Widgets Magazine
09
Aug / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളെ കാണാനില്ലെന്ന പരാതിയുമായി എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്... കാമുകനൊപ്പം ജീവിക്കാൻ ഒരുക്കിയ തന്ത്രത്തിൽ പെട്ടത് അച്ഛനും സഹോദരനും... ഒടുവിൽ കൊലപ്പെടുത്തിയ യുവതിയെ നാട്ടുകാർ പൊക്കിയതോടെ സംഭവം മാറിമറിഞ്ഞു... നീതിതേടി ജയിലിലായ പിതാവും സഹോദരനും


വിവാഹ കഴിഞ്ഞ് ഒരു വർഷം തികയുന്ന മാസം തന്നെ തേടിയെത്തിയ ആ ദുരന്തം.. ആദ്യകണ്മണിയെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു; ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടിഎത്തിയ ആ ദുരന്തവാർത്ത താങ്ങാനാകുന്നില്ല... ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും മാതാവും ഇന്ന് നാട്ടിലേയ്ക്ക്...


ഏഴ് വര്‍ഷേേത്താളമായി അവർ ഒരുമിച്ച് ഫ്‌ളാറ്റിലായിരുന്നു... കഴിഞ്ഞ ദിവസം സ്‌നേഹ ചുംബനം നല്‍കി പറഞ്ഞയച്ച തന്റെ പ്രിയതമയും ഒരു വയസുള്ള മകനും ഇനിയില്ലെന്ന് സുഹൃത്തുകൾക്ക് പറയാനായില്ല! നെഞ്ച് പൊട്ടുന്ന വേദനയോടെ കോഴിക്കോട് സ്വദേശി മുഹമ്മദ് നിജാസ് നാട്ടിലേക്ക് പറന്നെത്തുമ്പോൾ കാണാനാകുന്നത് ഉറ്റവരുടെ ചേതനയറ്റ ശരീരം... എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും


ആറു വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം... പക്ഷെ അയാൾക്കൊപ്പം ഒരുവർഷം മാത്രമേ കൂടെ താമസിച്ചുള്ളു... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹത്തിൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക ശ്രീത ശിവദാസ്


അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്... അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും... ഇതൊരു മാനസിക രോഗമാണ്; പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ട്; തുറന്നടിച്ച് ആര്യ

തൊട്ടാല്‍ പൊള്ളും; ചൈനക്ക് തിരിച്ചറിവു വന്നു; ഇന്ത്യന്‍ ബാങ്കുകളെ സ്വന്തമാക്കാനുള്ള നടപടിയില്‍ നിന്നും പിന്നോട്ട്; ഓഹരികള്‍ വിറ്റൊഴിവാക്കുന്നു

11 JULY 2020 12:29 PM IST
മലയാളി വാര്‍ത്ത

കോവിഡ് ലോകഡൗണ്‍ കാലത്ത് ഓഹരി വിപണി ഇടിഞ്ഞപ്പോള്‍ ഇന്ത്യന്‍ ബാങ്കുകളുടെ ഓഹരികള്‍ ചൈന വാങ്ങികൂട്ടിയിരുന്നു. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥക്ക് തന്നെ ഭീഷണിയാകുമായിരുന്ന ഈ നടപടിയെ ഇന്ത്യ ചെറുത്തത് ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന ഉത്തവിറക്കിക്കൊണ്ടാണ്. ഇതോടെ തുടങ്ങി വച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് സാധിച്ചില്ല. അപ്പോഴും വാങ്ങിയ ഓഹരി എന്തുചെയ്യുമെന്നറിയാതെ കൈയില്‍ വച്ചിരിക്കുകയായിരുന്നു ചൈനീസ് കമ്പനികള്‍. ചൈനീസ് ബഹിഷ്‌കരണം ഇന്ത്യയില്‍ സജീവായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇനി പ്രതീക്ഷക്ക് വകയില്ലെന്ന് തിരിച്ചറിവ് ചൈനക്ക് ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് കമ്പനികള്‍ വാങ്ങിയ ഇന്ത്യയുടെ സ്വകാര്യ ബാങ്കുകളുടെ ഓഹരികള്‍ വിറ്റൊഴിവാക്കുകയാണ് അവര്‍ ഇപ്പോള്‍.

സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയുടെ ഓഹരി ചൈനയിലെ പൊതുമേഖലാ ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ പക്കലുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ അവര്‍ വിറ്റൊഴിവാക്കിയത്. ഏപ്രില്‍, ജൂണ്‍ പാദത്തില്‍ ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി ഒഴിവാക്കിയോ എന്നതില്‍ വ്യക്തതയില്ല. ജൂണ്‍ 30ന് എച്ച്.ഡി.എഫ്.സി. പുറത്തിറക്കിയ ഓഹരി പങ്കാളിത്തം സംബന്ധിച്ച പട്ടികയില്‍ പ്രധാന നിക്ഷേപകരുടെ കൂട്ടത്തില്‍നിന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയെ ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് 31ന് എച്ച്.ഡി.എഫ്.സി.യില്‍ 1.01 ശതമാനം ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്കുണ്ടായിരുന്നു. കോവിഡിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികളുടെ വിപണിമൂല്യം വലിയതോതില്‍ ഇടിഞ്ഞിരുന്നു. ഇത് അവസരമാക്കി സാമ്പത്തിക സേവന കമ്പനികളില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ചൈന ശ്രമിച്ചിരുന്നു.

