Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യൽമീഡിയയിലും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന് ആനച്ചന്തം ; ഇന്ത്യയിൽ ഏറ്റവുംകൂടുതൽ ആരാധകരുള്ള ക്ലബ്

22 JULY 2017 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

മ​ല​യാ​ളി​യു​ടെ സ്വ​ന്തം കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ മ​റ്റൊ​രു റെ​ക്കോ​ഡ്​ കൂ​ടി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ഇ​ന്ത്യ​ൻ ക്ല​ബ്​ എ​ന്ന നേ​ട്ട​മാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ലാ​യി മ​ഞ്ഞ​പ്പ​ട​യെ തേ​ടി​യെ​ത്തി​യ​ത്​. ഡി​ജി​റ്റ​ൽ സ്​​പോ​ർ​ട്​​സ്​ മീ​ഡി​യ പു​റ​ത്തു​വി​ട്ട സ​ർ​വേ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇൗ ​വെ​ളി​പ്പെ​ടു​ത്ത​ൽ. 

ലോ​ക​ത്തെ എ​ല്ലാ ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളു​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഫോ​ളോ​വേ​ഴ്​​സിന്റ ക​ണ​ക്കെ​ടു​ത്താ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.റ​യ​ൽ മ​ഡ്രി​ഡും ബാ​ഴ്​​സ​ലോ​ണ​യും അ​ട​ക്ക​മു​ള്ള വ​മ്പ​ന്മാ​ർ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​മ​ല​ങ്ക​രി​ക്കു​ന്ന പ​ട്ടി​ക​യി​ൽ 80ാം സ്​​ഥാ​ന​മാ​ണ്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്. മ​റ്റു ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളെ​ല്ലാം ബ്ലാ​സ്​​റ്റേ​ഴ്​​സി​​നു താ​ഴെ​യാ​ണ്​.ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ മൂ​ന്നാ​മ​തു​ണ്ട്. ക്ല​ബു​ക​ളു​ടെ ഒൗ​ദ്യോ​ഗി​ക ​ഫേ​സ്​​ബു​ക്​, ട്വി​റ്റ​ർ, ഇ​ൻ​സ്​​റ്റ​ഗ്രാം, ഗൂ​ഗ്​​ൾ പ്ല​സ്, യൂ​ട്യൂ​ബ് എ​ന്നി​വ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ്​ റാ​ങ്കി​ങ്​​ ന​ട​ത്തി​യ​ത്. ​ബ്ലാ​സ്​​റ്റേ​ഴ്​​സി​നു ത​ഴെ​യു​ള്ള ​ഐ .​എ​സ്.​എ​ൽ ടീ​മാ​യ അ​ത്​​ല​റ്റി​കോ ഡി ​​കൊ​ൽ​ക്ക​ത്ത 94ാം സ്​​ഥാ​ന​ത്താ​ണ്. പു​ണെ സി​റ്റി (118), ഡ​ൽ​ഹി​ഡൈ​നാ​മോ​സ്​ (128), എ​ഫ്.​സി ഗോ​വ (129), ചെ​ന്നൈ​യി​ൻ എ​ഫ്.​സി (133), മും​ബൈ സി​റ്റി (136), നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​ (143) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഐ എ.​എ​ൽ . ക്ല​ബു​ക​ളു​ടെ സ്​​ഥാ​നം. യൂ​റോ​പ്പി​ലെ പേ​രുകേ​ട്ട ക്ല​ബു​ക​ളാ​യ സെ​ൽ​റ്റി​ക്​, സ്വാ​ൻ​സീ സി​റ്റി, അ​ത്​​ല​റ്റി​ക്​​ ബി​ൽ​ബാ​വോ, ഫു​ൾ​ഹാം എ​ഫ്.​സി, പി.​എ​സ്.​വി തു​ട​ങ്ങി​യ ക്ല​ബു​ക​ളെ​ക്കാ​ൾ മു​ന്നി​ലാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (3 hours ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (3 hours ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (3 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (3 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (4 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (4 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (5 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (5 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (5 hours ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (6 hours ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (6 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (7 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (7 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (7 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (7 hours ago)

Malayali Vartha Recommends