Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോള്‍ പോഗ്ബയുമായുള്ള കരാറിനരികെ

20 JULY 2016 05:54 PM IST
മലയാളി വാര്‍ത്ത

ഫ്രഞ്ച് താരം പോള്‍ പോഗ്ബക്ക് വേണ്ടി 108 മില്യണെങ്കിലും വേണമെന്ന യുവന്റന്‍സിന്റെ ആവശ്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അംഗീകരിച്ചാല്‍ ഗാരത് ബെയ്‌ലിനെ പിന്നിലാക്കി ലോകത്തെ വിലകൂടിയ താരമായി പോള്‍ പോഗ്ബ മാറും. നേരത്തെ യുണൈറ്റഡിന്റെ 100മില്യണ്‍ പൗണ്ടിന്റെ (ഏകദേശം 880 കോടി) ഓഫര്‍ യുവന്റന്‍സ് തള്ളിയിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അവസരം കിട്ടാതെ ടീം വിടേണ്ടി വന്ന താരത്തിന്റെ അതിശയകരമായ തിരിച്ചുവരവാണിപ്പോള്‍ ഫുട്‌ബോള്‍ ലോകം കാണുന്നത്. മാഞ്ചസ്റ്ററിന്റെ യൂത്ത് ടീമിലും രണ്ടു വര്‍ഷം സീനിയര്‍ ടീമിലും പോഗ്ബ കളിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോഗ്ബയെ ഒഴിവാക്കുകയായിരുന്നു. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാര്‍ പുതുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പോഗ്ബ 2012ല്‍ യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു . ഫ്രഞ്ചു മിഡ്ഫീല്‍ഡറെ പോകാന്‍ അനുവദിച്ചത് യുണൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗൂസന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് ഇതിഹാസ താരം സിനദിന്‍ സിദാന്‍ അന്നു വിലയിരുത്തിയിരുന്നു. 

കഴിഞ്ഞ സീസണില്‍ പോഗ്ബ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റന്‍സിലേക്ക് കൂടുമാറിയത്. ഒരേ ഒരു സീസണ്‍കൊണ്ട് യുവന്റന്‍സില്‍ ആക്രമണത്തിലും പ്രതിരോധത്തിലും തിളങ്ങാന്‍ കഴിയുന്ന താരമാണ് പോഗ്ബ. വലം കാലുകൊണ്ട് റോക്കറ്റ് പോലെ മൂളിപ്പറക്കുന്ന ഷോട്ടുകള്‍ പായിക്കാന്‍ വിദഗ്ധന്‍. പന്ത് ഡ്രിബിള്‍ ചെയ്ത് മുന്നേറാന്‍ സാമര്‍ഥ്യമുണ്ട്. ഇക്കഴിഞ്ഞ യൂറോ കപ്പിലെ പല മത്സരങ്ങളിലും നിര്‍ണായകമായ പ്രകടനം കാഴ്ച വെച്ച അദ്ദേഹം ആരാധകരുടെയും ഫുട്‌ബോള്‍ പണ്ഡിതരുടെയും പ്രശംസയും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനുവരി മൂന്നു മുതല്‍ ഏഴു വരെയാണ് കലോത്സവം  (8 minutes ago)

പാലക്കാടും മലപ്പുറത്തുമായി സ്ഥിരീകരിച്ച നിപ കേസുകളിലെ സമ്പര്‍പ്പട്ടിക പുതുക്കി...  (24 minutes ago)

മുഹറം അവധി ഇന്ന്....തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍  (35 minutes ago)

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (10 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (10 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (11 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (14 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (14 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (15 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (15 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

Malayali Vartha Recommends