Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റൊണാള്‍ഡോയ്ക്ക് മത്സരങ്ങളില്‍ വിലക്ക് ; കാരണമിതാണ്...

14 AUGUST 2017 07:54 PM IST
മലയാളി വാര്‍ത്ത

സ്‍പാനിഷ് സൂപ്പര്‍ കപ്പില്‍ ചിരവൈരികളായ ബാഴ്‍സലോണക്കെതിരെ സംഭവബഹുലമായ വിജയം റയല്‍ മാഡ്രിഡ് പിടിച്ചടക്കുമ്പോള്‍ കളിയിലെ നായകനും വില്ലനുമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ ബാഴ്‍സയെ പിടിച്ചുകെട്ടിയത്. കളിയില്‍ റയല്‍ സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡും ലഭിച്ചു. 

ബാഴ്‍സ ആരാധകര്‍ക്ക് മുമ്പില്‍ മെസിയെ ട്രോളിയതിനായിരുന്നു റോണോക്ക് ആദ്യ മഞ്ഞ കാര്‍ഡ്. ബാഴ്‍സ ബോക്സിലേക്ക് വീണത് അഭിനയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രണ്ടാം മഞ്ഞ കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡും ലഭിച്ചത്. ഒരു മത്സരത്തില്‍ തന്നെ നേരിട്ട് ചുവപ്പ് കാര്‍ഡ് കിട്ടയതു കൊണ്ട് സ്പാനിഷ് ലീഗ് നിയമപ്രകാരം അടുത്ത ലാ ലിഗ മത്സരം മാത്രമാണ് താരത്തിന് നഷ്ടമാകുക. എന്നാല്‍ റൊണാള്‍ഡോയ്ക്ക് നാലു മുതല്‍ 12 മത്സരങ്ങള്‍ വരെ വിലക്ക് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. ചുവപ്പ് കാര്‍ഡ് കണ്ടതില്‍ ക്രുദ്ധനായ റൊണാള്‍ഡോ റഫറിയെ പിടിച്ച് ഉന്തിയെന്നാണ് ആരോപണം.
സ്‍പാനിഷ് ഫെഡറേഷന്‍ നിയമപ്രകാരം 12 മത്സരങ്ങള്‍ വരെയാണ് ഇത്തരം പ്രവൃത്തിക്ക് ലഭിക്കുന്ന ശിക്ഷ. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോയുടെ വിധി ഫെഡറേഷന്‍റെ തീരുമാനമെന്താകുമെന്ന് ആശ്രയിച്ചിരിക്കും. രണ്ടാം പകുതി മുതലാണ് കളി സംഭവബഹുലമായത്. മെസിയുടെ പെനാല്‍റ്റിക്ക് റൊണാള്‍ഡോയിലൂടെ റയല്‍ പകരം വീട്ടിയതു മുതലായിരുന്നു കളി ചൂടുപിടിച്ചത്. കഴിഞ്ഞ എല്‍ ക്ലാസിക്കോയില്‍ റയലിന്‍റെ നെഞ്ച് പിളര്‍ത്ത ഗോളിന് ശേഷം റയല്‍ ആരാധകര്‍ക്ക് നേരെ മെസി ജഴ്‍സി ഊരിപ്പിടിച്ച് നിന്ന നില്‍പ്പ് ആരു മറന്നാലും റോണോ മറന്നില്ല എന്നതിന്‍റെ തെളിവായിരുന്നു ആ നിമിഷം. ബാഴ്‍സക്കെതിരെ മിന്നുംഗോള്‍ നേടിയ ശേഷം മെസിയെ ട്രോളി ബാഴ്സ ആരാധകര്‍ക്ക് നേരെ ജേഴ്‍സി ഊരിപ്പിടിച്ച് പരിഹാസപൂര്‍വം റോണോ നിന്നു. ഇതിനായിരുന്നു ആദ്യ മഞ്ഞക്കാര്‍ഡ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends