Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഡാനിയുടെ ചങ്കാണ് നെയ്മര്‍; പൊട്ടിക്കരഞ്ഞ അനിയനെ നെഞ്ചോടടക്കി; പോരിനപ്പുറം ഈ സൗഹൃദം

20 APRIL 2017 04:28 PM IST
മലയാളി വാര്‍ത്ത

ചാമ്പ്യന്‍സ് ലീഗില്‍ അവസാന നാലില്‍ ഇടംപിടിക്കാതെ ബാഴ്‌സലോണ മടങ്ങിയതിന്റെ വേദനയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. രണ്ടാം പാദ സെമിയില്‍ ഇറ്റാലിയന്‍ ടീമായ യുവന്റ്‌സിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ബാഴ്‌സയുടെ മടക്കം. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതിന്റെ ഞെട്ടലില്‍ കണ്ണീരോടെയാണ് സൂപ്പര്‍ താരം നെയ്മര്‍ ഗ്രൗണ്ട് വിട്ടത്.
കണ്ണീരോടെ കളത്തില്‍ നിന്ന നെയ്മറെ ആശ്വസിപ്പിക്കാന്‍ യുവന്റ്‌സിന്റെ മുന്‍ ബാഴ്‌സ താരം ഡാനി ആല്‍വസ് എത്തിയത് ഹൃദയഭേദകമായ കാഴ്ച്ചയായി. വിശേഷണങ്ങള്‍ക്ക് അതീതമാണ് കരയുന്ന നെയ്മറെ നെഞ്ചോടടക്കി നില്‍ക്കുന്ന ഡാനിയുടെ ചിത്രം. പോരിനപ്പുറമാണ് താരസൗഹൃദമെന്ന് ചിത്രം ഊട്ടിയുറപ്പിക്കുന്നു.
സ്വന്തം ടീം ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്നതിന്റെ സന്തോഷമുണ്ടെങ്കിലും ബാഴ്‌സയില്‍ തനിക്കൊപ്പം പന്തു തട്ടിയ താരങ്ങള്‍ തകര്‍ന്നു നില്‍ക്കുമ്പോള്‍ എങ്ങനെ ആഘോഷിക്കും? ഡാനി ആല്‍വസ് തന്നോട് തന്നെ സ്വയം ചോദിച്ചു. നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നെയ്മറോട് ഡാനി പറഞ്ഞു
ഇത് ഫുട്‌ബോളാണ്. ജയവും തോല്‍വിയും സാധാരണം. ഈ തോല്‍വി മറന്നേക്കൂ.
ഒരേ സമയം വേദനയും സന്തോഷവും നല്‍കുന്നതാണ് വിജയമെന്ന് ഡാനില്‍ ആല്‍വസ് പറയുന്നു. മുന്‍കാലങ്ങളില്‍ ആറ് തവണ ലാലിഗയിലും മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗിലും ബാഴ്‌സ മുത്തമിട്ടപ്പോള്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ബ്രസീലിയന്‍ ഫുട്‌ബോളര്‍.
ബാഴ്‌സക്കെതിരെ കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. അവരെ ഭയന്നിട്ടില്ല അത്. മറ്റൊരു കുപ്പായത്തില്‍ കളിക്കുമ്പോള്‍ നമുക്ക് വൈകാരിക ഘടകങ്ങളെല്ലാം മാറ്റി വെക്കേണ്ടി വരും. ഇത് സംഭവിക്കുമെന്ന്(യുവന്റ്‌സിനോടുള്ള ബാഴ്‌സയുടെ തോല്‍വി)സ്വപ്‌നത്തില്‍ പോലും താന്‍ കരുതിയിട്ടില്ലെന്നും ഡാനി മത്സരശേഷം പറഞ്ഞു.
മികച്ച പ്രകടനമാണ് യുവന്റ്‌സ് പുറത്തെടുത്തത്. മെസിനെയ്മര്‍സുവാരസ് കൂട്ടുകെട്ടിനെ ഗോള്‍ അടിക്കാന്‍ അനുവദിച്ചില്ല. ഗോള്‍ വഴങ്ങാതെ ബാഴ്‌സയെ പോലുള്ള ടീമിനെതിരെ കളിക്കുക വളരെ പ്രയാസകരമായ കാര്യമാണെന്നും ഡാനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends