Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ആരാധകര്‍ക്കൊപ്പമുള്ള സ്നേഹ പ്രകടനം അതിര് കടന്നു; മെസ്സിയെ പോലീസ് പൊക്കി!!

09 MAY 2017 11:59 AM IST
മലയാളി വാര്‍ത്ത

അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുണ്ട്. തങ്ങളുടെ പ്രിയതാരത്തെ അടുത്ത് കിട്ടിയാല്‍ അവര്‍ സെല്‍ഫിയെടുത്തും മറ്റും സ്നേഹം പ്രകടിപ്പിച്ച് കൊല്ലുമെന്നുറപ്പാണ്. അത്രയേ ഹമാഡണ്‍ നഗരത്തിലും നടന്നുള്ളൂ. ആരാധകര്‍ക്കൊപ്പമുള്ള സ്നേഹപ്രകടനം അതിര്കടന്നപ്പോള്‍ മെസ്സിയെ പോലീസ് പൊക്കി. മെസ്സി ആരാധകര്‍ ഞെട്ടേണ്ട. കാരണമിതാണ്.

ഇറാന്‍കാരനായ റെസ പരസ്തോഷ് എന്ന യുവാവിനെ ലയണല്‍ മെസ്സിയുടെ അമ്മയോ കാമുകിയോ സുഹൃത്തുക്കളോ കണ്ടാല്‍ നേരെ പിടിച്ച് വീട്ടിലേക്ക് കൊണ്ടുപോകും. അത്രയും രൂപസാദൃശ്യമുണ്ട് റെസ്സയ്ക്ക് ഒറിജിനല്‍ മെസ്സിയോട്. നാട്ടിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ താരമാണ് ഇപ്പോള്‍ റെസ. കഴിഞ്ഞ ദിവസം ഹമാഡണ്‍ പട്ടണത്തിലെത്തിയ ഈ അപരന്‍ മെസ്സിയെ കണ്ടതും ആരാധകര്‍ ഈച്ചകണക്കേ വന്നുപൊതിഞ്ഞു. അതും നടുറോഡില്‍ വെച്ച്. പിന്നെ സ്നേഹപ്രകടനങ്ങളും സെല്‍ഫി എടുപ്പും തുടങ്ങി. ആളുകൂടിയതോടെ കാര്യങ്ങള്‍ പരുങ്ങലിലായി. 

മെസ്സി ആരാധകര്‍ റെസയ്ക്ക് ചുറ്റും തടിച്ച് കൂടിയതോടെ വന്‍ ട്രാഫിക് ബ്ലോക്ക്. ഇതോടെ പോലീസ് ഇടപെട്ടു. മെസ്സിയെ പൊക്കി പോലീസ് സ്റ്റേഷനില്‍ കൊണ്ടിരുത്തി. സ്റേറഷനിലെത്തിയപ്പോഴാകട്ടെ അവിടെയും സെല്‍ഫി ബഹളമായിരുന്നത്രേ. നമ്മുടെ കണ്ണ് ചിലപ്പോഴോക്കെ നമ്മളെ ചതിക്കുമെന്ന് പറയുന്നത് വെറുതേയല്ല. മെസ്സിയുടെ ഉയരവും ശരീരഘടനയും നിറവും കുഞ്ഞുകണ്ണുകളും താടിയുമെല്ലാം അതുപോലെ തന്നെ പറിച്ചുനട്ടിരിക്കുകയാണ് റെസ്സയില്‍. എത്രയോ പേര്‍ റെസ്സയെ മെസ്സിയെന്ന് തന്നെ വിശ്വസിച്ചിട്ടുമുണ്ട്.



മെസ്സിയോടുള്ള റെസ്സയുടെ രൂപസാദൃശ്യം അച്ഛനാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇതോടെ മുടിയും താടിയും മീശയുമെല്ലാം മെസ്സിയെ അനുകരിച്ച് വെട്ടിശരിയാക്കി. ബാഴ്സലോണയുടെ ആ പ്രശസ്തമായ പത്താം നമ്പര്‍ ജഴ്സി കൂടിയായപ്പോള്‍ തികഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends