Widgets Magazine
22
Sep / 2018
Saturday
Forex Rates:

1 aed = 19.66 inr 1 aud = 52.72 inr 1 eur = 84.99 inr 1 gbp = 94.41 inr 1 kwd = 238.30 inr 1 qar = 19.83 inr 1 sar = 19.26 inr 1 usd = 72.22 inr

ലോകഫുട്ബോളർ: പ്രവചനം നടത്തി ഉസൈൻ ബോൾട്ട്

20 OCTOBER 2017 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ മല്‍സരത്തില്‍ യുവന്റസിന്റെ ലോകോത്തര താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ചുവപ്പ് കാര്‍ഡ്

ബ്ലാസ്റ്റേഴ്‌സിന് ആവേശം പകരാന്‍ ക്രിക്കറ്റ് ദൈവം ഗ്യാലറിയില്‍ തന്നെ കാണുമോ; ആര് ആരുടെ ഓഹരി വാങ്ങി; പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതികരണം ഇങ്ങനെ

സ്‌പെയിനോട് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ക്രൊയേഷ്യക്ക് തോല്‍വി

ഫ്രഞ്ച് ലീഗ് വണ്ണില്‍ നിമസ് ഒളിമ്പികോസിനെതിരായ മത്സരത്തില്‍ പുറത്തുപോവേണ്ടി വന്ന പി.എസ്.ജിയുടെ താരം എംബാപെക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്

സാഫ് കപ്പില്‍ ഇന്ത്യക്ക് വിജയത്തോടെ തുടക്കം 47ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ലാലിയന്‍സ്വാല ചാങ്ങ്‌തെയുമാണ് വിജയഗോള്‍ കുറിച്ചത്; ശ്രീലങ്കയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്

ഈ വർഷവും മെസിയെയും നെയ്മറെയും മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോക ഫുട്ബോളറാകുമെന്ന് വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്. ഫിഫ കോമിന്‌ നൽകിയ അഭിമുഖത്തിലാണ് ബോൾട്ടിന്റെ പ്രതികരണം. തുടര്‍ച്ചയായി അഞ്ചാം വർഷം ചാമ്പ്യന്‍സ് ലീഗില്‍ ടോപ് സ്കോറായതും റയൽ ലാലിഗ നേടിയതും ക്രിസ്റ്റ്യാനോയ്ക്ക് അനുകൂലമാകുമെന്ന് ബോൾട്ട് പറഞ്ഞു.

മികച്ച പരിശീലകനായി സിനദിൻ സിദാനെയും ഗോള്‍കീപ്പറായി ലൂയി ബഫണിനെയും തിരഞ്ഞെടുത്ത ബോൾട്ട് തന്‍റെ ലോക ഇലവനില്‍ മെസിക്കും നെയ്മര്‍ക്കും ഇടം നല്‍കി. നെതര്‍ലന്‍ഡിന്‍റെ ലീക്ക് മാര്‍ട്ടിനസാണ് ബോള്‍ട്ടിന്‍റെ മികച്ച വനിതാതാരം.പോള്‍ പോഗ്ബ, കാന്‍റെ, ഫിലിപ്പ് കുട്ടീന്യോ, സെര്‍ജിയോ റാമോസ്, ലിയണാര്‍ഡോ ബനൂച്ചി, മാര്‍സലോ, ഡാനി ആല്‍വസ് എന്നിവരാണ് ലോക ഇലവനിലെ മറ്റംഗങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കേന്ദ്രമായ ഉത്തര്‍ പ്രദേശില്‍ ഇനി വോട്ടു ചോദിച്ച് ഇങ്ങോട്ട് വരണ്ടന്ന് ആഹ്വാനം ചെയ്ത് ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകള്‍ രംഗത്ത്; രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബിജെപി ചതിച്ചുവെന്നു  (7 hours ago)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുന്നതിനിടെ നെഞ്ചു വേദന; വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയില്‍ ചിരിച്ച് കളിച്ച് നടന്ന ബിഷപ്പിന് യാത്രക്കിടെ ശാര  (7 hours ago)

ളോഹ ഊരി തലകുനിച്ച് ഫ്രാങ്കോ പോലീസ് ജീപ്പിലേക്ക്; എല്ലാ ക്രീസ്തീയ വിശ്വാസികള്‍ക്കളെയും സംബന്ധിച്ച് അപമാനകരമായ നിമഷം; മൂന്നു ദിവസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും പിരിമുറുക്കത്തിനും ഒടുവില്‍ ജലന്തര്‍ ബിഷപ  (7 hours ago)

താരത്തിന് നേരിടേണ്ടിവന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റിച്ച  (8 hours ago)

നസ്രിയയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നത്?  (8 hours ago)

സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍  (8 hours ago)

തന്റെ ഇഷ്ടങ്ങളെ തുറന്നു പറഞ്ഞ് ജൂഹി ചൗള  (8 hours ago)

നയന്‍താരയെക്കുറിച്ച് തുറന്നു പറഞ്ഞ് വിഘ്‌നേഷ്  (8 hours ago)

കന്യാസ്ത്രിമാരുടെ പീപീഠനനാനുഭവ കഥ; ഇനിയൊരു ഫ്രാങ്കോയും ഉണ്ടാകരുത്; സഭ ഈ മൗനം വെടിഞ്ഞില്ലെങ്കില്‍ തങ്ങളുടെ പല സഹോദരിമാര്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്ന് ആശങ്കയില്‍ കര്‍ത്താവിന്റെ മണവാട്ടികള്‍  (8 hours ago)

നാണമില്ലാതെ ചിരിച്ച് കളിച്ച് ബിഷപ്പ്... ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് കോട്ടയം എസ്.പി സ്ഥിരീകരിച്ചതോടെ കന്യാസ്ത്രീകളുടെ സമരം താത്ക്കാലികമായി ശനിയാഴ്ച അവസാനിപ്പിക്കും; ബിഷപ്പിനെ ശനിയാഴ്ച പാലാ  (8 hours ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര് ഇപ്പോള്‍ കയ്യാങ്കളിയില്‍; ബിജെപി അധ്യക്ഷന്‍ യെഡിയൂരപ്പയുടെ വീട് ആക്രമിച്ചു; ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്  (9 hours ago)

ആഡംബര സ്മാര്‍ട്ട് വാച്ച്‌ മോഡലുകളുമായി ഫോസിൽ  (9 hours ago)

സംസ്ഥാനങ്ങളെ ഭിന്നിപ്പിച്ച്‌ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത് ; മോദി കബളിപ്പിക്കുകയായിരുന്നുവെന്ന് ചന്ദ്രബാബു നായിഡു  (10 hours ago)

ബിഷപ്പ് കന്യാസ്ത്രിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ ഔദ്യോഗികമായി രേഖപ്പെടുത്തും; വൈദ്യപരിശോധനയ്ക്കു ശേഷം നാളെ പാലാ കോടതിയില്‍ ഹാജര  (10 hours ago)

മുത്തലാഖ് ഓര്‍ഡിനന്‍സിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയതാല്‍പ്പര്യം ; മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ പരിഗണന മറ്റു പലതിനും ; പാര്‍ലമെന്റിനെ മറികടന്നുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎ  (10 hours ago)

Malayali Vartha Recommends