Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു: ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് ഉടൻ ഒഴിഞ്ഞ് പോവുക: ലഘുലേഖ വിതരണം ചെയ്ത് ഇസ്രായേൽ സൈന്യം: രണ്ടര ലക്ഷത്തിലധികം പേർ സ്വന്തം വീടുകൾ വിട്ടൊഴിയുന്നു...


സൈക്കോ മനോനിലയിലുള്ള യുവദമ്പതികൾ യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കി: ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ച് കയറ്റിയും, നഖത്തിൽ മുട്ടുസൂചി തറച്ചും രശ്മിയുടെ പേക്കൂത്തുകൾ; കെട്ടിത്തൂക്കി കമ്പികൊണ്ട് തുടരെ അടിച്ച്, മുളക് സ്പ്രേ ചെയ്തും ദേഹമാസകലം ഗുരുതര പരിക്കേൽപ്പിച്ചും ഭർത്താവ്: പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കൾ നേരിട്ടത്...


പാലക്കാട് മന്ത്രവാദത്തിനിടെ ദുരന്തം – 18കാരൻ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ മന്ത്രവാദിയും, മുങ്ങി മരിച്ചു...


ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...


ആശംസയുമായി മുഖ്യമന്ത്രി..... സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്റ്റീവന്‍ മെന്‍ഡോസയുടെ ഇരട്ടഗോളില്‍ ചെന്നൈയിന് വിജയം

17 OCTOBER 2015 08:28 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയംതേടി സ്വന്തം ഗ്രൗണ്ടിലിറങ്ങിയ മുംബൈ സിറ്റി എഫ്.സിയെ രണ്ടാം പകുതിയില്‍ കൊളംബിയന്‍ സ്‌െ്രെടക്കര്‍ സ്റ്റീവന്‍ മെന്‍ഡോസ നേടിയ ഇരട്ട ഗോളില്‍ തകര്‍ത്ത് (2ഫ0) ചെന്നൈയിന്റെ ജൈത്രയാത്ര. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലെ 60, 66 മിനിറ്റിലായിരുന്നു മെന്‍ഡോസയുടെ ഗോളുകള്‍. കഴിഞ്ഞമത്സരത്തില്‍ ഹാട്രിക് നേടിയ മെന്‍ഡോസയുടെ സീസണിലെ ഗോള്‍നേട്ടം അഞ്ചായി.എഫ്.സി ഗോവയെ 4ഫ0ത്തിന് വീഴ്ത്തിയ ഇലവനില്‍ ഒരു മാറ്റംമാത്രം വരുത്തിയാണ് ചെന്നൈയിന്‍ കോച്ച് മാര്‍ക്കോ മറ്റെരാസി ടീമിനെ ഇറക്കിയത്. ബെര്‍ണാഡ് മെന്‍ഡിക്കുപകരം അലസാന്ദ്രോ പൊറ്റന്‍സയത്തെി.

എന്നാല്‍, കേരള ബ്‌ളാസ്‌റ്റേഴ്‌സിനെതിരെ കളിച്ച ടീമിനെ മുംബൈ അടിമുടി മാറ്റിമറിച്ചു. ഛേത്രി, സുബ്രത, അശുതോഷ് മെഹ്ത തുടങ്ങി ആറുമാറ്റങ്ങളാണ് നികളസ് അനല്‍ക വരുത്തിയത്. സ്വന്തം മണ്ണില്‍, നവോന്മേഷത്തിലിറങ്ങിയ മുംബൈയുടെ കൈവശമായിരുന്നു കളിയുടെ ആദ്യ പകുതി. സോണി നോര്‍ദെഫഛേത്രിഫഫ്രെഡറിക് പിക്വിയോണ്‍ കൂട്ടുകെട്ടിലൂടെയായിരുന്നു മുംബൈയുടെ മുന്നേറ്റം. ഒന്നാം മിനിറ്റില്‍ ചെന്നൈയിന്‍ താരം തോയ് സിങ്ങിന്റെ ഫൗളിന് മഞ്ഞകാര്‍ഡ് വീശിയതോടെ, കളി നേരത്തെ ചൂടുപിടിച്ചു. ഇരുതലമൂര്‍ച്ചയില്‍ ആഞ്ഞടിച്ച മുംബൈയെ ഇറ്റാലിയന്‍താരം പൊറ്റെന്‍സയും മെഹ്‌റാജുദ്ദീന്‍ വാദുവും ചേര്‍ന്ന് പിടിച്ചുകെട്ടിയതോടെ പന്ത് ഗോള്‍വര കടന്നില്ല. ആവര്‍ത്തിച്ച് കോര്‍ണര്‍ കിക്കുകള്‍ ലഭിക്കുമ്പോഴും ഗോള്‍മുഖം സുരക്ഷിതമാക്കാന്‍ കഴിഞ്ഞുവെന്നതുതന്നെ ചെന്നൈയിന്റെ നേട്ടമായി.എന്നാല്‍, എലാനോഫമെന്‍ഡോസ കൂട്ടിന്റെ കരുത്തുറ്റ പ്രത്യാക്രമണങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സംഘം സുബ്രതാപോളിന് പണികൊടുത്ത് തുടങ്ങി. മധ്യനിരയില്‍ ബുദ്ധിപരമായ നീക്കങ്ങളുമായി എലാനോ നിറഞ്ഞാടി.

