Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ആദ്യ സെമിയില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരേ

31 DECEMBER 2015 12:06 PM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സാഫ് കപ്പ് ഫുട്‌ബോള്‍ 2015ന്റെ ആദ്യ സെമിയില്‍ ഇന്നു വൈകിട്ട് 3:30ന് ഇന്ത്യമാലദ്വീപ് പോരാട്ടം നടക്കും. വൈകിട്ട് 6:30ന് നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ നേരിടും.

ടൂര്‍ണമെന്റിലെ ദുര്‍ബല ടീമുകളായ നേപ്പാളിനെയും ശ്രീലങ്കയെയും തോല്‍പിച്ചാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. എന്നാല്‍ ദുര്‍ബലര്‍ക്കെതിരേ പോലും ആധികാരിക ജയം നേടാനായില്ലെന്നത് ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നു.
നേപ്പാളിനെയും ശ്രീലങ്കയെയും താരതമ്യം ചെയ്താല്‍ ഏറെ കരുത്തരായ മാലദ്വീപിനെതിരേ ദുര്‍ബ ലമായ പ്രതിരോധവുമായി ഇറങ്ങുന്നത് ആത്മഹത്യാപരമാകും. പേരുകേട്ട അറ്റാക്കര്‍മാരില്ലാത്ത നേപ്പാളും ലങ്കയും ഇന്ത്യന്‍ വലയില്‍ പന്തെത്തിച്ചെങ്കില്‍ ദ്വീപ് താരങ്ങള്‍ ഇന്ത്യന്‍ പ്രതിരോധത്തിന് പിടിപ്പത് പണി നല്‍കും.
ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാതിരുന്ന മലയാളി താരം അനസ് എടത്തോടിക്ക ഇന്ന് കളത്തിലിറങ്ങാന്‍ സാധ്യതയുണ്ട്. അനസിന്റെ വരവ് പ്രതിരോധനിരയ്ക്ക് അല്‍പമെങ്കിലും ആത്മവിശ്വാസം പകരും. ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനു വേണ്ടി അനസ് മികച്ച പ്രകടനമാണ് നടത്തിയത്.
മുന്നേറ്റ നിരയില്‍ സുനില്‍ ഛേത്രിയും നേപ്പാളിനെതിരേ ഹീറോയായ പുതുമുഖ താരം ലാലിയന്‍സ്വാല ചാങ്‌തെയുമാണ് പ്രതീക്ഷ. ഛേത്രിയുടെ വിശ്വസ്ത പങ്കാളി റോബിന്‍ സിങ് പരുക്കേറ്റ് പുറത്തുപോയത് ഇന്ത്യക്ക് തിരിച്ചടിയായി.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ രണ്ടുഗോളുകളും നേടിയത് റോബിന്‍ സിങ്ങായിരുന്നു. നേപ്പാളിനെതിരേ ആദ്യ പകുതിയില്‍ റോബിന്‍സിങ്ങിന്റെ അഭാവം ഏറെ നിഴലിച്ചുകണ്ടു. മധ്യനിരയും മുന്നേറ്റ നിരയും തമ്മിലുള്ള ഒത്തിണക്കമില്ലായ്മയാണ് ഏറെ വലയ്ക്കുന്നത്. ഛേത്രി അടക്കമുള്ള സ്‌െ്രെടക്കര്‍മാര്‍ക്ക് പന്തെത്തിക്കുന്നതില്‍ മധ്യനിര നിലവാരത്തിലും താഴെയാണ്.

മറുവശത്ത് മാലിദ്വീപ് മികച്ച ഫോമിലാണ്. അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനോട് കനത്ത തോല്‍വി വഴങ്ങിയെങ്കിലും ടീമിനെ എഴുതിത്തള്ളാറായിട്ടില്ല. ഗാലറിയില്‍ മാലിക്കാരായ ആരാധകരുടെ പിന്തുണയും അവര്‍ക്ക് യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ സ്വന്തം നാട്ടിലെന്നതുപോലെ കളിക്കാന്‍ അവര്‍ക്കാകും. ക്യാപ്റ്റന്‍ അലി അഷ്ഫാഖാണ് അവരുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (13 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (19 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (28 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (41 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (58 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (3 hours ago)

Malayali Vartha Recommends