Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...


പാങ്ങപ്പാറ കൊലക്കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം...


തലസ്ഥാന നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു.. അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ വീണ്ടും ഉയർത്തും.. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലുമുള്ളവരും ജാഗ്രത പാലിക്കണം..


പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...


കെ പി സി സി കസേര ഒഴിഞ്ഞു കിടക്കുകയാണ്..അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനായി നിലവിലുള്ള മന്ത്രിസ്ഥാനം എ.പി. അനില്‍കുമാര്‍ ഒഴിഞ്ഞേക്കും..ദീപാവലി കഴിഞ്ഞാൽ തീരുമാനം..

ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

15 MARCH 2019 08:48 AM IST
മലയാളി വാര്‍ത്ത

ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ശ്രീശാന്തിനെതിരെയുള്ള ബിസിസിഐയുടെ വിലക്ക് തുടരുകയാണ്. ഇത് ചോദ്യം ചെയതുള്ള ശ്രീശാന്തിന്റെ ഹര്‍ജി നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. തിനെതിരെയാണ് ശ്രീശാന്ത് സുപ്രീംകോടതിയിലെത്തിയത്.

ഒത്തുകളി വിവാദം മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ശ്രീശാന്തിന്റെ പൊരുമാറ്റം അത്ര നല്ലതായിരുന്നോ എന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. ഒത്തുകളിക്കുന്നതിനായി വാതുവെപ്പുകാര്‍ സമീപിച്ച വിവരം എന്തുകൊണ്ട് ശ്രീശാന്ത് ബിസിസിഐയെ അറിയിച്ചില്ല എന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷന്‍,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുക. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിഖിൽ മോഹന്റെ തിരക്കഥയും, സംവിധാനവും; മെൽകൗ പോണ്ടിച്ചേരി നവംബർ 13-ന്!!!  (1 hour ago)

പിഎൻബി വിജിലൻസ് വാരാചരണത്തിന് സമാപനം; സൈക്ലത്തോൺ സംഘടിപ്പിച്ചു  (1 hour ago)

പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...  (2 hours ago)

പാങ്ങപ്പാറ കൊലക്കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം...  (2 hours ago)

നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം  (2 hours ago)

പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...  (3 hours ago)

ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യു.ഡി.എഫ്; കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ട്രാഫിക് ക്യാമറകൾക്ക് മുകളിൽ കൊട്ടവെച്ച് മൂടാനും നിയമലംഘകരെ കയ  (3 hours ago)

KPCC PRESIDENT ദീപാവലിയ്ക്ക് ശേഷം അടുത്ത വെടിക്കെട്ട്..  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 53 കേസുകളിലായി 59 പേര്‍ കൂടി അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 14369  (3 hours ago)

Minor driving രക്ഷിതാക്കൾക്കെതിരെയും കേസെടുക്കും  (3 hours ago)

തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ; മിനിമം വേതനത്തില്‍ വര്‍ധനയ്ക്ക് വഴിയൊരുക്കുമെ  (3 hours ago)

Pickaxe Mountain ആണവ വികിരണം ഇന്ത്യയിലും എത്തുമോ  (3 hours ago)

ആരോഗ്യ വകുപ്പിലെ തസ്തികകളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ കുറവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 28 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു; ഇതിനായി രൂപീകരിച്ച സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്റെ  (3 hours ago)

NASA ആശങ്കയോടെ ബഹിരാകാശ ശാസ്ത്രജ്ഞർ..  (4 hours ago)

മരിച്ച പോയവനെ പറ്റി ഇല്ലാക്കഥ ഉണ്ടാക്കല്ലേ, TRIANGLE LOVE ഇല്ല...!!!എന്തിനാ എന്റെ കൊച്ചിനെ കൊന്നത്; നെഞ്ച് പൊട്ടിക്കരഞ്ഞ് അഭിറാമിന്റെ അമ്മയും സഹോദരിയും  (4 hours ago)

Malayali Vartha Recommends