Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..


ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..


ഭരണവിരുദ്ധ വികാരം ശക്തം.. രാഷ്ട്രീയ കാറ്റ് മാറിവീശുന്നുവെന്ന സൂചനകള്‍ വീണ്ടും പുറത്ത്..'വോട്ട് വൈബ് ഇന്ത്യ' നടത്തിയ ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍..വി.ഡി. സതീശൻ ഒന്നാമത്.

നിർമല സീതാരാമൻ വൻ പരാജയം ?

04 SEPTEMBER 2020 10:42 PM IST
മലയാളി വാര്‍ത്ത

അമേരിക്കൻ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെയും രാഷ്ട്രീയ വ്യവസ്ഥയെയും തുലനം ചെയ്തുകൊണ്ട് വളരെ പ്രശസ്തമായ ഒരു ആപ്തവാക്യം ഉണ്ട്, 'ബ്രിട്ടന്റെ മുൻകാല പ്രതിഭകളെ കണ്ടെത്തണമെങ്കിൽ ഹൈ ഗേറ്റ് സെമിത്തേരിയിൽ ചെന്നാൽ മതി'യെന്ന്. ബ്രിട്ടൻ ലോകത്തിനു സംഭാവന ചെയ്ത എല്ലാ പ്രതിഭകളുടെ ശവകൂടീരമാണ് ഹി ഗേറ്റ് സെമിത്തേരിയിൽ ഉള്ളത്.

അതേസമയം അമേരിക്കയെ പറ്റി തത്തുല്യമായി പറയുന്നത് അമേരിക്കയിലെ ജീവിച്ചിരിക്കുന്ന പ്രതിഭകളെ കാണണമെങ്കിൽ അമേരിക്കൻ സെനറ്റിൽ ചെന്നാൽ മതിയെന്നാണ്. ഏറ്റവും ശക്തമായ നിയമ നിർമാണ സഭയാണ് അമേരിക്കൻ സെനറ്റ്. ഇതിന്റെ സവിശേഷത എന്നാൽ അമേരിക്കയിലെ 50 സ്റ്റേറ്റുകൾക്കും ഒരേ റെപ്രസെന്റേഷനുകളാണ് അമേരിക്കൻ സെനറ്റിൽ ഉള്ളത്. അമേരിക്കയിലെ ഓരോ സ്റ്റേറ്റിനും അമേരിക്കൻ സെനറ്റിൽ രണ്ടു ജനപ്രതിനിധികൾ മാത്രമാണുള്ളത്. അമേരിക്കൻ സെനറ്റിന്റെ അംഗീകാരമാണ് അമേരിക്കൻ പ്രസിഡന്റ് എടുക്കുന്ന സുപ്രധാന തീരുമാനങ്ങൾക്കും നിർണായക പങ്കു വഹിക്കുന്നത്. എല്ലാ കാര്യങ്ങളിലും അമേരിക്കൻ സെനറ്റർമാർക്ക് നിർണായക പങ്കാണ് ഉള്ളത്. സ്വാഭാവികമായും അമേരിക്കൻ സെനറ്ററുമാരാണ് അമേരിക്കൻ പ്രെസിഡന്റുമാരായി മാറിവരാറുള്ളത്. സമർഥരായ സെനറ്റർമാരിൽ നിന്നാണ് ജനം പ്രെസിഡന്റിനെ കണ്ടെത്തുന്നത്.

ആ ഒരു ചിത്രം നമ്മൾ ഇന്ത്യയിലേക്ക് എടുത്തുകഴിഞ്ഞാൽ, ഇന്ത്യയിലെ ധനകാര്യ വകുപ്പ് മന്ത്രിമാരിലാണ് പലപ്പോഴും നാം ഇന്ത്യയുടെ പ്രെസിഡന്റിനെ കണ്ടെത്തുന്നത്. ഇന്ത്യയുടെ ആദ്യത്തെ ധനകാര്യമന്ത്രിയായിരുന്ന ഷൺമുഖം ഷെട്ടി മുതൽ, അടുത്തതായി മലയാളിയായ ജോൺ മത്തായി മുതൽ തുടങ്ങി അരുൺ ജെയ്‌റ്റിലി വരെയുള്ളവർ വരെയുള്ള കാലഘട്ടം എടുത്തു നോക്കിയാൽ, പ്രത്യേകിച്ച് ഭരണ കക്ഷിയുടെ നേതൃത്വത്തിലുള്ള പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമത്തെ പ്രതിഭയാണ് കരുത്തുള്ള രാഷ്ട്രീയ നേതാക്കന്മാരാണ് ഇന്ത്യയുടെ ധനകാര്യമന്ത്രിമാരാകുന്നത്. ഇന്ദിരാ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇന്ത്യയുടെ ധനകാര്യ മന്ത്രി ആയിട്ടുണ്ട്. മൊറാർജി ദേശായി, മൻമോഹൻ സിംഗ്, പ്രണബ് കുമാർ മുഖർജി , വെങ്കിട്ടരാമൻ, സി. സുബ്രഹ്മണ്യൻ എന്നിവരും ഉദാഹരണമാണ്. ധനകാര്യ മന്ത്രിമാരാണ് ഇന്ത്യയിൽ സുപ്രധാന പങ്ക് വഹിക്കുന്നത്. രോഗം ബാധിച്ച് അവസാന നിമിഷം പോലും അരുൺ ജെയ്‌റ്റിലി ധനകാര്യമന്ത്രി എന്ന തന്റെ ചുമതല വളരെ നല്ല രീതിയിൽ ഉപയോഗിച്ചു.

പക്ഷെ ഇപ്പോൾ കാര്യങ്ങൾ നമ്മൾ വിലയിരുത്തുമ്പോൾ നല്ല സൂചനകളല്ല ലഭിക്കുന്നത്. അരുൺ ജെയ്റ്റിലിക്ക് ശേഷം അടുത്ത ധനകാര്യമന്ത്രിയായ നിർമല സീതാരാമനിലേക്ക് വന്നപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുകയാണ്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലോ ധനകാര്യ മന്ത്രി എന്ന നിലയിലോ കഴിയുന്നതല്ല നിർമല സീതാരാമന്റെ പ്രവർത്തനം. ഒരു രാജ്യത്തെ സംബന്ധിച്ചും സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചും വളരെ സുപ്രധാന പങ്കാണ് ധനകാര്യ മന്ത്രിക്ക് ഉള്ളത്.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ള  (18 minutes ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (22 minutes ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (29 minutes ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (42 minutes ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (48 minutes ago)

Tamil-Nadu പൊലീസ് കേസെടുത്തു  (59 minutes ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (1 hour ago)

Rahul-Mamkootathil കുരുക്ക് മുറുക്കി എസ് ഐ ടി  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു  (1 hour ago)

Shimjitha-Musthafa പ്രതി ഷിംജിത മുസ്തഫ പൊലീസ് പിടിയിൽ  (1 hour ago)

Donald Trump നീക്കത്തിൽ ഞെട്ടി അമേരിക്ക  (1 hour ago)

നടി ഉര്‍വശിയുടെ സഹോദരന്‍ നടന്‍ കമല്‍ റോയ് അന്തരിച്ചു  (1 hour ago)

എല്‍ഐസി ഉദ്യോഗസ്ഥ ഓഫീസിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകം  (1 hour ago)

ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി.  (4 hours ago)

കേരളത്തിന്റെ ആദ്യ മൽസരം പഞ്ചാബിനെതിരെ...  (4 hours ago)

Malayali Vartha Recommends