മാര്‍ച്ചില്‍ എച്ച്.ഡി.എഫ്.സിയുടെ ഓഹരി വില ആറുശതമാനത്തോളം ഉയര്‍ന്നിരുന്നു. ബാങ്കിന്റെ അറ്റാദായം 17.72ശതമാനം വര്‍ധിച്ച് 6,927.69 കോടിയിലെത്തി. പലിശ വരുമാനമാകട്ടെ 16.15ശതമാനം കൂടി 15,204.06 കോടിയുമായി. ഇതെല്ലാം നോട്ടമിട്ടു തന്നെയാണ് ചൈനീസ് പൊതുമേഖല ബാങ്ക് കോവിഡ് കാലത്ത് എച്ച്.ഡി.എഫ്.സി ഓഹരികള്‍ സ്വന്തമാക്കിയത്. ഇതിന് പുറമേ ഈ കാലയളവില്‍ മറ്റു ഇന്ത്യന്‍ ബാങ്കുകളുടെയും കമ്പനികളുടെയും ഓഹരി സ്വന്തമാക്കാന്‍ ചൈനീസ് കമ്പനികള്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് വിദേശ നിക്ഷേപം സര്‍ക്കാരിന്റെ അനുമതിയോട് മാത്രമേ ഇനി നടപ്പാക്കാന്‍ പാടുള്ളുവെന്ന പുതിയ വിദേശ നിക്ഷേപ നയം സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. ഇത് ചൈനയെ മാത്രം ലക്ഷ്യമിട്ടെടുത്ത തീരുമാനമായിരുന്നു. ഇതിന്റെ ഫലമാണ് ഓഹരി വിറ്റൊഴിക്കലില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു; ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണം  (6 minutes ago)

കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരില്‍ 14പേരുടെ നില ഗുരുതരം  (8 minutes ago)

സംസ്ഥാനത്ത് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി  (18 minutes ago)

രാജമലയിലെ പെട്ടിമുടി ദുരന്തഭൂമി ദുരന്തഭൂമി സന്ദര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍  (28 minutes ago)

പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി; ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു  (34 minutes ago)

മോദിയുടെ ചെവിക്ക് പിടിച്ച് സ്കൂളിലേക്ക്; അയോദ്ധ്യ വിഷയത്തിൽ‘ട്രോളി’ ശശി തരൂർ  (39 minutes ago)

കോവിഡ് ചികിത്സയിലായിരുന്ന 970 പേര്‍ക്ക് രോഗം ഭേതമായി; ഇതുവരെ 21,836 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി  (43 minutes ago)

സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം???  (1 hour ago)

1,211 പേര്‍ക്ക് കോവിഡ്-19; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്ക് രോഗം; 970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836; 34 പുതിയ ഹോട്ട് സ്‌പോട്ടുക  (1 hour ago)

മ​നോ​ജ് തി​വാ​രി​​ക്ക് തെ​റ്റി; അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി​ട്ടി​ല്ല  (1 hour ago)

സന്ദർശക വീസക്കാർക്ക് യുഎഇയിലേയ്ക്ക് ഉടൻ വരാനാകുമെന്നാണ് പ്രതീക്ഷ; നടപടികൾ പൂർത്തീകരിച്ചു, ഇനി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കണം  (2 hours ago)

ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കുടുംബാധിപത്യം ഉറപ്പിച്ചു; മഹീന്ദ രാജപക്‌സെ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദനം അറിയിച്ച് മോദി; ശ്രീലങ്കയെ ചൈനയുടെ ചതിക്കെണിയില്‍ നിന്നും രക്ഷിക്ക  (2 hours ago)

ഇന്റലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം; നിഷേധിച്ച് ഇന്റൽ  (2 hours ago)

വേദന സഹിക്കാനാകാതെ പ്രവാസലോകവും ഭരണാധികാരികളും; നാ​ട​ണ​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം നി​മി​ഷ​നേ​രം കൊ​ണ്ടു​ത​ന്നെ വേ​ദ​ന​ക്ക്​ വ​ഴി​മാ​റി, ഇതെങ്ങനെ താങ്ങും ആ ലോകം  (3 hours ago)

'ലോകം തന്നെ ഒരു നാടിന്റെ മഹിമയെ കുറിച്ച് പറയുമ്പോൾ ഈ നാടും നാട്ടുകാരെയും കുറിച്ച് കൊണ്ടോട്ടിക്കാരിയായ എനിക്കുമുണ്ട് ചിലത് പറയാൻ...' വൈറലായി കൊണ്ടോട്ടിക്കാരിയായ യുവതിയുടെ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പ്  (3 hours ago)

Malayali Vartha Recommends