Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്റര്‍നാഷണല്‍ ബ്രേക്ക് കഴിഞ്ഞു; ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍ സജീവം

09 SEPTEMBER 2017 11:05 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ യൂറോപ്പിയന്‍ ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വീണ്ടും സജീവമാകുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്,ബുണ്ടസ്‌ലീഗ,ലാലിഗ,ഇറ്റാലിയന്‍ ലീഗ്,ഫ്രഞ്ച് ലീഗ് എന്നീ ടൂര്‍ണമെന്റുകളില്‍ പ്രമുഖ ടീമുകള്‍ ഇന്ന് മത്സരത്തിനിറങ്ങും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്...

ലോകത്തെ ഏറ്റവും ആരാധകരുള്ള ലീഗായ ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഏഴ് മത്സരങ്ങളാണ് നടക്കുക. വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലും മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയും ലെസ്റ്റര്‍ സിറ്റിയും തമ്മില്‍ നടക്കുന്ന പോരാട്ടങ്ങളാണ് ഇന്നത്തെ ശ്രദ്ധേയ മത്സരങ്ങള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും കളത്തിലിറങ്ങും. ലീഗില്‍ എല്ലാ ടീമുകള്‍ക്കും മൂന്ന് മത്സരം വീതം പൂര്‍ത്തിയായപ്പോള്‍ മൂന്നിലും ജയിച്ച് ഒന്‍പത് പോയിന്റോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മുന്നില്‍. 10 ഗോളുകള്‍ അടിച്ച് കൂട്ടിയ അവര്‍ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. ലിവര്‍പൂളാണ് രണ്ടാം സ്ഥാനത്ത്.

ബുണ്ടസ്‌ലീഗ...

ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്‌ലീഗയില്‍ യൂറോപ്പിയന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് ഇന്ന് കളത്തിലിറങ്ങും. ഹൊഫെന്‍ഹെയിമുമായാണ് ബയേണിന്റെ മത്സരം. ബൊറൂസിയ ഡോര്‍ട്മുണ്ടും വോള്‍ഫ്‌സ്ബര്‍ഗും ഇന്ന് മത്സരത്തിനിറങ്ങും. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡോര്‍ട്മുണ്ടും ബയേണ്‍ മ്യൂണിക്കുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഇരു ടീമിനും ആറ് പോയിന്റ് ഉണ്ട്. ഗോള്‍ ശരാശരിയുടെ നേട്ടത്തില്‍ ഡോര്‍ട്മുണ്ടാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്.

ലാലിഗ...

സ്പാനിഷ് ലീഗില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണ,അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകള്‍ കളത്തിലിറങ്ങും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ റയല്‍ ലെവാന്തയെ നേരിടും. ലാലിഗ പോയിന്റ് ടേബിളില്‍ കാര്യങ്ങള്‍ വളരെ രസകരമാണ്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് റയല്‍ സോസിദാദാണ് ഒന്നാം സ്ഥാനത്ത്. ബാഴ്‌സിലോണ രണ്ടാമതും. മുന്‍വര്‍ഷത്തെ ജേതാക്കളായ റയല്‍ മാഡ്രിഡ് ഒരു ജയവും ഒരു സമനിലയുമായി അഞ്ചാം സ്ഥാനത്താണ്.

ഫ്രഞ്ച് ലീഗ്... 

ഫ്രഞ്ച് ലീഗില്‍ ഇന്ത്യന്‍ സമയം ഇന്നലെ രാത്രി തന്നെ മത്സരം തുടങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയിന്റ് ജര്‍മ്മയിന്‍ മെറ്റ്‌സിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. പി.എസ്.ജിയില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കെയ്‌ലാന്‍ എംബപ്പേയ് ഒരു ഗോള്‍ നേടിയപ്പോള്‍ എഡിസണ്‍ കവാനി ഇരട്ടഗോളും നെയ്മര്‍ ലൂക്കാസ് മൗറ എന്നിവര്‍ ഓരോ ഗോളും നേടി. കളിച്ച അഞ്ച് മത്സരത്തിലും ജയിച്ച് 15 പോയിന്റോടെ പി.എസ്.ജി തന്നെയാണ് പോയിന്റ് ടേബിളില്‍ മുന്നില്‍.

ഇറ്റാലിയന്‍ സീരി എ...

ഇറ്റലിയിലെ സീരി എയില്‍ ഒറ്റ മത്സരമാണ് ഇന്ന് നടക്കുക. ചാമ്പ്യന്മാരായ ജുവന്റസ് ഷിവോയെ നേരിടും. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് ജുവന്റസാണ് ടേബിളില്‍ ഒന്നാമത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends