Widgets Magazine
17
Nov / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രിന്ദയുടെ ഹോട്ട് ലുക്ക് വൈറലാകുന്നു...


ആ സിനിമ എനിക്ക് വലിയ അപമാനമുണ്ടാക്കിയെന്ന് അഞ്ജലി അമീര്‍


കടയില്‍ ചെന്ന് എന്താണ് ഓര്‍ഡര്‍ ചെയ്യുന്നത്? സുരേഷ് ഗോപിയുടെ കോടീശ്വരനില്‍ അപ്രതീക്ഷിത ട്വിസ്റ്റ്


23 വ​യ​സു​കാ​രി​യും മോ​ഡ​ലു​മാ​യ എ​റി​ൻ ലാ​ങ്മെ​യ്ഡ് ശുചിമുറിയിൽ പോയതിനുശേഷം അ​ല​റി​വി​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് പ​ങ്കാ​ളി ഡാ​ൻ കാ​ർ​ടി ഓ​ടി​യെ​ത്തു​ന്ന​ത്. ക​ണ്ട​തോ ത​ന്‍റെ കാ​മു​കി ഒ​രു ന​വ​ജാ​ത​ശി​ശു​വി​നെ കൈയി​ലെ​ടു​ത്തു​നി​ൽ​ക്കു​ന്ന​തും.....സ്ഥിരമായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന യുവതി പ്രസവിക്കുന്നതുവരെ തൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല.....


കല്‍പറ്റ ഗവ. കോളജില്‍ നിന്ന് ഗോവയിലേക്ക് ടൂർ പോയ വിദ്യാർത്ഥികൾ കാരണം ഡ്രൈവറുടെ പണി പോയി; ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ക്യാമ്പിനിൽ കയറിയ പെൺകുട്ടികൾ പാട്ടിനൊത്ത് ഗിയര്‍ മാറ്റി: വീഡിയോ വൈറലായതോടെ കിട്ടിയത് എട്ടിന്റെ പണി

പുതിനയില കൊണ്ട് ഒരു അത്ഭുതം!!

02 JULY 2017 11:20 AM IST
മലയാളി വാര്‍ത്ത

ഉണര്‍വ്വ് നല്‍കുന്ന ഒന്നാണ് പുതിന. ആരോഗ്യപരമായി ധാരാളം ഗുണങ്ങള്‍ പുതിനയ്ക്ക് ഉണ്ട്. എന്നാല്‍ പുതിന കൊണ്ട് സൗന്ദര്യപരമായ ഗുണങ്ങള്‍ ഉണ്ടെന്നത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. പ്രകൃതിദത്തമായ ഒരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ് പുതിന എന്നു പറയാം. നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പുതിന കൊണ്ട് ചെയ്യാവുന്ന പൊടിക്കൈകളെ കുറിച്ച് മനസ്സിലാക്കാം...

1. ചര്‍മ്മത്തിലെ കറുത്ത കലകള്‍ ഒഴിവാക്കാം - ജീവനില്ലാത്ത സെല്ലുകളയെും കറുത്ത കലകളെയും ചര്‍മ്മത്തില്‍ നിന്ന് ഒഴിവാക്കാന്‍ പുതിന ഇല ഉപയോഗിക്കാം. കുറച്ച് പുതിന ഇല എടുക്കുക. അത് അരയ്ക്കുക, ഇത് കറുത്ത പാടുകള്‍ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച ശേഷം 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.

2. മുഖക്കുരു ഇല്ലാതാക്കാന്‍ - മുഖത്തെ മുഖക്കുരു ഇല്ലാതാക്കാന്‍ പുതിന ഇല ഉപയോഗിക്കാവുന്നതാണ്. റോസ് വാട്ടര്‍ ചേര്‍ത്ത് പുതിന ഇല നന്നായി അരച്ചെടുക്കുക, ഇത് മുഖത്ത് പുരട്ടിയ ശേഷം 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.

3. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ - കുറച്ച് പുതിന ഇല എടുത്ത് വെള്ളം തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം മുഖത്ത് സ്പ്രേ ചെയ്ത് നല്‍കുക.

4. മുടിക്ക് ബലം ലഭിക്കാന്‍ - പുതിന ഇല കൊണ്ട് നിങ്ങളുടെ മുടിക്ക് ബലം കൂട്ടാനും സാധിക്കുന്നു. പുതിന ഇല കൊണ്ട് മുടി നന്നായി കഴുകുക. കുറച്ച് പുതിന ഇല ഇട്ട് തിളപ്പിച്ച വെള്ളം തണുക്കാനായി മാറ്റി വെയ്ക്കുക. ഈ വെള്ളവും ശേഷം മുടി കഴുകാന്‍ ഉപയോഗിക്കുക.

5. പാദങ്ങളുടെ ദുര്‍ഗന്ധം അകറ്റാന്‍ - പാദങ്ങളുടെ ദുര്‍ഗന്ധം പലരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ പാദങ്ങളുടെ ദുര്‍ഗന്ധം അകറ്റാന്‍ പുതിന കൊണ്ടും സാധിക്കും. പുതിന ഇല ഇട്ട് വെള്ളം തിളപ്പിക്കുക. ഇത് തണുത്ത ശേഷം ആ വെള്ളത്തില്‍ കാലുകള്‍ കഴുകുക, ദുര്‍ഗന്ധം ഇല്ലാതാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രിന്ദയുടെ ഹോട്ട് ലുക്ക് വൈറലാകുന്നു...  (7 hours ago)

ആ സിനിമ എനിക്ക് വലിയ അപമാനമുണ്ടാക്കിയെന്ന് അഞ്ജലി അമീര്‍  (7 hours ago)

കടയില്‍ ചെന്ന് എന്താണ് ഓര്‍ഡര്‍ ചെയ്യുന്നത്? സുരേഷ് ഗോപിയുടെ കോടീശ്വരനില്‍ അപ്രതീക്ഷിത ട്വിസ്റ്റ്  (8 hours ago)

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇനി വലിയ വില നല്‍ണ്ടേിവരും  (8 hours ago)

അനില്‍ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ പദവി രാജിവച്ചു  (8 hours ago)

പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ചുവരുത്തിയ യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്നു  (8 hours ago)

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന സ്‌കൂളിന് പാരിതോഷികം പ്രഖ്യാപിച്ച് കായികവകുപ്പ്  (9 hours ago)

വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍  (9 hours ago)

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം; പുതിയ റെക്കോഡുമായി കോഹ്‌ലി  (10 hours ago)

മയക്കു മരുന്ന് നല്‍കി സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു  (10 hours ago)

ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചിട്ടും.  (11 hours ago)

കേന്ദ്രസര്‍വീസില്‍ 153 ഒഴിവുകൾ; ഉടൻ തന്നെ അപേക്ഷിക്കൂ  (11 hours ago)

ഐഎസ്‌ആര്‍ഒയില്‍ 90 ഒഴിവുകൾ ; അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 29  (11 hours ago)

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്; നവംബര്‍ 19 ന് അഭിമുഖം  (11 hours ago)

പി. ആര്‍. ഡിയില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഉടൻ അപക്ഷിക്കൂ  (11 hours ago)

Malayali Vartha Recommends