Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

11 APRIL 2017 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ 2016-17 സീസണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും. ട്യൂറിനില്‍ നടക്കുന്ന ആദ്യപാദത്തില്‍ ബാര്‍സിലോണ ആതിഥേയരായ ജുവന്റസിനെ നേരിടും. ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടും മൊണാക്കോയും തമ്മിലാണ് മറ്റൊരു മത്സരം.

ജുവന്റസും ബാര്‍സിലോണയും തമ്മിലുള്ള പോരാട്ടം തന്നെയായിരിക്കും കടുപ്പമേറിയത്. മികച്ച ഫോമില്‍ മുന്നേറുന്ന ജുവന്റസിനെ അവരുടെ തട്ടകത്തില്‍ വെച്ച് നേരിടുമ്പോള്‍ മെസ്സിക്കും കൂട്ടര്‍ക്കും നന്നേ അധ്വാനിക്കേണ്ടി വരും. മികച്ച ആക്രമണവും മികച്ച പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം. മെസ്സി,സുവാരസ്,നെയ്മര്‍ അക്രമണനിരയെ തടുക്കാന്‍ ജുവന്റസ് കരുതി വെച്ചിരിക്കുന്നത് ഗോള്‍ കീപ്പര്‍ ബഫണ്‍,ഡിഫന്‍ഡര്‍ ചെല്ലിനി,ബൊനൂച്ചി ത്രയമാണ്.

സ്പാനിഷ് ലീഗില്‍ കഴിഞ്ഞ കളി മലാഗയോട് തോറ്റാണ് ബാഴ്‌സയുടെ വരവ്. മറുവശത്ത് ജുവന്റസാകട്ടെ സീരി എ കിരീടം ഏകദേശം ഉറപ്പിച്ച മട്ടിലാണ്. കഴിഞ്ഞ 21 മത്സരങ്ങളായി തങ്ങളുടെ ഹോമില്‍ ജുവന്റസ് പരാജയമറിഞ്ഞിട്ടില്ല. 2015-ലെ ഫൈനലില്‍ 3-1 ന് പരാജയപ്പെട്ടതിന്റെ കണക്കുകൂടി തീര്‍ക്കാനുണ്ട് ജുവന്റസിന്.

ജര്‍മ്മനിയിലെ ശക്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ അവരുടെ സ്‌റ്റേഡിയത്തില്‍ ഫ്രഞ്ച് ക്ലബ്ബ് എ.എസ് മൊണാക്കോ നേരിടും. ഈ മത്സരത്തിന്റെ ഫലവും പ്രവചനാതീതമാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചു കൂട്ടിയ ടീമാണ് മൊണാക്കോ. മാഞ്ചസ്റ്റര്‍ സിറ്റിയോട് ആദ്യപാദത്തില്‍ 5-3 തോല്‍വി ഏറ്റുവാങ്ങിയെങ്കിലും രണ്ടാം പാദത്തില്‍ 3 ഗോള്‍ തിരിച്ചടിച്ചാണ് അവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം നേടിയത്.

റിയല്‍ മാഡ്രിഡ് ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ചാമ്പ്യന്മാരായാണ് ഡോര്‍ട്ട്മുണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം നേടിയത്. രണ്ടു മത്സരങ്ങളും ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12:15-ന് ടെന്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (3 hours ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (3 hours ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (3 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (3 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (4 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (5 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (5 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (5 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (5 hours ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (6 hours ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (6 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (7 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (7 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (7 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (7 hours ago)

Malayali Vartha Recommends