Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ചത്തിന് വെ​യ്ൻ റൂ​ണി​ക്ക് വി​ല​ക്ക്

18 SEPTEMBER 2017 07:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച ഇം​ഗ്ല​ണ്ട് ഫു​ട്ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ വെ​യ്ൻ റൂ​ണി​ക്ക് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ൽ​നി​ന്നു ര​ണ്ടു വ​ർ​ഷം വി​ല​ക്ക്. സ്റ്റോ​ക്ക്പോ​ർ​ട്ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് റൂ​ണി​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. കൂ​ടാ​തെ, 100 മ​ണി​ക്കൂ​ർ വേ​ത​ന​മി​ല്ലാ​ത്ത സാ​മൂ​ഹ്യ സേ​വ​ന​വും റൂ​ണി​ക്കു കോ​ട​തി വി​ധി​ച്ചു. കോ​ട​തി​യി​ലെ​ത്തി തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞ റൂ​ണി പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യാ​ൻ സ​ന്ന​ദ്ധ​നാ​ണെ​ന്ന് അ​റി​യി​ച്ചു.

ഈ ​മാ​സം ഒ​ന്നി​ന് മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച റൂ​ണി​യെ ചെ​ഷ​യ​ർ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വിം​സ്ലോ​യി​ലെ ആ​ൾ​ട്രി​ച്ചാം റോ​ഡി​ൽ റൂ​ണി ഓ​ടി​ച്ചി​രു​ന്ന ഫോ​ക്സ് വാ​ഗ​ണ്‍ ബീ​റ്റി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി താ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് റൂ​ണി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പി​ടി​യി​ലാ​കു​ന്പോ​ൾ അ​നു​വ​ദി​ച്ചി​രു​ന്ന​തി​ലും മൂ​ന്നു മ​ട​ങ്ങ് അ​ധി​ക​മാ​യി​രു​ന്നു റൂ​ണി​യു​ടെ ശ​രീ​ര​ത്തി​ലെ മ​ദ്യ​ത്തി​ന്‍റെ അ​ള​വ്.

ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് റൂ​ണി ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​ൽ​നി​ന്നു വി​ര​മി​ച്ച​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ഗോ​ൾ സ്കോ​റ​റാ​ണ് റൂ​ണി. ഇം​ഗ്ല​ണ്ട് ടീ​മി​നു വേ​ണ്ടി 119 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 53 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ 13 വ​ർ​ഷ​മാ​യി ക​ളി​ച്ചി​രു​ന്ന മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ ഉ​പേ​ക്ഷി​ച്ച് റൂ​ണി ഈ ​സീ​സ​ണി​ൽ, ത​ന്‍റെ ആ​ദ്യ​കാ​ല ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​യ എ​വ​ർ​ട്ട​ണി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (2 hours ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (3 hours ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (3 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (3 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (4 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (4 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (4 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (5 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (5 hours ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (5 hours ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (6 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (6 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (7 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (7 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (7 hours ago)

Malayali Vartha Recommends