രണ്ടാം പകുതിയില്‍, എലാനോമെന്‍ഡോസ കൂട്ടിന്റെ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും ചടുലതയും കൈവന്നതോടെ ആതിഥേയ ഗോള്‍മുഖം ഏതുസമയവും കുലുങ്ങാമെന്നായി. ഇത്തരമൊരു നിമിഷത്തിലാണ് മുംബൈ പ്രതിരോധത്തിന്റെ മണ്ടത്തരം മുതലെടുത്ത് കൊളംബിയന്‍താരം സുബ്രതാപോളിന്റെ വലഭേദിച്ചത്. പെനാല്‍ട്ടി ബോക്‌സിനടുത്ത് പ്രതീഷ് ശിരോദ്കര്‍ നല്‍കിയ മൈനസ് പാസ് തട്ടിയെടുത്ത് കുതിച്ച എലാനോയാണ് മെന്‍ഡോസയുടെ ആദ്യഗോളിന്റെ ശില്‍പി. അളന്നുമുറിച്ചുനല്‍കിയ ക്രോസ് ഓടിയത്തെിയ മെന്‍ഡോസ വലയിലേക്ക് അടിച്ചു കയറ്റിയപ്പോള്‍, ചെന്നൈയിന്റെ അര്‍ഹിച്ച ലീഡായി. അഞ്ചു മിനിറ്റേ വേണ്ടിവന്നുള്ളൂ ലീഡുയര്‍ത്താന്‍. ലോങ് റേഞ്ചിലൂടെ സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ച ജയേഷ് റാണെക്കായിരുന്നു രണ്ടാം ഗോളിന്റെ ക്രെഡിറ്റ്. ഷോട്ടില്‍ പന്ത് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍, പറന്നു ഹെഡര്‍ ചെയ്തുകൊണ്ട് മെന്‍ഡോസ വലകുലുക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു: ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഗാസയുടെ തെക്ക് ഭാഗത്തേയ്ക്ക് ഉടൻ ഒഴിഞ്ഞ് പോവുക: ലഘുലേഖ വിതരണം ചെയ്ത് ഇസ്രായേൽ  (35 minutes ago)

സൈക്കോ മനോനിലയിലുള്ള യുവദമ്പതികൾ യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കി: ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ച് കയറ്റിയും, നഖത്തിൽ മുട്ടുസൂചി തറച്ചും രശ്മിയുടെ പേക്കൂത്തുകൾ; കെട്ടിത്തൂക്കി കമ്പികൊ  (49 minutes ago)

പാലക്കാട് മന്ത്രവാദത്തിനിടെ ദുരന്തം – 18കാരൻ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ മന്ത്രവാദിയും, മുങ്ങി മരിച്ചു...  (1 hour ago)

ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...  (1 hour ago)

നെഞ്ച് വേദന അനുഭവപ്പെടവേ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...  (1 hour ago)

നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാവശ്യം.... ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി....  (1 hour ago)

വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല...  (1 hour ago)

വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...  (2 hours ago)

യുവാവ് ഷോക്കേറ്റ് മരിച്ചു  (2 hours ago)

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (3 hours ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (3 hours ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (3 hours ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (3 hours ago)

Malayali Vartha Recommends