Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

എല്‍ജിയുടെ സ്‌പെഷ്യല്‍ ഓണം ഓഫറുകള്‍

11 JULY 2015 09:24 AM IST
മലയാളി വാര്‍ത്ത.

കണ്‍സ്യൂമര്‍ ഉത്പന്നങ്ങളിലെ പ്രമുഖരായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. 2015 ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ഉപഭോക്താക്കള്‍ക്കായി ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ക്ക് ഓഫറുകള്‍ അവതരിപ്പിക്കുകയാണ് എല്‍ജി. 

ഫെസ്റ്റീവ് ഓഫറുകളുടെ ഭാഗമായി എല്‍ജി ഹോം എന്റര്‍ടെയിന്‍മെന്റ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ അവസരമുണ്ട്. അതോടൊപ്പം ഹോം എന്റര്‍ടെയിന്‍മെന്റ്, ഇന്‍വേര്‍ട്ടര്‍ എയര്‍ കണ്ടീഷണര്‍, ഹോം അപ്ലയന്‍സ് ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഫിനാന്‍സ്, വാറണ്ടി ഓപ്ഷനുകളും എല്‍ജി വാഗ്ദാനം ചെയ്യുന്നു. 
49 ഇഞ്ച് അല്ലെങ്കില്‍ അതിന് മുകളിലുള്ള എല്‍ജി അള്‍ട്രാ എച്ച്ഡി ടിവി അല്ലെങ്കില്‍ ഒഎല്‍ഇഡി ടിവി വാങ്ങുമ്പോള്‍ 55,990 രൂപ വരെ വിലവരുന്ന സൗണ്ട് ബാര്‍ സൗജന്യം. 40\' മുതല്‍ 43\' വരെ അള്‍ട്രാ എച്ച്ഡി ടിവി അല്ലെങ്കില്‍ 49\' അല്ലെങ്കില്‍ 55\' അള്‍ട്രാ എച്ച്ഡി 4കെ എല്‍ഇഡി ടിവി വാങ്ങുമ്പോള്‍ 8990 രൂപ വിലയുള്ള ബ്ലൂ റേ പ്ലെയര്‍ സൗജന്യം. തിരഞ്ഞെടുക്കപ്പെട്ട ടെലിവിഷന്‍ മോഡലുകള്‍ക്ക് 7000 രൂപ വിലയുള്ള ഫ്‌ലെക്‌സി മൗണ്ട് ബ്രാക്കറ്റ്, 4190 രൂപ വിലയുള്ള മാജിക് മോഷന്‍ റിമോട്ട്, പോര്‍ട്ടബിള്‍ എക്‌സ്ബൂമോടു കൂടിയ െ്രെടപോഡ് സ്റ്റാന്‍ഡ് തുടങ്ങിയവ സൗജന്യ സമ്മാനങ്ങളായി നേടാം.
തിരഞ്ഞെടുത്ത എല്‍ജി ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഡിഷ് ടിവി കണക്ഷന് 40% ഡിസ്‌കൗണ്ട്, പെപ്പര്‍െ്രെഫ.കോമില്‍ ഫ്‌ലൂറ്റ് 30% ഡിസ്‌കൗണ്ട് വൗച്ചര്‍, ജബോംഗ്.കോമില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10,000 രൂപ വിലയുള്ള ഫ്രീ ഡിസ്‌കൗണ്ട് വൗച്ചര്‍ എന്നിങ്ങനെയുള്ള ആകര്‍ഷകമായ ഓഫറുകളും ലഭിക്കും. ആഘോഷങ്ങള്‍ക്ക് സംഗീതത്തിന്റെ മാസ്മരികഭാവം പകര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട എല്‍ജി ഓഡിയോ സിസ്റ്റം സ്വന്തമാക്കുന്നവര്‍ക്ക് ഗാനാ.കോമില്‍ 6 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട ഹോം എന്റര്‍ടെയിന്‍മെന്റ് ഉത്പന്നങ്ങള്‍ക്കുള്ള 2 വര്‍ഷത്തെ വാറണ്ടിയും ലഭിക്കും.
റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഉള്‍പ്പെടെയുള്ള എല്‍ജി ഹോം അപ്ലയന്‍സുകള്‍ക്ക് പ്രത്യേകമായി 10 വര്‍ഷത്തെ വാറണ്ടി ലഭ്യമാക്കിയിട്ടുണ്ട്. പ്രത്യേകമായി 666 രൂപയുടെ ഫിനാന്‍സ് ഓഫറും, എല്‍ജി എയര്‍ കണ്ടീഷണറുകളുടെ ഇന്‍വേര്‍ട്ടര്‍ കംപ്രസറുകള്‍ക്ക് 10 വര്‍ഷത്തെ വാറണ്ടിയും, മള്‍ട്ടി ഫ്‌ലോ കണ്ടന്‍സറുകള്‍ക്ക് 5 വര്‍ഷ വാറണ്ടിയും ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends