Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...


കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....


പിണറായി വിജയനും ഭാര്യ കമലയും മകള്‍ വീണയും, കൊച്ചുമക്കളും മുഹമ്മദ് റിയിസിനൊപ്പം...ഇന്തോനേഷ്യയിലേക്ക് പോയതിന്റെ ഗുട്ടന്‍സ് ഇനിയും പുറത്തുവന്നിട്ടില്ല... കടല്‍കാറ്റ് കൊള്ളാനാണ് പോയതെങ്കില്‍ കേരളത്തിലും അറബിക്കടലും കോവളം ബീച്ചുമൊക്കെ വെറുതെ കിടക്കുന്നുണ്ടല്ലോ..


മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ, കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവം... ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ...

മണിപ്പൂരിന്റെ ഗോളടി യന്ത്രം ഇനി മലയാളക്കരയ്ക്ക് സ്വന്തം; ഐ ലീഗില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യക്കാരനായ ഹോകിപ് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍

09 JULY 2016 06:17 AM IST
മലയാളി വാര്‍ത്ത.

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ രണ്ടും കല്പിച്ചുതന്നെ. മികച്ചൊരു കോച്ചിനെ ടീമിലെത്തിച്ച ബ്ലാസ്‌റ്റേഴ്‌സ് പുതിയതായി കരാറിലെത്തിയ യുവതാരവും സൂപ്പര്‍ തന്നെ. ഐഎസ്എല്ലില്‍ ഒരു ഇന്ത്യക്കാരന്റെ ആദ്യ ഹാട്രിക് നേടിയ ബൂട്ടുകളുടെ ഉടമ, തോംപോസിംഗ് ഹോകിപിനെയാണ് മഞ്ഞ ജേഴ്‌സിയിലെത്തിച്ചത്. 

22കാരനായ ഹോകിപിനെ ഫുട്‌ബോള്‍ ആരാധകര്‍ സെംബോയ് എന്ന പേര് ചൊല്ലിയാണ് വിളിക്കുന്നത്. എഫ്‌സി ഗോവക്കായി അവസാന മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ മണിപ്പൂരുകാരന്‍ ആറു മത്സരങ്ങളില്‍ എതിര്‍വല ചലിപ്പിച്ചത് നാലു തവണയാണ്. 201415 ഐ ലീഗ് സീസണില്‍ ഷില്ലോംഗ് ലാജോങിനെതിരെ പതിനഞ്ച് മിനിറ്റിനിടെ ഹാട്രിക് നേടിയിരുന്നു ഹോകിപ്. കൂടാതെ സീസണില്‍ കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യക്കാരനെന്ന നേട്ടവും താരം സ്വന്തം പേരിലാക്കി ( 18 മത്സരങ്ങളില്‍ 7 ഗോള്‍). 

ദേശീയ ടീമിലും ഈ സുന്ദരന്‍ മികവ് കാണിച്ചിട്ടുണ്ട്. അണ്ടര്‍ 23 ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ ഹോകിപ് 2014ലെ ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ ടീമിലിടം പിടിച്ചിരുന്നു. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഹാട്രിക് നേടി ഐലീഗിലും ഐഎസ്എലിലും ഹാട്രിക് നേടിയ ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി മാറ്റി. ആദ്യ രണ്ടു സീസണിലും മുന്നേറ്റനിര ദുര്‍ബലമായ ബ്ലാസ്‌റ്റേഴ്‌സിന് ഹോകിപിന്റെ വരവ് ഗുണംചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി എൻ എ പരിശോധന ഉടൻ  (39 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (42 minutes ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (44 minutes ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (46 minutes ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (1 hour ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (1 hour ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (1 hour ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (1 hour ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (1 hour ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (1 hour ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (2 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ന്യായീകരണവുമായി സംഘടന...!  (2 hours ago)

ശമ്പളവും പെൻഷനും എല്ലാം മുടങ്ങും  (2 hours ago)

Malayali Vartha Recommends