Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കോണ്‍ഫിഡറേഷന്‍ കപ്പ്;ജര്‍മ്മനിയും ചിലിയും സെമിഫൈനലില്‍ കടന്നു

26 JUNE 2017 12:44 PM IST
മലയാളി വാര്‍ത്ത

ഫിഫ കോണ്‍ഫിഡറേഷന്‍ കപ്പില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജേതാക്കളായ കാമറൂണിനെ തകര്‍ത്തും കോപ്പ അമേരിക്ക ജേതാക്കളായ ചിലി ഓസ്‌ട്രേലിയയോട് സമനില നേടിയും സെമിഫൈനലിലേക്ക് പ്രവേശനം നേടി. ജര്‍മ്മനി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സെമിയില്‍ കടന്നത്.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജോക്കിം ലോയുടെ കുട്ടിപ്പട ആഫ്രിക്കന്‍ കരുത്തന്മാരെ കൊമ്പ്കുത്തിച്ചത്. കളി തുടങ്ങിയത് മുതല്‍ ആദ്യ ഇരുപതോളം മിനിറ്റില്‍ കാമറൂണിന്റെ വരുതിയിലായിരുന്നു മത്സരം. ആദ്യപകുതി അവസാനിക്കുന്നത് വരെ ഗോള്‍രഹിതമായിരുന്നു  മത്സരം. ജര്‍മ്മനിയുടെ പ്രതിരോധ നിര കോട്ട പോലെ കാമറൂണ്‍ അക്രമണനിരയെ പ്രതിരോധിച്ച് നിന്നു. രണ്ടാംപകുതി തുടങ്ങി 48ആം മിനിറ്റില്‍ ഡിമിര്‍ബെയുടെ വക മിന്നല്‍ ഗോള്‍ പിറന്നു. അതോടെ ജര്‍മ്മനി തങ്ങളുടെ തനത് ശൈലി പുറത്തെടുത്തു. തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ടു. അതിന്റെ ഫലമായി 66ആം മിനിറ്റില്‍ ടിം വെര്‍ണറിന്റെ വക ഒരു കിടിലന്‍ ഹെഡ്ഡര്‍ ഗോള്‍. കാമറൂണ്‍ തികച്ചും പ്രതിരോധത്തിലായി. പിന്നീട് കാമറൂണിന്റെ സാനിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവര്‍ക്ക് തലയ്ക്കടിയേറ്റത് പോലെയായി.

എന്നാല്‍ എഴുപത്തിയെട്ടാം മിനിറ്റില്‍ അബൂബക്കറിന്റെ വക കാമറൂണ്‍ ഒരെണ്ണം തിരിച്ചടിച്ചു. ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്‌റ്റെഗന്റെ പിഴവിലൂടെയാണ് ആ ഗോള്‍ പിറന്നത്. മടക്ക ഗോള്‍ വീണതും ജര്‍മ്മനി വീണ്ടും ആക്രമണം തുടര്‍ന്നു. ടിം വെര്‍ണറിന്റെ വക 81ആം മിനിറ്റില്‍ ജര്‍മ്മനിയുടെ മൂന്നാം ഗോള്‍. ഇതോടെ ജര്‍മ്മനി ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക്.

ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ ചിലി ഓസ്‌ട്രേലിയയോട് 1-1 സമനില വഴങ്ങി. വിരസമായ മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ആദ്യം ലീഡ് നേടിയത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് ട്രോയ്‌സി ഗോള്‍ നേടി. ചിലി വിറച്ച നിമിഷം. എന്നാല്‍ 67ആം മിനിറ്റില്‍ ചിലിയുടെ റോഡ്രിഗസ് ഗോള്‍ മടക്കിയടിച്ച് ടീമിനെ തോല്‍വിയില്‍ നിന്നും കാത്തു.

സെമിഫൈനലുകളില്‍ ജര്‍മ്മനി മെക്‌സിക്കോയെയും ചിലി പോര്‍ച്ചുഗലിനെയും നേരിടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends