Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

മെട്രോമാന് പിന്നാലെ ഫുട്ബോൾ പരിശീലകൻ ടി.കെ ചാത്തുണ്ണിയും ബി.ജെ.പിയിൽ ചേർന്നു; "ഇനി ഫുട്ബാൾ ഞാൻ കാണില്ല,സംഘി ഫുട്ബോൾ" എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ പ്രതികരണം

27 FEBRUARY 2021 05:43 PM IST
മലയാളി വാര്‍ത്ത

മെട്രോമാൻ ഈ ശ്രീധരൻ,ജേക്കബ് തോമസ് എന്നിവർക്ക് പിന്നാലെ ഫുട്ബോൾ പരിശീലകൻ ടി.കെ ചാത്തുണ്ണിയും ബി.ജെ.പിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ നിരവധി പേരാണ് ബി.ജെ.പിയിൽ ചേർന്നുകൊണ്ടിരിക്കുന്നത്. പ്രമുഖരുടെ ബി.ജെ.പി പ്രവേശനം പാർട്ടിയ്ക്ക് ഗുണം ചെയ്യും എന്ന് അവർ വിശ്വസിക്കുന്നു.

ഇന്ത്യൻ ഫുട്ബോൾ ടീം മുൻ അംഗവും പരിശീലകനുമാണ് ടി.കെ ചാത്തുണ്ണി. പ്രമുഖരുടെ ബി.ജെ.പി പ്രവേശനം കൊണ്ട് ആശങ്കയിൽ ആയിരിക്കുന്നത് ഇടത് പാർട്ടിയാണ്. സ്വർണ്ണക്കടത്ത്,പി.എസ്.സി,ആഴക്കടൽ വിവാദം എന്നീ പ്രശ്‌നങ്ങൾ കാരണം വെട്ടിലായിരിക്കുന്ന ഭരണപക്ഷം ബി.ജെ.പിക്ക് ഉണ്ടാകുന്ന ഈ ബൂസ്റ്റിങ് ഏതുവിധേനയും തടയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

അതിനുദാഹരണമാണ് മെട്രോമാൻ ശ്രീധരൻ അടക്കമുള്ളവർക്ക് നേരെ തൊടുത്ത് വിടുന്ന സൈബർ ആക്രമണം. ഇപ്പോഴിതാ ടി.കെ.ചാത്തുണ്ണി ബി.ജെ.പിയിൽ ചേർന്നതിന് ശേഷം അദ്ദേഹത്തിന് എതിരെയും സൈബർ ആക്രമണം നടത്തിയിരിക്കുകയാണ് അണികൾ.

"ഇനി ഞാൻ ഫുട്ബോൾ കാണില്ല", സംഘി ഫുട്ബോൾ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണങ്ങൾ.

 

സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര തൃശ്ശൂരിൽ എത്തുമ്പോൾ ടി.കെ ചാത്തുണ്ണി സ്വീകരിക്കും എന്നാണ് റിപ്പോർട്ട്. വിജയയാത്ര അവസാനിക്കുമ്പോൾ നിരവധി പ്രമുഖർ ബി.ജെ.പിയിൽ എത്തും എന്ന് സുരേന്ദ്രൻ മുൻപ് പ്രഖ്യാപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം... ആര്യാ രാജേന്ദ്രനടക്കം 6 പേർക്ക് കോടതി നോട്ടീസ്  (28 minutes ago)

. ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു  (46 minutes ago)

ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത്  (58 minutes ago)

ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (9 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (10 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (11 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (11 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (11 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (11 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (11 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (11 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (11 hours ago)

Malayali Vartha Recommends