Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ജി.കെ. മേനോന്‍ അന്തരിച്ചു

12 AUGUST 2020 07:31 AM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി20 ടീമില്‍...

പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മഹ്റൂഫിനും സഹ താരം ഗുലാം ഫാത്തിമയ്ക്കും കാറപടകത്തില്‍ പരിക്ക്

ഒന്നര പതിറ്റാണ്ടോളം വോളിബാള്‍ പ്രേമികളുടെ ഇഷ്ടതാരമായിരുന്ന കരിമ്പാടം സത്യനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി...മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം, പോസറ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കാരം ഇന്ന്

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം.... അധിക സര്‍വിസ് ഒരുക്കി കൊച്ചി മെട്രോ

ഫൈവ്‌സ് ലോകകപ്പ് ഹോക്കി വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം..

പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ജി.കെ. മേനോന്‍(93) മുംബൈയിലെ വസതിയില്‍ ഇന്നലെ രാവിലെ അന്തരിച്ചു.ഭാര്യയും രണ്ടു മക്കളുമുണ്ട്.

മുംബൈ ദാദറിലെ ശിവാജി പാര്‍ക്ക് ജിംഖാന അംഗമായിരുന്നു ക്ലബ്തല ക്രിക്കറ്ററായിരുന്ന മേനോന്‍. 1952-53 കാലഘട്ടത്തില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തി യൂണിവേഴ്‌സിറ്റി തലത്തില്‍ ജേതാക്കളായ ബോംബെ യുണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിന്റെ മാനേജരായിരുന്നു. ഈ ടീമില്‍ പിന്നീട് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച ചന്ദു പത്താന്‍കര്‍, നരി കോണ്‍ട്രാക്ടര്‍ അടക്കമുള്ളവര്‍ അംഗങ്ങളായിരുന്നു.

പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞ മേനോന്‍ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ മാധ്യമങ്ങളില്‍ സേവനം അനുഷ്ഠിച്ചു. 1956, 1969 വര്‍ഷങ്ങളിലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സ്പോര്‍ട്സ് ജേണലിസ്റ്റെന്ന നിലയില്‍ മേനോന്‍ പേരെടുത്തത്. സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്ററായും തിളങ്ങിയിട്ടുള്ള മേനോന്‍ യുവതാരങ്ങളെ പിന്തുണയ്ക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ ഗോള്‍വര്‍ഷവുമായി ചെല്‍സി..  (1 hour ago)

സങ്കടം സഹിക്കാനായില്ല... മകള്‍ക്കു പിന്നാലെ അമ്മയും.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി...  (1 hour ago)

ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേര്‍ മരിച്ചു... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിര  (2 hours ago)

തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നും മൈക്ക് പണിമുടക്കി.. എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നം... എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു  (3 hours ago)

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബ  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം  (3 hours ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു  (4 hours ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (4 hours ago)

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു  (4 hours ago)

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (4 hours ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (5 hours ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (5 hours ago)

Malayali Vartha Recommends