Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

വെനസ്വേലയെ കീഴടക്കി ബ്രസീല്‍ ക്വാര്‍ട്ടറില്‍

22 JUNE 2015 09:00 AM IST
മലയാളി വാര്‍ത്ത.

ഗ്രൂപ്പ് സിയിലെ നിര്‍ണയാക മല്‍സരത്തില്‍ ബ്രസീല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വെനസ്വേലയെ കീഴടക്കിയത്. ഗ്രൂപ്പില്‍ ഒന്നാമതായാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.
കഴിഞ്ഞ ലോകകപ്പിലെ വലിയൊരു ദുരന്തത്തിനു ശേഷം തുടര്‍ച്ചയായ 11 ജയവുമായി തിരിച്ചുവന്ന ദുംഗയുടെ മഞ്ഞപ്പടയ്ക്ക് കൊളംബിയക്കെതിരായ ഒരു ഗോള്‍ തോല്‍വി വലിയ നഷ്ടങ്ങളാണ് വരുത്തിയത്. നായകന്‍ നെയ്മര്‍ ചുവപ്പു കാര്‍ഡ് കിട്ടി പുറത്തായി. അപ്രതീക്ഷിത തോല്‍വി കോപ്പയിലെ ക്വാര്‍ട്ടര്‍ പ്രവേശനം ആശങ്കയിലാക്കി. എന്നാല്‍ നിര്‍ണായക പോരാട്ടത്തില്‍ വെനസ്വേലയ്‌ക്കെതിരെ ബ്രസീല്‍ അച്ചടക്കമുള്ള കളി പുറത്തെടുത്തു ജയം ഗംഭീരമാക്കി.
വെനസ്വേലന്‍ ഗോള്‍ മുഖത്ത് സ്ഥിരമായി ആക്രമണം നടത്തിയ ബ്രസീലിന്റെ മുന്നേറ്റനിര ആദ്യ അഞ്ചു മിനിറ്റില്‍ തന്നെ കളിയുടെ ഗതി വ്യക്തമാക്കി. ഒന്‍പതാം മിനിറ്റില്‍ തിയാഗോ സില്‍വയാണ് ആദ്യ ഗോള്‍ നേടിയത്. റൊബീഞ്ഞോയില്‍ നിന്നു കിട്ടിയ പന്തു ഗംഭീരമായി തിയാഗോ സില്‍വ വെനസ്വേലന്‍ വലയിലേക്ക് അടിച്ചുകയറ്റി (സ്‌കോര്‍ 10). ഇതിനിടെ ഒറ്റപ്പെട്ട ചില ആക്രമണങ്ങള്‍ വെനസ്വേല നടത്തിയെങ്കിലും ബ്രസീലിയന്‍ പ്രതിരോധത്തില്‍ തട്ടിതകര്‍ന്നു.
അമ്പത്തിഒന്നാം മിനിറ്റിലാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. വില്യന്‍ നല്‍കിയ പാസില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോയാണ് രണ്ടാം ഗോളടിച്ചത് (സ്‌കോര്‍ 20). ഇതിനിടെ ബ്രസീലിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍ അലെയ്ന്‍ ബറോജ വെനസ്വേലയെ രക്ഷപ്പെടുത്തുകയായിരുന്നു. കളിതീരാന്‍ മിനിറ്റുകള്‍ ശേഷിക്കേയാണ് വെനസ്വേല ആശ്വാസ ഗോളടിച്ചത്. 84ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. യുവാന്‍ അരാംഗോയെടുത്ത കിക്ക് ബ്രസീല്‍ ഗോള്‍കീപ്പര്‍ സുന്ദരമായി സേവ് ചെയ്‌തെങ്കിലും തിരിച്ചുവന്ന പന്ത് മിക്കു വലയിലാക്കുകയായിരുന്നു. (സ്‌കോര്‍ 21).

കളിയുടെ എല്ലാ മേഖലകളിലും ബ്രസീല്‍ മികച്ചു നിന്നു. ബ്രസീലിന് ലഭിച്ച എട്ടു ഗോളവസരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യം കണ്ടത്. കേവലം മൂന്നു അവസരങ്ങള്‍ ലഭിച്ച വെനസ്വേലയാവട്ടെ ഒരെണ്ണം ലക്ഷ്യത്തിലെത്തിച്ചു. ബ്രസീലിന്റെ വിജയം ആഘോഷിക്കാന്‍ ഗ്യാലറിയില്‍ നെയ്മറുമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (8 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (25 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (53 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (3 hours ago)

Malayali Vartha Recommends