Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സ്‌പെയിന്‍ യൂറോ കപ്പിനു യോഗ്യത നേടി; ഇംഗ്ലണ്ടിനു ജയം

10 OCTOBER 2015 03:18 PM IST
മലയാളി വാര്‍ത്ത.

More Stories...

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ

വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

അടുത്തവര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലേക്കുള്ള മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ തകര്‍പ്പന്‍ ജയത്തോടെ യോഗ്യത നേടി. ഗ്രൂപ്പ് സിയില്‍ എതിരാളികളായ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്താണ് സ്‌പെയിന്റെ ഉജ്വല വിജയം. ഇതോടെ അവസാന മത്സരത്തിനു കാത്തു നില്‍ക്കാതെ മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്കു ഫ്രാന്‍സിലേക്കു പറക്കാം. യോഗ്യതാ റൗണ്ടില്‍ സ്‌പെയിനിന്റെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. മാത്രമല്ല, ഹോം ഗ്രൗണ്ടില്‍ അവസാനമായി കളിച്ച 31 മത്സരങ്ങളിലും സ്‌പെയിന്‍ തോല്‍വിയറിഞ്ഞിട്ടുമില്ല. 

ഗ്രൂപ്പില്‍ 24 പോയിന്റോടെ തലപ്പത്താണ് സ്‌പെയിന്‍. സ്ലൊവാക്യയും ഉക്രൈനുമാണ് തൊട്ടടുത്ത സ്ഥാനത്ത്. 42, 85 മിനിറ്റുകളില്‍ കസോര്‍ളയും 67, 80 മിനിറ്റുകളില്‍ അല്‍കസെര്‍ ഗാര്‍ഷ്യയുമാണ് സ്‌പെയിനിന്റെ ഗോളുകള്‍ നേടിയത്. തുടക്കം മുതലേ അധ്വാനിച്ചു കളിച്ച സ്‌പെയിന്‍ എതിരാളികള്‍ക്കെതിരേ പഴുതടച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിനാല്‍ മികച്ച ജയം സ്വന്തമാക്കാനായി.
ഇതേ ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ ഉക്രൈന്‍ മാസിഡോണിയയെ (2-0) തോല്‍പ്പിച്ചു. സെലിന്‍സ്‌നോയവ് അമ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഉക്രൈനെ മുന്നിലെത്തിച്ചു. 87-ാം മിനിറ്റില്‍ ക്രാവെറ്റ്‌സ് ലീഡുയര്‍ത്തി. സ്ലൊവാക്യ-ബെലാറസ് മത്സരത്തില്‍ (1-0) ഗോളിനു ബെലാറസ് ജയിച്ചു. 34-ാം മിനിറ്റില്‍ ബെലാറസിന്റെ ഡ്രാഗൂണ്‍ ആണ് വിജയഗോള്‍ നേടിയത്.
ഗ്രൂപ്പ് ഇയില്‍ ഇംഗ്ലണ്ട് എസ്റ്റോണിയെ (2-0) പരാജയപ്പെടുത്തി. നേരത്തെ തന്നെ ഇംഗ്ലണ്ട് യോഗ്യത നേടി കഴിഞ്ഞിട്ടുണ്ട്. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ 45-ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടും 85-ാം മിനിറ്റില്‍ സ്റ്റെര്‍ലിംഗുമാണ് ഗോളുകള്‍ നേടിയത്.

സ്ലൊവേനിയ-ലിത്വാനിയ (1-1) സമനിലയിലായി. സ്വിറ്റ്‌സര്‍ലന്‍ഡ് (7-0) സാന്‍മരിനോയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ജിയില്‍ സ്വീസന്‍-ലിച്ചെന്‍സ്റ്റെയ്‌നെ (2-0) ഗോളിനു തോല്‍പ്പിച്ചു. ഇതേ ഗ്രൂപ്പില്‍ റഷ്യ ഒന്നിനെതിരേ രണ്ടു ഗോളിനു മാല്‍ഡോവയെയും ഓസ്ട്രിയ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മൊണ്ടേനെഗ്രോയയും പരാജയപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends