സന്തോഷ് ട്രോഫി: കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും
സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും. സെമി പ്രവേശനം നേരത്തെ ഉറപ്പിച്ച കേരളത്തിന് ഇന്നത്തെ മത്സരം നിര്‍ണായകമല്ല. ഗോവക്കെതിരായ സെമി പോരാട്ടത്തിനു മുമ്പുള്ള ഒരുക്കമാണ് കേരളത്തിന് ഇന്നത്തെ മത്സരം. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും കളിപ്പിക്കാത്ത താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. 23 നാണ് സെമി ഫൈനല്‍ മത്സരം.
https://www.facebook.com/Malayalivartha