Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

കോണ്‍ഫിഡറേഷന്‍ കപ്പ്;ഇന്ന് ആദ്യ സെമിയില്‍ പോര്‍ച്ചുഗല്‍ ചിലിയെ നേരിടും

28 JUNE 2017 11:14 AM IST
മലയാളി വാര്‍ത്ത

ഫിഫ കോണ്‍ഫിഡറേഷന്‍ കപ്പിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ന് യുറോപ്പിയന്‍ രാജാക്കന്മാരും ലാറ്റിനമേരിക്കന്‍ രാജാക്കന്മാരും നേര്‍ക്കുനേര്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ അലക്‌സിസ് സാഞ്ചെസിന്റെ ചിലിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11:30നാണ് മത്സരം.

അട്ടിമറിയിലൂടെ യൂറോ കപ്പ് നേടിയ പോര്‍ച്ചുഗലിന് രണ്ട് വട്ടം കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ നേരിടുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല. എ ഗ്രൂപ്പില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗലിന്റെ വരവ്. എന്നാല്‍ വളരെ കഷ്ടപ്പെട്ടാണ് ചിലി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി സെമി പ്രവേശനം നേടിയത്. ഒരു വിജയവും രണ്ട് സമനിലയും.

താരത്തിളക്കത്തിന്റെ മൂല്യം അനുസരിച്ച് നോക്കുകയാണെങ്കില്‍ ചിലി തന്നെയാണ് ഒരുപടി മുന്നില്‍. ആഴ്‌സണലിന്റെ അലക്‌സിസ് സാഞ്ചസും ബയേണ്‍ മ്യുണിക്കിന്റെ വിദാലും മറ്റൊരു സൂപ്പര്‍ താരമായ വര്‍ഗാസും ചേരുമ്പോള്‍ ചിലി നിര അതിശക്തം. എന്നാല്‍ അനുഭവ സമ്പത്തില്ലാതെ ഇറങ്ങിയ ജര്‍മ്മന്‍ യുവനിരയോട് സമനില വഴങ്ങിയതും ഓസ്‌ട്രേലിയയോട് കഷ്ടിച്ച് സമനില നേടിയതും അവരുടെ പോരാട്ട വീര്യത്തെ ചോദ്യം ചെയ്യുന്നു.

മറുഭാഗത്ത് കളിച്ച മൂന്ന് കളിയിലും മാന്‍ ഓഫ് ദി മാച്ച് നേടിയെങ്കിലും ഇത് വരെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചിട്ടില്ല. എന്തായാലും ഇന്നത്തെ മത്സരം ഒരു തീപ്പൊരി പോരാട്ടമായിരിക്കും എന്നതില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (24 minutes ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (31 minutes ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (32 minutes ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (34 minutes ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (35 minutes ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (36 minutes ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (37 minutes ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (56 minutes ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (1 hour ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (1 hour ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (1 hour ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (1 hour ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (1 hour ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (1 hour ago)

എൽടിടിഇയെ വീണ്ടും നിരോധിച്ച് കേന്ദ്രം! 5 കൊല്ലത്തേക്ക് നീട്ടി  (1 hour ago)

Malayali Vartha Recommends