Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...


ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...


പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...


ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന


നാടിനെ നടുക്കിയ കൊലപാതകം..ആയുധവുമായെത്തി ക്രൂരകൃത്യം..ട്രയൽ റൂമിലെ തർക്കത്തിന് പിന്നാലെ പൊലിഞ്ഞത് 18കാരിയുടെ ജീവൻ..പ്രതിക്കായി വലവിരിച്ച് പൊലീസ്..

പ്രണയവും, രണ്ടാം വിവാഹവും; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സാനിയ മിര്‍സ

14 NOVEMBER 2026 02:47 PM IST
മലയാളി വാര്‍ത്ത

2023ല്‍ ടെന്നീസില്‍ നിന്ന് വിരമിച്ച സാനിയ മിര്‍സ നിലവില്‍ അവതാരകയായും കമന്റേറ്ററായും പ്രവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ താരം പ്രണയത്തിലാണെന്നും രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയുമാണെന്ന തരത്തില്‍ പുറത്തുവന്ന അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. നേഹ ധൂപിയയും അംഗദ് ബേദിയും അവതാരകരായ 'ഡബിള്‍ ഡേറ്റ്' എന്ന ടോക്ക് ഷോയില്‍ സംവിധായിക ഫറ ഖാനോടൊപ്പം പങ്കെടുത്തപ്പോഴാണ് താന്‍ നിലവില്‍ ആരുമായും പ്രണയത്തിലല്ലെന്ന് സാനിയ സ്ഥിരീകരിച്ചത്.

അടുത്തിടെ ആരെങ്കിലും കോഫി ഡേറ്റിനായി ക്ഷണിച്ചിരുന്നോ എന്ന അവതാരകരുടെ ചോദ്യത്തിന്, തന്റെ ആണ്‍സുഹൃത്തുക്കള്‍ യാത്രകള്‍ക്ക് ക്ഷണിക്കാറുണ്ടെങ്കിലും തന്നോട് ഒരു സാധാരണ സുഹൃത്തിനെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രണയ താത്പര്യങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും സാനിയ വെളിപ്പെടുത്തി. തുടര്‍ന്ന്, ഒരു പുരുഷനൊപ്പം മനോഹരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് അംഗദ് ബേദി ചോദിച്ചപ്പോഴാണ്, 'എന്റെ ജീവിതത്തില്‍ ഒരു പുരുഷനുമില്ല, ഭാവിയില്‍ ഉണ്ടാകുമോ എന്നും അറിയില്ല' എന്ന് സാനിയ തുറന്നു പറഞ്ഞത്.

39കാരിയായ സാനിയ 2010ല്‍ മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷുഐബ് മാലിക്കിനെയാണ് വിവാഹം കഴിച്ചിരുന്നത്. 2018ല്‍ ഇരുവര്‍ക്കും ഇസ്ഹാന്‍ എന്ന മകന്‍ ജനിച്ചു. 2024ല്‍ ഈ വിവാഹബന്ധം വേര്‍പിരിഞ്ഞതിനു ശേഷം സാനിയ സിംഗിളായി തുടരുകയാണ്. അതേസമയം, മാലിക് പാകിസ്താന്‍ നടി സന ജാവേദിനെ വിവാഹം കഴിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേന ഇത്തരം സന്ദേശങ്ങൾ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് എത്തുന്നു; ട്രാഫിക് നിയമലംഘനങ്ങളുടെയും സി.സി.ടി.വി പരിശോധനകളുടെയും പേരിൽ വ്യാജ എസ്‌.എം.എസ് അയച്ച്  (7 minutes ago)

സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്; നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്നത് അവരുടെ ജീവിതത്തെത്തന്നെ ബാധിക്കുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (13 minutes ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല; ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (15 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 62 കേസുകളിലായി 73 പേര്‍ കൂടി അറസ്റ്റിൽ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16276 പേരെ അറസ്റ്റ് ചെയ്തു  (20 minutes ago)

മദ്യലഹരിയില്‍ രണ്ടുവയസുകാരിയെ നിലത്തടിച്ചുകൊലപ്പെടുത്തി  (32 minutes ago)

‘സ്പർശം’ എന്ന പേരിൽ പുതിയ പദ്ധതി ; കുട്ടികളുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം; ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (35 minutes ago)

ഗവേഷണങ്ങൾ കേവലം പഠനങ്ങളായി മാത്രം ഒതുങ്ങരുത് ; സാധാരണക്കാരുടെ ജീവിതത്തിലേക്ക് പകർത്തപ്പെട്ടാൽ മാത്രമേ അവയ്ക്ക് അർത്ഥമുണ്ടാകൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (38 minutes ago)

ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പുറത്തിറക്കുന്ന 'മയിൽപ്പീലി' മാസികയുടെ 'യങ് സ്കോളർ' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ നടപടി; പിഞ്ചുമനസ്സുകളിൽ വർഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢ  (42 minutes ago)

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം; 115 വിദേശ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ അവസാന നിമിഷം വിസ നിഷേധിച്ച സംഭവം ; ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ സമീപനമാ  (45 minutes ago)

ബാലഗോകുലത്തിന്റെ 'മയില്‍പ്പീലി' മാസികയുടെ 'യങ്‌ സ്‌കോളര്‍' പരീക്ഷയ്‌ക്ക്‌ പൊതുവിദ്യാലയങ്ങള്‍ തുറന്നു നല്‍കിയ സംഭവം; സംഘപരിവാര്‍ താല്‍പര്യം നടത്തിക്കൊടുക്കുന്നവരായി യു.ഡി.എഫ്‌ സര്‍ക്കാര്‍ മാറിയെന്നതിന്  (47 minutes ago)

രാജസ്ഥാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടനത്തില്‍ പഞ്ചാബില്‍ രണ്ടുപേര്‍ പിടിയില്‍  (1 hour ago)

മലയാളത്തിലെ ആദ്യ അക സിനിമ 'വാഗ്ദത്തഭൂമി' അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്  (1 hour ago)

സിബിഎല്‍ ആറാം സീസണ്‍ പത്താം മത്സരം; കായംകുളത്ത് വിജയം ആവര്‍ത്തിച്ച് യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചാമ്പ്യന്‍മാര്‍  (1 hour ago)

പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...  (1 hour ago)

ധ്യാനും റോഷന്‍ രാജും ഷഹീനും ഒന്നിക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'തേവര്‍'  (1 hour ago)

Malayali Vartha Recommends