍ത്ത
കൊല്ലം സെയിലേഴ്സിനെതിരെ 253 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ആലപ്പി റിപ്പിൾസ്. കെസിഎൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോ‍ർ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ. സച്ചിൻ ബേബിയും ആകാശ് പിള്ളയും അർദ്ധ സെഞ്ചുറിയും കരസ്ഥമാക്കി. ഇ...

വാതുവെപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ താരങ്ങള്‍ക്കും പങ്കുണ്ടെന്ന്‌ മൊഴി

24 May 2013

വാതുവെപ്പില്‍ പ്രമുഖ താരങ്ങള്‍ക്കും പങ്കുണ്ടെന്ന്‌ മൊഴി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഒരു മുതിര്‍ന്ന താരത്തിന്‌ പങ്കുണ്ടെന്നാണ്‌ മൊഴി. എന്നാല്‍ ഇതു സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ ലഭിക്കാതെ പേരുവിവരങ...

ഐ.പി.എല്‍ വാതുവെപ്പ്‌: ബി.സി.സി.ഐ പ്രസിഡന്റിന്റെ മരുമകനും സംശയത്തില്‍

22 May 2013

ബി.സി.സി.ഐ മേധാവി എന്‍.ശ്രീനിവാസന്റെ മരുമകനുനേരേയും ഒത്തുകളിയുടെ മുന നീളുന്നു. ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവും, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സി.ഇ.ഒയുമായ ഗുരുനാഥ്‌ മെയ്യയിലേക്കാണ്‌ പോലീസിന്റെ അന്വേഷണം...

ഐ.പി.എല്‍ തുടരാമെന്ന്‌ സുപ്രീം കോടതി

21 May 2013

ഐ.പി.എല്‍ മത്സരങ്ങള്‍ നിരോധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ ഒത്തുകളിയില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ ബിസിസിഐയോട്‌ കോടതി നിര്‍ദേശിക്കുകയും ചെയ്‌തു. സ...

വിവാദമായ ആ ഒരൊറ്റ ഓവറിന്‌ ശ്രീശാന്തിന്‌ കൊടുത്തത്‌ 10 ലക്ഷം അവര്‍ നേടിയത്‌ രണ്ടരക്കോടി

21 May 2013

ഐപിഎല്ലിലെ ഒത്തുകളിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്‌. മേയ്‌ ഒന്‍പതിന്‌ മൊഹാലിയില്‍ വച്ചു നടന്ന കിംഗ്‌സ്‌ ഇലവണ്‍ പഞ്ചാബുമായി നടന്ന മത്സരത്തിലെ ഒരോവറില്‍ രാജസ്ഥാന്‍ റോയല...

ഒരുത്തന്‍ ചൊയ്‌തോരപരാധം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെതട്ടും, ദ്രാവിഡിനേയും, ശില്‍പ ഷെട്ടിയേയും ചോദ്യം ചെയ്യും

17 May 2013

അതങ്ങനെയാണ്‌ ലോകം, ഒരാള്‍ തുടങ്ങിവയ്‌ക്കുന്നതിന്‌ ഉത്തരം പറയേണ്ടി വരുന്നത്‌ പലരാണ്‌. ക്രിക്കറ്റ്‌ ലോകത്ത്‌ ക്ലീന്‍ ഇമേജുള്ള രാഹുല്‍ ദ്രാവിഡും അങ്ങനെ ചോദ്യം ചെയ്യപ്പെടുകയാണ്‌. ഐ.പി.എല്ലിലെ ഒത്തുകളി വിവ...

ഒത്തുകളി ഞെട്ടിപ്പിക്കുന്നതെന്ന്‌ ബി.സി.സി.ഐ പ്രസിഡന്റ്‌

16 May 2013

ഒത്തു കളിയുമായി ബന്ധപ്പെട്ട്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്ന്‌ ബിസിസിഐ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്‍. ഒത്തുകളിയില്‍ പങ്കാളികളായ ആരെയും വെറുതേ വിടില്ല. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കള...

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ ശ്രീശാന്ത്‌ ഉള്‍പ്പെടെ മുന്നു പേര്‍ അറസ്റ്റില്‍: മൂവരേയും ഐ.പി.എല്ലില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തു

16 May 2013

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ മലയാളി താരം ശ്രീശാന്ത്‌ ഉള്‍പ്പെടെ മൂന്ന്‌ രാജസ്ഥാന്‍ റോയല്‍സ്‌ താരങ്ങളെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട്‌ ഏഴ്‌ ഇടനിലക്കാരെ മുംബൈയില്‍ന...

