Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ആരെയും ആകര്‍ഷിക്കുന്ന ചുണ്ടുകള്‍ക്ക്

06 SEPTEMBER 2018 09:32 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ സൗന്ദര്യത്തിന് പ്രാധാന പങ്ക് വഹിക്കുന്നത് ചുണ്ടുകളാണ്. അല്പം ഒന്ന് ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും മനോഹരമായ ചുണ്ടുകളാക്കാന്‍ സാധിക്കും. കൃത്രിമമായി ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം പ്രകൃതിദത്തവും ലളിതവുമായ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കാം.ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കാന്‍ വളരെ ലളിതമായി ചെയ്യാവുന്ന നിരവധി നുറുങ്ങുവിദ്യകളുണ്ട്. ചുണ്ടുകള്‍ക്ക് നിറം വയ്ക്കുന്നതോടെ മുഖം ആകര്‍ഷകമാകും. ധാരാളം വെള്ളം കുടിക്കുന്നത് ചുണ്ടുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കും.

ചുണ്ടുകള്‍ വരണ്ടതായി തോന്നിയാല്‍ നാവുകള്‍ കൊണ്ട് ചുണ്ട് നനയ്ക്കുന്നതു പലര്‍ക്കും ശീലമാണ്. ഇതു ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കുകയും ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നാണ് ആരോഗ്യപഠനങ്ങള്‍ പറയുന്നു. ഭക്ഷണത്തില്‍ പഴങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തിയാല്‍ ചുണ്ടുകള്‍ക്ക് മനോഹരമായ നിറം ലഭിക്കും. വേനല്‍കാലത്ത് ചുണ്ടുകളെ പരിചരിക്കാന്‍ വെളിച്ചെണ്ണയില്‍ തേന്‍ ചേര്‍ത്ത് പുരട്ടുക. പനിനീര്‍ റോസിന്റെ ഇതളുകള്‍ നെയ്യില്‍ ചാലിച്ച് ചുണ്ടില്‍ പുരട്ടുന്നതും നിറവും മൃദുലതയും ലഭിക്കാന്‍ സാധിക്കും.

ചുണ്ടില്‍ നറു നെയ്യ് പുരട്ടുന്നത് മൃദുലതയും ഭംഗിയും വര്‍ധിപ്പിക്കും. ബീറ്റ്‌റൂട്ട് തേനില്‍ ചാലിച്ച് കിടക്കുന്നതിന് മുമ്പ് ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കുകയും നിറം വയ്ക്കുകയും ചെയ്യും. ബീറ്റ്‌റൂട്ട് വെണ്ണയുമായി ചേര്‍ത്ത മിശ്രിതം ദിവസവും ചുണ്ടില്‍ പുരട്ടിയാല്‍ കറുപ്പ് നിറം മാറി നല്ല നിറം ലഭിക്കും.

 

ചുണ്ടിന്റെ വരള്‍ച്ചമാറാന്‍ മുട്ടയുടെ വെള്ളയും പാല്‍പ്പാടയും യോജിപ്പിച്ച് പുരട്ടുക. ഒരു ചെറിയ കഷണം നാരങ്ങയില്‍ പഞ്ചസാര വിതറുക. ഈ നാരങ്ങ കൊണ്ടു ചുണ്ടില്‍ ഉരസുക. നാരങ്ങാ നീരിന് ചുണ്ടിന്റെ നിറം വര്‍ധിപ്പിക്കാന്‍ കഴിവുണ്ട്. പഞ്ചസാര മൃതകോശങ്ങളെ അകറ്റി ചര്‍മം സുന്ദരമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (5 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (6 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (6 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (6 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (6 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (6 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (7 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (13 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends