Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഘുവിന്റെ തനി നിറം പുറത്ത്...രജിത്ത് കുമാർ പുറത്ത് പോയത് കയ്യിലിരിപ്പ് കൊണ്ടെന്ന് രഘു..ടീമംഗങ്ങൾ പോലും രജിത്തിനെ തഴയുന്നു...രജിത്ത് കുമാർ തിരിച്ചുവരുന്നതും കാത്ത് ആരാധകർ

14 MARCH 2020 04:42 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് ഹൗസിൽ നടന്നത്. മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഹൗസിലെ ഏറ്റവും ശക്തരായായ മത്സരാർഥികളിൽ ഒരാളായ രജിത്ത് കുമാറിന്റെ അപ്രതീക്ഷിത പുറത്തുപോകാൻ ആണ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചത്. വളരെ നാടകീയ സംഭവങ്ങളായിരുന്നു അടുത്തിടെ ഹൗസിൽ നടന്നത്. സംഭവത്തിന് ശേഷം ഹൗസിലും മത്സരാർഥികളിലും പലവിധ മാറ്റങ്ങളും സംഭവിച്ചു. അപ്രതീക്ഷിത മാറ്റങ്ങളാണ് ഒരോരുത്തരുടേയും പെരുമാറ്റങ്ങളിലും പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.

ബിഗ് ബോസ് ഹൗസ് ഒരു ഹൈസ്‌കൂള്‍ ആക്കിക്കൊണ്ടുള്ളതായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾക്ക് കാരണമായ വീക്ക്‌ലി ടാസ്‌ക്. ആര്യ 'കര്‍ക്കശക്കാരിയായ' പ്രധാനാധ്യാപികയും സുജോ മോറല്‍ സയന്‍സ് അധ്യാപകനും ദയ ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയും ഫുക്രു പൊളിറ്റിക്‌സ് പഠിപ്പിക്കുന്ന അധ്യാപകനുമായിരുന്നു. മറ്റ് മത്സരാര്‍ഥികളെല്ലാം വികൃതികളായ വിദ്യാര്‍ഥികളും. 'പറഞ്ഞാല്‍ അനുസരിക്കാത്ത, വീണ്ടുവിചാരമില്ലാത്ത, ഏത് സമയവും തല്ലും വഴക്കുമായിക്കഴിയുന്ന വിദ്യാര്‍ഥികള്‍' പഠിക്കുന്ന സ്‌കൂളെന്ന് ബിഗ് ബോസിന്റെ ടാസ്‌ക് ഫയലില്‍ പ്രത്യേകമായിത്തന്നെ പറഞ്ഞിരുന്നു. ഇതനുസരിച്ച് ടാസ്‌ക് ആരംഭിച്ചപ്പോള്‍ രജിത് കാണിച്ച വികൃതിയാണ് അതിരുകടന്ന് പോയതും പുറത്താക്കലിലേക്ക് എത്തിച്ചതും. പിന്നാലെ രേഷ്മയുടെ പിറന്നാള്‍ ദിനമാണ് ഇതെന്ന വിവരം ആരോ പറഞ്ഞു. എല്ലാവരും അഭിനന്ദിച്ച കൂട്ടത്തില്‍ രജിത് വ്യക്തിപരമായി അഭിനന്ദനം അറിയിക്കാനായി രേഷ്മയുടെ അടുത്തേക്ക് നീങ്ങി. ശേഷം കയ്യില്‍ കരുതിയിരുന്ന മുളകിന്റെ അംശം രേഷ്മയുടെ കണ്ണിന് താഴെ എഴുതുകയായിരുന്നു. നീറ്റല്‍ സഹിക്കാനാവാതെ നിലവിളിച്ച രേഷ്മയെ രണ്ടുപേര്‍ ചേര്‍ന്ന് ആദ്യം വാഷ്‌റൂം ഏരിയയിലേക്ക് കൊണ്ടുപോയി കണ്ണ് കഴുകിച്ചു. പിന്നാലെ ബിഗ് ബോസ് രേഷ്മയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും വൈദ്യസഹായം നല്‍കുകയുംചെയ്യുകയായിരുന്നു.


