Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

യുവേഫ കപ്പില്‍ ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയത്തോടെ സെമിയില്‍ കടന്നു

15 APRIL 2016 10:12 PM IST
മലയാളി വാര്‍ത്ത.

യുവേഫ കപ്പില്‍ ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയത്തോടെ സെമിയില്‍ കടന്നു. ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരത്തില്‍ ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ആന്‍ഫീല്‍ഡിലെ സ്വന്തം കാണികള്‍ക്കുമുമ്പില്‍ ലിവര്‍പൂള്‍ സെമിയിലേക്കു മാര്‍ച്ച് ചെയ്തത്. 

ആദ്യപാദത്തില്‍ ഇരുടീമും ഓരോ ഗോളിനു സമനില പാലിച്ചിരുന്നു. അതിനാല്‍ തന്നെ രണ്ടാം പാദം മരണക്കളിയായിരുന്നു. ലിവര്‍പൂളിന്റെ മൈതാനത്തെ രണ്ടും കല്‍പ്പിച്ച് ആക്രമണത്തിനിറങ്ങിയ ഡോര്‍ട്ട്മുണ്ടിന്റേതായിരുന്നു ആദ്യ പകുതി. അഞ്ചാം മിനിറ്റില്‍ ഗോളടി തുടങ്ങിയ അവര്‍ ആദ്യപകുതി അവസാനിക്കുമ്പോള്‍ രണ്ടുഗോള്‍ ലീഡിന്റെ അവകാശികളായാണ് കളംവിട്ടത്. ഹെന്റിക് മഹിതര്യാനയാണ് ചുവപ്പുകോട്ടയെ പിളര്‍ന്ന് ലിവര്‍പൂള്‍ പോസ്റ്റില്‍ ആദ്യം പന്തെത്തിച്ചത്. രണ്ടാം ഗോള്‍ എമെറിക് ഒബമെയാംഗിന്റെ ബൂട്ടില്‍നിന്നായിരുന്നു. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഡോര്‍ട്ട്മുണ്ടിന് എതിരില്ലാത്ത രണ്ടു ഗോള്‍ ലീഡ്. 
എന്നാല്‍ രണ്ടാം പകുതിയില്‍ കളിമാറി. ഡോര്‍ട്ട്മുണ്ടില്‍നിന്നും കളിയുടെ ഒഴുക്ക് തിരിച്ചുപിടിച്ച ലിവര്‍പൂള്‍ രണ്ടാം പകുതി തുടങ്ങിയതും നയംവ്യക്തമാക്കി. 48 -ാം മിനിറ്റില്‍ ഡിവോക് ഒറീജിയുടെ ഗോള്‍ ഡോര്‍ട്ട്മുണ്ടിന്റെ ലീഡ് ഒന്നായി കുറച്ചു. തൊട്ടുപിന്നാലെ ഡോര്‍ട്ട്മുണ്ട് വീണ്ടും ലീഡ് രണ്ടായി ഉയര്‍ത്തി. മാര്‍കോ റോയസായിരുന്നു ഗോള്‍ നേടിയത്. 

പിന്നീടങ്ങോട്ട് ലിവര്‍പൂള്‍ ജയിക്കാനുള്ള കളിയാണ് കളിച്ചത്. 66 -ാം മനിറ്റില്‍ ഫിലിപ്പി കൊന്റിനോയും 77 ാം മിനിറ്റില്‍ മമാദു സാക്കോയും ഡോര്‍ട്ട്മുണ്ട് വലചലിപ്പിച്ചു. ഇതോടെ ലിവര്‍പൂള്‍ കളി സമാസം എത്തിച്ചു. നിശ്ചിത സമയംവരെ പിടിച്ചുനിന്ന ഡോര്‍ട്ട്മുണ്ടിന്റെ സമനില ഇഞ്ചുറി ടൈമില്‍ തെറ്റി. 91-ാം മിനിറ്റില്‍ ആന്‍ഫീല്‍ഡ് കാത്തിരുന്ന ഗോള്‍ വന്നു. ഡിജാന്‍ ലോവ്‌റന്റെ തലയില്‍നിന്നായിരുന്നു വിജയഗോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (16 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (32 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (52 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (8 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends