Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ചർമ്മ സംരക്ഷണത്തെ പുനർ നിർവചിക്കാൻ ഉതകുന്ന അതി നൂതന സാങ്കേതിക വിദ്യ: പീക്കോ കെയർ 250 മജസ്റ്റി എറണാകുളത്ത്

08 MARCH 2023 12:11 PM IST
മലയാളി വാര്‍ത്ത

ചർമ്മ സംരക്ഷണത്തെ പുനർ നിർവചിക്കാൻ ഉതകുന്ന അതി നൂതന സാങ്കേതിക വിദ്യയായ പീക്കോ കെയർ 250 മജസ്റ്റി ഇനി എറണാകുളത്തും. ഈ മേഖലയിൽ ഇന്ത്യയിൽ തന്നെ പുതിയ വിപ്ലവമാവും ഡോക്റ്റേഴ്സ് എസ്തറ്റിക്ക് സെന്ററിൽ (DAC) രൂപം കൊള്ളുന്നത്. ഒമ്പത്  വർഷത്തെ പ്രവർത്തി പരിചയം കൈമുതലാക്കി ദക്ഷിണേൻദ്യയിൽ പീക്കോ കെയർ 250 മജസ്റ്റി പരിചയപെടുത്തുകയാണ് DAC യുടെ സാരഥി ജോർജ് വര്ഗീസ് കൊളുത്തറ.

ചർമ്മ സംരക്ഷണത്തിൽ പുതിയ മാനങ്ങൾ നൽകുകയാണ് പീക്കോ കെയർ മജസ്റ്റി, ലഭ്യമായതിൽ വച്ചു ഏറ്റവും പുതിയ US FDA അംഗീകൃത മെഷീനുകൾ ആണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത് ഒപ്പം Picocare 250 Majestymachine ഈ എലൈറ്റ് പാനലിന് മികവിന്റെ ഒരു പുതിയ മാനം നൽകുന്നു. നൂതന സാങ്കേതിക വിദ്യ ആണ് DAC ഇന്ത്യയിൽ ആദ്യ മായി അവതരിപ്പിക്കുന്നത്. സാങ്കേതിക വിദ്യയുടെ നൂതന രൂപമായ 250 Picosecond Nd YAG ആണ് ചർമ്മ പരിചരണതിന്റെ യും സൗന്ദര്യ ശാസ്ത്രത്തിനും പുതിയ നിർവചനങ്ങൾ സൃഷ്ടിക്കുവാൻ ഒരുങ്ങുന്നത്.

ഏറ്റവും കാര്യക്ഷമതയോടെ ചർമ്മ സംരക്ഷണത്തിന്റെ വിവിധതലങ്ങളിൽ പ്രയോഗിക്കപ്പെടും, ചർമ്മത്തിലെ പാടുകൾ, പ്രായത്തിന്റെ പാടുകൾ, മൾട്ടി കളർ ടാറ്റൂ നീക്കം ചെയ്യൽ തുടങ്ങിയവക്ക് ഒക്കെ വളരെ ഫലപ്രധമാണന്ന് തെളിയിക്കപ്പെട്ട രീതിയാണ് പീക്കോ കെയർ 250 മജെസ്റ്റിക്, ചർമ്മ പുനര്ജ്ജീവന ചികിത്സയിൽ ഈ രീതി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പ്. DAC യുടെ യാത്രയിൽ ഒരു പ്രധാന നാഴികകലാവുകയാണ് പുതിയ രീതി.

ഒൻപതു വർഷങ്ങളായി സൗന്ദര്യശാസ്ത്രരീതി ശ്രദ്ധിക്കുന്നവരുടെ ശ്രദ്ധ കേന്ദ്ര മാണ് ഡോക്റ്റേഴ്സ് എസ്തറ്റിക് സെന്റർ. ഈ മേഖലയിൽ ദേശീയ അന്തർദേശീയ തലത്തിലെ തന്റെ വൈദ്ഗധ്യവും, അനുഭവും കോർത്തിണക്കി Dr ജോർജ് വർഗീസ് കൊളുത്തറയുടെ ദീർഘവീക്ഷണം തന്നെ ആവും ഈ രീതിയുടെ പ്രധാന ആകർഷണം.

ത്വക്ക് സംരക്ഷണത്തിൽ കൊച്ചിയും ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്, അത്യാധുനീക സാങ്കേതികവിദ്യകൾ ജോർജ് വർഗീസ് കൊളുത്തറയുടെ വൈ ദഗദ്യത്തിന് മൂർച്ചകൂട്ടും എന്ന് ഉറപ്പ്. പീക്കോ കെയർ 250 മജസ്റ്റി ഡോക്ടർ ജോർജ് വർഗീസ് കൊളുത്തറക്കും DAC യ്ക്കും സാധ്യതകളുടെ പുതിയ വാതയാനങ്ങൾ തുറക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (1 hour ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (1 hour ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (1 hour ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (2 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (3 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (4 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (4 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (4 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (5 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (5 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (5 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (5 hours ago)

Malayali Vartha Recommends