രജിത് കുമാറുമായി അടുത്ത സൗഹൃദത്തിലായിരുന്നു രഘു. നേരത്തെ അദ്ദേഹവുമായി വഴക്കിട്ടിരുന്നുവെങ്കിലും പിന്നീട് ഒരു ടീമായി മാറുകയായിരുന്നു ഇവര്‍. സുജോയും അമൃതയും അഭിരാമിയും സാന്‍ഡ്രയും ഇവര്‍ക്കൊപ്പമുണ്ട്. ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമാണ് അദ്ദേഹം ചെയതതെന്നും ഈ വിഷയത്തില്‍ താന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കില്ലെന്നുമായിരുന്നു രഘു പറഞ്ഞത്. മുളക് തേച്ച സംഭവത്തില്‍ തങ്ങളും ഇതേ അഭിപ്രായക്കാരാണെന്നായിരുന്നു മറ്റുള്ളവരും പറഞ്ഞത്. രജിത്തിന്റെ അഭാവത്തില്‍ കിട്ടിയ അവസരം മുതലെടുക്കുകയാണ് രഘു. രജിത്തിനെതിരെ ആഞ്ഞടിക്കുന്ന രഘുവിനെയായിരുന്നു പിന്നീടുള്ള എപ്പിസോഡില്‍ കണ്ടത്. അദ്ദേഹത്തിന് വില്ലന്റെ മുഖമായിരുന്നു ആ സമയത്ത്. ഇതേക്കുറിച്ച് മറ്റാരോടും പറയാനാവില്ലെന്നും രഘു പറയുന്നുണ്ടായിരുന്നു. സുജോയുമായാണ് ഇതേക്കുറിച്ച് സംസാരിച്ചത്. രഘു അവസരം മുതലെടുക്കുകയായിരുന്നുവെന്ന് പ്രേക്ഷകരും വിലയിരുത്തിയിരുന്നു.


രജിത്തിനെക്കുറിച്ച് രഘു കഴിഞ്ഞ ദിവസവും സുജോയുമായി ചര്‍ച്ച ചെയ്തിരുന്നു. വല്യ ഡിപെന്‍ഡന്റാണ്, ആ ഡിപെന്‍ഡന്‍സി എനിക്ക് കാണിക്കാന്‍ പറ്റൂലേ, അത് എന്ത് പറഞ്ഞാലും പുറത്ത് കുറേ കാട്ടിക്കൂട്ടിയിട്ടുണ്ട്. നിന്നോട്ുകൂടി പറയുകയാണ്, എന്റെ പട്ടി നില്‍ക്കും. ചെയ്യേണ്ട സമയത്ത് പുള്ളിയും ചെയ്തിട്ടുണ്ട്. പുള്ളിക്ക് കിട്ടിയത് കര്‍മ്മയാണ്. പുള്ളി പോയത് പുള്ളിയുടെ കൈയ്യിലിരുപ്പ് കൊണ്ടാണ്. 70 ദിവസത്തില്‍ താഴെയേ പുള്ളി നില്‍ക്കുമെന്ന് പ്രവചിച്ചവരുണ്ടെന്നും രഘു സുജോയോടും സാന്‍ഡ്രയോടും പറയുന്നുണ്ടായിരുന്നു.രജിത്തിന്റെ അഭാവത്തിൽ ആ സ്ഥാനം ഏറ്റെടുക്കാനാണ് രഘു ശ്രമിക്കുന്നതെന്നും മാത്രമല്ല രജിത്ത് ഫാൻസ്‌ ഗ്രുപ്പുകളുടെ വോട്ട് ലഭിക്കാനാണെന്നും പരാമർശങ്ങൾ ഉയർന്നുവരുന്നുണ്ട്. വോട്ടിംഗില്‍ ഏറെ മു്ന്നിലാണ് രഘുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അവസാനത്തെ അഞ്ചിലൊന്നായി രഘു മാറുമോയെന്നറിയാനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends