Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ഫിഫ കോണ്‍ഫിഡറേഷന്‍ കപ്പ്;ലോകചാമ്പ്യന്മാര്‍ക്ക് ആദ്യമത്സരത്തില്‍ ജയം

20 JUNE 2017 11:34 AM IST
മലയാളി വാര്‍ത്ത

വന്‍കരകളിലെ ജേതാക്കള്‍ മാറ്റുരയ്ക്കുന്ന 2017 ഫിഫ കോണ്‍ഫിഡറേഷന്‍ കപ്പില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയ്ക്ക് ജയം. തങ്ങളുടെ ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയയെ ആണ് ജോക്കിം ലോയുടെ കുട്ടിപ്പട 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയത്.

2014 ഫിഫ ലോകകപ്പ് നേടിയ ടീമില്‍ നിന്നും ഭൂരിഭാഗം പേരെയും ഒഴിവാക്കിയാണ് ജര്‍മ്മനി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയത്. ടീമിനെ നയിക്കുന്ന ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആകെ ശരാശരി പ്രായം 24 ആണ്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ യുവതാരം സ്റ്റിന്‍ഡില്‍ ഓസ്‌ട്രേലിയന്‍ ഗോള്‍വല കുലുക്കി. പിന്നീട് നിരവധി അവസരങ്ങള്‍ ജര്‍മ്മനി പാഴാക്കിയ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

ആദ്യപകുതി അവസാനിക്കുന്നതിന് മൂന്ന് മിനിറ്റ് മുന്‍പ് ജര്‍മ്മന്‍ പ്രതിരോധത്തിന്റെ പിഴവില്‍ ഓസ്‌ട്രേലിയന്‍ താരം റോജിക് ഗോള്‍ തിരിച്ചടിച്ചു. മിനിട്ടുകള്‍ക്കകം ജര്‍മ്മനിയ്ക്ക് സുവര്‍ണാവസരമായി പെനാല്‍റ്റി ലഭിച്ചു. ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍ ഒട്ടും പരിഭ്രമിക്കാതെ തന്നെ അത് ഗോളാക്കി മാറ്റി.

രണ്ടാം പകുതിയിലും ജര്‍മ്മനി ആക്രമിച്ചു കളിച്ചതിന്റെ ഫലമായി 48 ആം മിനിറ്റില്‍ ഗോരേട്‌സ്‌കയുടെ വക മൂന്നാം ഗോള്‍. മൂന്നാം ഗോള്‍ വഴങ്ങിയതിന് ശേഷം ഓസ്‌ട്രേലിയ ഉണര്‍ന്ന് കളിച്ചു. അതിന്റെ ഫലം 56 ആം മിനിറ്റില്‍ തന്നെ കിട്ടി. ജൂറിക്കിന്റെ വക ഗോള്‍.പിന്നീട് ജര്‍മ്മനി കളി പ്രതിരോധത്തിലാക്കി. അന്ത്യഫലം ജര്‍മ്മനിയുടെ കുട്ടിപ്പടകള്‍ക്ക് അനുകൂലം.

മത്സരത്തിന്റെ അന്തിമഫലത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് കോച്ച് ജോക്കിം ലോ പ്രതികരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍  (3 hours ago)

പന്തീരാങ്കാവില്‍ 19 കാരന്‍ വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി  (3 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ  (3 hours ago)

അങ്കമാലിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ച് വ്യാപാരി മരിച്ചു  (4 hours ago)

കാട്ടാന ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം  (4 hours ago)

തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും പുസ്തകങ്ങള്‍ക്കായി മാറ്റിവച്ച ഈ 75കാരന്‍  (4 hours ago)

മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളും നടന്നില്ലെന്ന് നസ്ലെന്‍  (5 hours ago)

യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് ജോയ് മാത്യു  (6 hours ago)

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (7 hours ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (7 hours ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (7 hours ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (8 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (9 hours ago)

Malayali Vartha Recommends