Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

കേരളത്തിന് അഭിമാനമായി ഷംസീര്‍; ഇന്ത്യയിലെ പ്രമുഖ യുവസംരംഭകരുടെ പട്ടികയില്‍ രണ്ടാമത്

04 JUNE 2019 04:20 PM IST
മലയാളി വാര്‍ത്ത

പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് ഇന്‍സൈഡര്‍ ഇന്ത്യ തയ്യാറാക്കിയ ഇന്ത്യയിലെ പത്തു പ്രമുഖ യുവ സംരംഭകരുടെ പട്ടികയില്‍ മലയാളിയായ ഡോ: ഷംഷീര്‍ വയലിലാണ് ഇടം തേടിയത്. മധ്യ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാണശാലയുടെയും പ്രമുഖ ആശുപത്രി ശൃംഖല വി.പി.എസ് ഹെല്‍ത്ത് കെയറിന്റെയും ഉടമയാണ് കോഴിക്കോട് സ്വദേശിയായ ഡോ: ഷംഷീര്‍ വയലില്‍. 42കാരനായ ഷംഷീര്‍ വയലിന്റെ ആരോഗ്യ മെഡിക്കല്‍ രംഗത്തെ നിക്ഷേപങ്ങളാണ് അദ്ദേഹത്തെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്ന് ബിസിനസ് ഇന്‍സൈഡറിന്റെ അവലോകനത്തില്‍ പറയുന്നു.

ജീവകാരുണ്യ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ബിസിനസുകാരെ ഉള്‍പ്പെടുത്തി ബാര്‍ക്ക്‌ളെയിസ് ഹാറൂണ്‍ തയ്യാറാക്കിയ പട്ടികയില്‍ നേരത്തെ ഇന്ത്യയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ഫോബ്‌സ് മാഗസിന്റെ ആഗോള സമ്പന്നരുടെ പട്ടികയില്‍ 98 ാം സ്ഥാനത്താണ് ഈ കോഴിക്കോടുകാരന്‍. പ്രളയ കാലത്ത് കേരളത്തിന് ഡോ: ഷംസീര്‍ 50 കോടി രൂപ സഹായം നല്‍കിയിരുന്നു.

പേടി എം സി ഇ ഒ വിജയ് ശേഖര്‍ ശര്‍മ്മയാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യബുള്‍സ് സി ഇ ഒ സമീര്‍ ഖെലോട്ട്, പതഞ്ജലിയുടെ ഭൂരിഭാഗം ഓഹരികളും കയ്യാളുന്ന ആചാര്യ ബാലകൃഷ്ണ, മണിപ്പാല്‍ ഗ്രൂപ്പ് ഉടമ രഞ്ജന്‍ പൈ, ഒബ്രോയ് റിയാലിറ്റി ഉടമ വികാസ് ഒബ്രോയ്, ആദിത്യ ബിര്‍ള ഗ്രൂപ്പ് തലവന്‍ കുമാര്‍ ബിര്‍ള, സോഹോ മാനുഫാക്ചറര്‍ ഉടമ ശ്രീധര്‍ വെമ്ബു, സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരന്‍, എംബസി പ്രോപ്പര്‍ട്ടി ഡെവലപ്പ്‌മെന്റ് പാര്‍ക്ക് ഉടമ ജിതേന്ദ്ര വിര്‍വാണി എന്നിവരാണ് യഥാക്രമം മൂന്നുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവ് വയ്യാതെ കിടന്നപ്പോൾ പുത്തൻ വീട്ടിലെ സാധനങ്ങൾ എല്ലാം പെട്ടിയിലാക്കി.. ആൺസുഹൃത്തുമായി ഭർത്താവിനോട് വധഭീഷണി.. വിഡിയോ പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്ത യുവാവിന് സംഭവിച്ചത്  (18 minutes ago)

എംഎം മണി പറഞ്ഞതിന്റെ നാടകീയമായ വേർഷനാണ് ശൈലജ ടീച്ചർ; രൂക്ഷമായ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ  (51 minutes ago)

വെള്ളിമലയുടെ ദുരൂഹതകളുമായി കൂടോത്രം ഒഫീഷ്യൽ ട്രെയിലർ എത്തി!!  (56 minutes ago)

SITയുടെ അറസ്റ്റ് പട്ടികയില്‍ കടകംപള്ളിയില്ല ! പിണറായി ഒടുക്കത്തെ കളി ; CM ഓഫീസ് വിറപ്പിച്ച് ഹൈക്കോടതി  (1 hour ago)

'ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറായി'.....ഈ തനി നിറം എന്ന സിനിമയുടെ പ്രസക്ത ഭാഗവുമായി ടീസർ എത്തി!!  (1 hour ago)

കോഴിക്കോട് ഉണ്ട്, കേസ് കൊടുക്കെടാ ! ഷഹനാസ് കരഞ്ഞുകൂവി പോസ്റ്റിടല്‍ ..പോയി പണിനോക്കടീന്ന് രാഹുല്‍  (1 hour ago)

അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...  (1 hour ago)

മർകസ് യുനാനിയിൽ പ്രീ-റമസാൻ മെഗാ മെഡിക്കൽ ക്യാമ്പ്  (1 hour ago)

ടെക്നോപാര്‍ക്കിന്‍റെ സിഇഒ ആയി സന്ദീപ് കുമാര്‍ ഐഎഎസിനെ നിയമിച്ചു  (1 hour ago)

മസ്തിഷ്ക മരണം സംഭവിച്ച മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥന്റെ അവയവങ്ങൾ ദാനം ചെയ്തു  (1 hour ago)

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകളെ കണ്ടെത്താൻ ജില്ലാതല ഹാക്കത്തോണുകൾ...  (1 hour ago)

അറബ് ഹെൽത്ത് 2026: ആസ്റ്ററിന്റെ സംയോജിത ആരോഗ്യ സംരക്ഷണ രീതികളെ അടുത്തറിഞ്ഞ് കർണാടക മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ  (1 hour ago)

ചരിത്ര വികസനം: കിഫ്ബിയിലൂടെ ഒറ്റ മാസത്തില്‍ 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു...  (1 hour ago)

മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...  (1 hour ago)

ചരിത്ര വികസനം: കിഫ്ബിയിലൂടെ ഒറ്റ മാസത്തില്‍ 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു  (2 hours ago)

Malayali Vartha Recommends