ചാമ്പ്യന്‍സ്‌ ട്രോഫി: ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സ്‌മിത്തിനു പകരം പീറ്റേഴ്‌സണ്‍

15 May 2013

ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഓപ്പണര്‍ ആല്‍വിറോ പീറ്റേഴ്‌സണെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ഓപ്പണര്‍ ഗ്രയിം സ്‌മിത്തിന്‌ പകരമാണ്‌ പീറ്റേഴ്‌സണ്‍ ടീമിലെത്തിയത്‌. കണങ്കാലിനേ...

ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റി നിയമനം: ചാമ്പ്യന്‍സ്‌ ട്രോഫി ഇന്ത്യ ബഹിഷ്‌കരിച്ചേക്കും

14 May 2013

ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ ഇന്ത്യ ബഹിഷ്‌കരിക്കാനൊരുങ്ങുന്നു. മുന്‍ ഇന്ത്യന്‍ സ്‌പിന്നറും,കമന്റേറ്ററുമായ എല്‍ ശിവരാമ കൃഷ്‌ണനെ ഐ.സി.സിയുടെ ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ നിയമി...

യുവിക്കെതിരെ പൂനെ വാരിയേഴ്‌സ്‌

11 May 2013

പ്രതിസന്ധികളെ അതിജീവിച്ച്‌ കളിക്കളത്തിലേക്ക്‌ തിരിച്ചുവന്ന യുവരാജിനെ തള്ളിപ്പറഞ്ഞ്‌ ഐ.പി.എല്‍ ടീം പൂനെ വാരിയേഴ്‌സ്‌. യുവരാജിന്‌ ഇതുവരെ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും, ഇനിയും പ്രതീക്ഷിച്ചിരിക്ക...

ഡല്‍ഹി പൊരുതി തോറ്റു: ക്യാപ്‌റ്റന്റെ മികവില്‍ ബാഗ്ലൂരിന്‌ വിജയം

11 May 2013

ആവേശം നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ തകര്‍പ്പന്‍ വിജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 184 റണ്‍സിനെതിരെ നിശ്ചിത 20 ഓവറില്‍ 179 റണ്‍സ്‌ നേടാനെ ഡല്‍ഹിക്ക്‌ സാധ...

ഷാരൂഖിനെതിരായ വിലക്ക്‌ പിന്‍വലിക്കണമെന്ന്‌ രാജ്‌ താക്കറെ

07 May 2013

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഷാരൂഖ്‌ ഖാന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ നീക്കണമെന്ന്‌ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനാ നേതാവ്‌ രാജ്‌ താക്കറെ ആവശ്യപ്പെട്ടു. സ്‌റ്റേഡിയത്തില്‍ നിന്ന്‌ വിലക്കാന്‍ ഷാരൂഖ്‌ ...

ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണിക്കെതിരെ മത വികാരം വ്രണപ്പെടുത്തിയതിന്‌ കേസ്‌

07 May 2013

മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണിക്കെതിരെ കേസ്‌. ഏപ്രില്‍ ലക്കം ബിസിനസ്‌ ടുഡെ മാഗസിന്റെ കവര്‍ ചിത്രത്തില്‍ ധോണി ഹിന്ദു ദൈവമായ വിഷ്‌ണ...

രാജസ്ഥാനെതിരെ കൊല്‍ക്കത്തക്ക്‌ എട്ട്‌ വിക്കറ്റ്‌ ജയം

04 May 2013

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ സ്വന്തം തട്ടകത്തില്‍ എട്ട്‌ വിക്കറ്റ്‌ ജയം. ഇന്നലെ നടന്ന മല്‍ത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 16 പന്ത്‌ ശേഷിക്കെ വെറും രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിലാണ്‌ കൊല്‍ക്കത്ത തോല...

ഐപിഎല്‍ = അടിപിടി + ചീത്തവിളി

04 May 2013

ഇന്ത്യന്‍ താരങ്ങള്‍ക്കിതെന്തു പറ്റി. ഇന്ത്യയ്‌ക്കായി എന്ത്‌ ഐക്യത്തോടെയായിരുന്നു അവര്‍ കളിച്ചുകൊണ്ടിരുന്നത്‌. മറ്റ്‌ രാജ്യക്കാരുടെ കളിക്കാരാരെങ്കിലും തങ്ങളുടെ സഹകളിക്കാരനെ കളിയാക്കുകയോ മറ്റോ ചെയ്‌താല്...

Malayali Vartha Recommends