Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

കോണ്‍ഫിഡറേഷന്‍ കപ്പ്;ജര്‍മ്മനി-ചിലി മത്സരം സമനിലയില്‍ കലാശിച്ചു

23 JUNE 2017 11:06 AM IST
മലയാളി വാര്‍ത്ത

ഫിഫ കോണ്‍ഫിഡറേഷന്‍ കപ്പില്‍ ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ ആവേശകരമായ അന്ത്യഘട്ടത്തിലേക്ക്. ഇന്നലെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ജര്‍മ്മനിയുടെ യുവതാരങ്ങള്‍ നിറഞ്ഞ രണ്ടാം തരം ടീം കരുത്തരായ ചിലിയെ 1-1 സമനിലയില്‍ തളച്ചു. മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ജര്‍മ്മന്‍ പ്രതിരോധ നിര വരുത്തിയ പിഴവില്‍ നിന്നും ചിലിയുടെ സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചസ് ഗോള്‍ നേടി. പിന്നീട് അതിന് ശേഷം പല തവണ പരിചയശേഷി കുറഞ്ഞ ജര്‍മ്മന്‍ ടീം കളിയില്‍ പാളിച്ചകള്‍ വരുത്തിക്കൊണ്ടേയിരുന്നു.

ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് സ്റ്റിന്‍ഡില്‍ന്റെ വക കിടിലന്‍ ഗോള്‍ തിരിച്ചടിച്ചു. അതിന് ശേഷം കരുത്തോടെ തിരിച്ച് വന്ന ജര്‍മ്മന്‍ നിരയെയാണ് കളിയിലുടനീളം കാണാന്‍ സാധിച്ചത്. മുഴുവന്‍ കളിയിലും ഒരു പകരക്കാരനെ പോലും ഇറക്കാതെയാണ് ജര്‍മ്മനി കളിച്ചത്. സെമിയില്‍ പ്രവേശിക്കാന്‍ ഇരുടീമുകള്‍ക്കും തങ്ങളുടെ അവസാന മത്സരം ജയിച്ചേ തീരു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍  (3 hours ago)

പന്തീരാങ്കാവില്‍ 19 കാരന്‍ വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി  (3 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ  (3 hours ago)

അങ്കമാലിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ച് വ്യാപാരി മരിച്ചു  (4 hours ago)

കാട്ടാന ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം  (4 hours ago)

തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും പുസ്തകങ്ങള്‍ക്കായി മാറ്റിവച്ച ഈ 75കാരന്‍  (4 hours ago)

മുമ്പ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളും നടന്നില്ലെന്ന് നസ്ലെന്‍  (5 hours ago)

യുവാവിന്റെ വയറില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കുമെന്ന് ജോയ് മാത്യു  (6 hours ago)

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (7 hours ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (7 hours ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (7 hours ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (8 hours ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (9 hours ago)

Malayali Vartha Recommends