Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ഹരിഹര്‍ ഫോര്‍ട്ടിലേക്ക് ഒരു യാത്ര

02 OCTOBER 2017 04:54 PM IST
മലയാളി വാര്‍ത്ത

1500 രൂപ ചെലവില്‍ മഹാരാഷ്ട്രയിലെ ഈ കോട്ടയില്‍ പോയിവരാം.കൊച്ചുവേളി ഭാവനഗര്‍ എക്‌സ്‌പ്രെസ്സില്‍ മുംബൈയ്ക് തെക്കും കൊങ്കണ്‍ റയില്‍വേയുടെ അവസാന സ്‌റ്റോപ്പും ആയ പന്‍വേല്‍ വരെ 360 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. കൊങ്കണ്‍ വഴിയുള്ള യാത്ര മനോഹരം ആണ്. നെല്‍പ്പാടങ്ങളും പച്ച കുന്നുകളും തുരങ്കങ്ങളിലൂടെയും ഉള്ള യാത്ര നല്ലപോലെ ആസ്വദിക്കാം. 33 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ പന്‍വേല്‍ എത്തും. നാസികിലേയ്ക്ക് നേരിട്ടുള്ള ട്രെയിന്‍ ഇല്ല. കല്യാണ്‍-ല്‍ ചെന്നിട്ട് വേണം പോകാന്‍.

കല്യാണ്‍ നിന്നും നാസികിലേക് 75 രൂപയാണ് ടിക്കറ്റ്. ഇഗത്പുരി എന്ന സ്‌റ്റോപ്പില്‍ ഇറങ്ങിയാല്‍ ഹരിഹറിലേക് ബസ് കിട്ടും. ഇഗത്പുരിയില്‍ നിന്നും ഹരിഹര്‍ ഫോര്‍ട്ടിലേക്ക് 40 കിമീ ഉണ്ട്.

്പക്ഷെ ഹരിഹര്‍ ഫോര്‍ട്ട് എന്ന പേരിനേക്കാള്‍ നിര്‍ഗുടപാട എന്ന പേരാണ് പൊതുവേ എല്ലാവര്‍ക്കും അറിയാവുന്ന ആ ഗ്രാമത്തിന്റെ പേര്. എപ്പോഴും ബസ് സര്‍വീസ് ഒന്നുമില്ല. അങ്ങോട്ടുള്ള ബസില്‍ 51 രൂപയാണ് ബസ് ചാര്‍ജ്. പൊട്ടിപൊളിഞ്ഞ റോഡിലൂടെയാണെങ്കിലും 40 കിമീ യാത്ര ഒരുപാട് കാഴ്ചകള്‍ നിറഞ്ഞതാണ്. വരണ്ടുണങ്ങിയ വടക്കേന്ത്യന്‍ ഗ്രാമങ്ങള്‍ അല്ല. നല്ല പച്ചപ്പണിഞ്ഞ നെല്‍വയലുകള്‍ ആണ്.

നിര്‍ഗുടപാടയില്‍ എത്തിയാല്‍ 8 കിമീ ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഹരിഹര്‍ ഫോര്‍ട്ട് കാണാം. മലകയറി തിരികെ സന്ധ്യയ്ക് മുന്‍പ് വന്നില്ലേല്‍ ബസ് കിട്ടില്ല. ഒരു ലോഡ്ജ് പോലും ഇല്ലാത്ത സ്ഥലമാണ്.

വഴിയെന്ന് പറയാന്‍ ഒന്നുമില്ല. മുകളിലോട്ടു ചെല്ലുമ്പോള്‍ കോട്ടയുടെ കവാടം കണ്ടു തുടങ്ങും . പടികള്‍ തുടങ്ങുന്നതിനു മുന്‍പ് വരെ പേടിക്കേണ്ട കാര്യം ഇല്ല .ഇനിയുള്ള 117 പടികള്‍ 80% ചരുവില്‍ വഴുക്കല്‍ ഉള്ള പടികള്‍ പാറയില്‍ വെട്ടിയുണ്ടാക്കിയതാണ്.

ആദ്യ കവാടം കഴിഞ്ഞാല്‍ വീണ്ടുമുണ്ട് കുറെ പടികള്‍. മുകളില്‍ ചെന്നാല്‍ വിശാലമായ ഒരു കുന്നിന്‍ പുറവും പാറയില്‍ കൊത്തിയ രണ്ടു കുളങ്ങളും കാണാം. കയറുന്നതിനേക്കാള്‍ ശ്രമകരം ആണ് ഇറങ്ങാന്‍. വല്ലാത്ത കാറ്റുണ്ടാവും.ഇരുന്നു വരെ പടികള്‍ ഇറങ്ങേണ്ടി വരാം.

യാദവ കാലഘട്ടത്തിലാണ് ഹരിഹര്‍ കോട്ട പണിതത്. 1636-ല്‍ ഷാഹാരി രാജ ഭോജേലിനൊപ്പം ഖാന്‍സാമം, മറ്റു പൂന കോട്ടകളും സഹിതം കീഴടക്കി. 1818-ല്‍ ബ്രിട്ടീഷ് സൈന്യം കോട്ട പിടിച്ചടക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (1 minute ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (11 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (28 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (12 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

Malayali Vartha Recommends